ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾ ചായകുടിക്കുന്നതിനിടെ ടൗണിൽ കാട്ടാനയിറങ്ങി. രാത്രി 8.30തോടെയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് സമീപം എത്തിയത്.പട്ടികുരയ്ക്കുന്ന ശബ്ദംകേട്ട്....
Munnar
സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മൂന്നാറില്‍ അതിശൈത്യം വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാവിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. ഗുണ്ടുമല അപ്പര്‍....
മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ലൈംഗികാതിക്രമം. മൂന്നാർ ചിറ്റിവാര എസ്റ്റേറ്റിലാണ് സംഭവം. 11 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. ജാർഖണ്ഡ്....
മൂന്നാർ ദേവികുളത്ത് യുവതിയെ വീടുകയറി ആക്രമിച്ച ഒരാൾ അറസ്റ്റിൽ. ചൊക്കനാട് സ്വദേശി രാംകുമാറാണ് പിടിയിലായത്. മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ആക്രമണമുണ്ടായത്.....
ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. അടിമാലിയിലും മൂന്നാറിലുമുണ്ടായ ആക്രമണങ്ങളിൽ കാട്ടാനകൾ കൃഷിയും നേഷൻകടയും ആക്രമിച്ചു. ALSO READ: അമിതവേഗതയിലെത്തിയ....
ഇടുക്കിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ ശല്യം. ഇടുക്കി മുന്നാർ ചെണ്ടുവരൈ എസ്റ്റേറ്റിലാണ് പടയപ്പ എന്ന കാട്ടുകൊമ്പൻ ഇറങ്ങിയത്.....
മൂന്നാർ ടൗണിൽ പടയപ്പ വീണ്ടുമെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ചുറ്റി കറങ്ങി നടക്കുകയായിരുന്ന പടയപ്പ ബുധനാഴ്ച രാത്രി കന്നിമല....
മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ചില സ്ഥലങ്ങളിൽ സർവേ നടത്തേണ്ടതുണ്ടെന്നും രണ്ടുമാസത്തിനകം ഇതു പൂർത്തിയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർവേ ആവശ്യമില്ലാത്ത....
സംസ്ഥാനത്ത് തുടരുന്ന മഴയിൽ വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടം.കൊച്ചിയിലും മൂന്നാറിലും മണ്ണിടിച്ചിൽ ഉണ്ടായി .കുട്ടനാടിന്റെ അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളക്കെട്ടും....
മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ വാഹനം തടഞ്ഞ് ഒറ്റയാൻ. മാട്ടുപ്പെട്ടി ഇക്കോ പോയിന്റിനു സമീപം വാഹനം തടഞ്ഞ ഒറ്റയാൻ ഒരു മണിക്കൂറോളം....
യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ....
നെടുമ്പാശ്ശേരി സ്വദേശിയായ യുവതിയും സുഹൃത്തായ പൊലീസുകാരനും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ ഉപകരണങ്ങള്‍ക്ക് കേടുപാട്. പൊലീസുകാരനൊപ്പം വീട്....
മൂന്നാറിൽ വീണ്ടും പശുക്കൾക്ക് നേരെ കടുവയുടെ ആക്രമണം. കുണ്ടളക്കുടി ആദിവാസി മേഖലയിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. കടുവാ ആക്രമണം....
മുന്നാറിലെ ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടുകൊമ്പൻ പടയപ്പ. കഴിഞ്ഞ ദിവസം ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസിന് മുന്നിൽ എത്തിയിരുന്നു. തിങ്കളാഴ്ച....
മൂന്നാറിൽ കടുവയുടെ ആക്രമണം. രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നു. പെരിയവരെ ലോവർ ഡിവിഷൻ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കടുവ....
മൂന്നാറില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ് വനപാലകര്‍ പിടികൂടി. മൂന്നാര്‍ സ്വദേശികളായ സതീഷ് കുമാറും വേല്‍മുരുകനുമാണ് ആംബര്‍ഗ്രിസുമായി പിടിയിലായത്. മറ്റു രണ്ടു....
ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസാണ് നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപം മറിഞ്ഞത്.....
ഹോസ്റ്റല്‍ സമയം പുനഃക്രമീകരിക്കാനും മറ്റാവശ്യങ്ങളും ഉന്നയിച്ച് മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം. രണ്ടു ദിവസമായി പഠിപ്പ് മുടക്കിക്കൊണ്ടാണ് വിദ്യാര്‍ത്ഥിനികള്‍....
മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കാട്ടാന ഇറങ്ങി. തുടർച്ചയായി നാട്ടിലേക്കിറങ്ങുന്ന ഒറ്റയാൻ പടയപ്പയാണ് ഇന്ന് വീണ്ടും എസ്റ്റേറ്റിൽ എത്തിയത്. നാശനഷ്ടങ്ങൾ ഒന്നും....
മൂന്നാറില്‍ ശൈശവ വിവാഹം. ഇരുപത്തിയാറുകാരനായ യുവാവാണ് പതിനേഴുകാരിയെ വിവാഹം ചെയ്തത്. സംഭവത്തില്‍ വരനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. കണ്ണന്‍ദേവന്‍....
മൂന്നാറിൽ ടിടിസി വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. പാലക്കാട് സ്വദേശി പ്രിൻസിക്കാണ് വെട്ടേറ്റത്. പ്രിൻസിയുടെ തലയ്ക്കും മറ്റും ഗുരുതരമായ പരുക്കുകളാണ് ഏറ്റിരിക്കുന്നത്.ഇവരെ....
ആക്രമണകാരികളായ ആനകളെ മൂന്നാറില്‍ നിന്നും നാടുകടത്താന്‍ ആലോചന. ദേവികുളം എം.എല്‍.എ അഡ്വ. എ രാജയുടെ നേത്യത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം.....
മൂന്നാറിലെ പ്രകോപിതനായ കാട്ടാന പടയപ്പ രണ്ട് ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ത്തു. പെരിയവരൈ ലോവര്‍ഡിവിഷനിലും, ഗ്രാംസ് ലാന്‍ഡിലുമാണ് പടയപ്പ ഓട്ടോ....
തണുത്ത് വിറച്ച് മൂന്നാര്‍. മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. മൂന്നാറില്‍ പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച്ച അനുഭവപ്പെട്ടു. കണ്ണന്‍ദേവന്‍....