Munnar

മൂന്നാറിലെ കൂട്ടത്തല്ല് : മുഴുവൻ പേരെയും അറസ്റ്റ് ചെയ്തു

പുതുവത്സരദിനത്തിൽ മൂന്നാറിൽ കൂട്ടത്തല്ല് നടത്തിയ മുഴുവൻ പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവറും....

മൂന്നാറിൽ 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് കുട്ടിയാനകള്‍; ഹെർപീസ് രോഗ ബാധയെന്ന് സംശയം

മൂന്നാറില്‍ കാട്ടാനകള്‍ക്കിടയില്‍ രോഗബാധ. 10 ദിവസത്തിനിടെ മൂന്നു കുട്ടിയാനകള്‍ ചരിഞ്ഞു. മരണകാരണം ഹെര്‍പിസ്‌ രോഗബാധയെന്നാണ്‌ സംശയിക്കുന്നത്‌. ദേവികുളം ഫോറസ്‌റ്റ്‌ ഡിവിഷന്‌....

മൂന്നാറിൽ കാട്ടാനകൾക്ക് ഹെർപീസ് രോ​ഗ ബാധ;മൂന്ന് കുട്ടിയാനകൾ ചരിഞ്ഞു

മൂന്നാറിൽ കാട്ടാനകൾക്ക് രോ​ഗ ബാധ സ്ഥിരീകരിച്ചു.മാട്ടുപ്പെട്ടി മേഖലയിലെ ആനകളിലാണ് രോഗ ബാധ സംശയിക്കുന്നത്. 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകളാണ് ഇവിടെ....

മാന്‍ദൗസ് ചുഴലിക്കാറ്റ്; തണുത്ത് വിറങ്ങലിച്ച് മൂന്നാര്‍

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ തുടര്‍ച്ചയായി മൂന്നാറില്‍ അനുഭവപ്പെടുന്നത് കഠിന തണുപ്പ്. പകല്‍ ചാറ്റല്‍ മഴ കൂടിയായതോടെ തണുപ്പിന് കാഠിന്യമേറി. ഡിസംബര്‍ എത്തിയതോടെ....

മൂന്നാർ മണ്ണിടിച്ചിൽ ; കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി | Munnar

മൂന്നാർ- കുണ്ടള റോഡിൽ മണ്ണിടിച്ചിലിൽ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷി....

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒരാള്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം തുടരുന്നു

മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിച്ചിൽ. വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഒരാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത്....

14 കുരുന്നുകളുടെ ജീവൻ കവർന്ന മൂന്നാർ തൂക്കുപാലം ദുരന്തത്തിന് 38 വയസ്

ഹെലികോപ്റ്റർ കാണാൻ കൗതുകം പൂണ്ട് ക്ലാസ് മുറിക്ക് പുറത്തേക്ക് ഓടിയ 14 കുരുന്നുകളുടെ ജീവൻ കവർന്ന മൂന്നാർ തൂക്കുപാലം ദുരന്തത്തിന്....

Tiger: മൂന്നാറില്‍ നിന്ന് പിടികൂടി പെരിയാര്‍ സങ്കേതത്തില്‍ തുറന്നുവിട്ട കടുവ ചത്തു

മൂന്നാറിലെ(munnar) ജനവാസമേഖലയില്‍ നിന്നു പിടികൂടി പെരിയാര്‍ കടുവ(tiger) സങ്കേതത്തില്‍ തുറന്നു വിട്ട കടുവ ചത്തു. സീനിയററോടയിലെ ജലാശയത്തിലാണ്‌ കടുവയെ ചത്ത....

Munnar: മൂന്നാറില്‍ കെണിയിലായ കടുവയെ കാട്ടില്‍ തുറന്നു വിട്ടു

മൂന്നാറില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി വനം വകുപ്പിന്റെ കെണിയില്‍ ആയ കടുവയെ കാട്ടില്‍ തുറന്നു വിട്ടു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ്....

കടുവയെ വനത്തിനുള്ളില്‍ തുറന്നുവിടുന്നത്‌ സംബന്ധിച്ച്‌ ഇന്ന്‌ തീരുമാനം | Munnar

മൂന്നാറിൽ കെണിയിലകപ്പെട്ട കടുവയെ വനത്തിനുള്ളിൽ തുറന്നുവിടുന്നത്‌ സംബന്ധിച്ച്‌ ഇന്ന്‌ തീരുമാനമുണ്ടാകും. ആരോഗ്യസ്ഥിതി മോശമായ കടുവയെ വനത്തിൽ തുറന്നു വിട്ടാൽ വീണ്ടും....

കെണിയിൽ കുടുങ്ങിയ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചതുതന്നെ | Idukki

മൂന്നാർ നയ്മക്കാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരണം. കടുവയെ....

Munnar: പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി

മൂന്നാര്‍ നെയ്മക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുവ കുടുങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ....

Munnar: മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ വൻ മണ്ണിടിച്ചിൽ; ആളപായമില്ല

മൂന്നാർ(munnar) കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ വൻ മണ്ണിടിച്ചിൽ(landslide). ആളപായമില്ല. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. രാത്രി....

Munnar: വയസില്‍ പിമ്പന്‍; ഓര്‍മശക്തിയില്‍ മുമ്പന്‍; അത്ഭുതമായി കൊച്ചുകുരുന്ന്

രണ്ട് വയസ്സിനുള്ളില്‍ ലോകരാഷ്ട്രങ്ങളിലെ(world countries) മുഴുവന്‍ രാജ്യങ്ങളുടെ പതാകയടക്കം ഹൃദിസ്ഥമാക്കി ഏവര്‍ക്കും അത്ഭുതമായി മാറിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കന്‍. മൂന്നാര്‍(Munnar) ലോക്കാട്....

മൂന്നാറില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു

മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ടര മാസം പ്രായമുള്ള കൈക്കുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും....

Munnar: മൂന്നാറിൽ വിനോദസഞ്ചാരി തൂങ്ങി മരിച്ച നിലയിൽ

മൂന്നാറിൽ(munnar) വിനോദസഞ്ചാരിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് ശ്രീജേഷ്....

ആനവണ്ടിയില്‍ മൂന്നാറിലേക്ക് പോകന്‍ ബുക്കിംഗ് തുടങ്ങി

കെ.എസ്.ആര്‍.ടി.സി.യുടെ ഏപ്രില്‍ 22 നുള്ള ബഡ്ജറ്റ് ടൂറിസം കൊല്ലം-വാഗമണ്‍-മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെ.എസ്. ആര്‍. ടി. സി.....

പടയപ്പ വീണ്ടും കലിപ്പിലാണ് കേട്ടാ….; ഇത്തവണ തടഞ്ഞത് കെഎസ്ആർടിസി ബസിനെ; ഒടുവിൽ സംഭവിച്ചത്

പടയപ്പയെന്ന കാട്ടുകൊമ്പനെ അത്രപെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. ട്രാക്ടർ മറിച്ചിട്ടും, കൊളുന്ത് ചാക്കുകൾ വലിച്ചെറിഞ്ഞും അക്രമം കാട്ടിയ പടയപ്പയുടെ വീഡിയോ വൈറലായിരുന്നു.....

കെഎസ്ആർടിസിയിൽ കയറി ഒരു ചായയും കടിയും വാങ്ങിയാലോ? വരൂ നമുക്ക് മൂന്നാർ ഡിപ്പോയിലേക്ക് പോകാം…

നമുക്കിനി കെഎസ്ആർടിസി ബസിൽ കയറി ധൈര്യമായി ചായയും കടിയും പറയാം. അതെങ്ങനെയെന്നല്ലേ? മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ച പിങ്ക്....

പടയപ്പ എന്നാ സുമ്മാവാ….. ഇവൻ കട്ടക്കലിപ്പിലാണ് കേട്ടാ…..

ട്രാക്ടർ മറിച്ചിട്ടു, കൊളുന്ത് ചാക്കുകൾ വലിച്ചെറിഞ്ഞു… അക്രമകാരിയായ ഇവൻ ആരാണെന്നല്ലേ? പടയപ്പയെന്ന കാട്ടുകൊമ്പൻ. ആള് ചില്ലറക്കാരനല്ലെന്ന് മനസിലായില്ലേ? മൂന്നാറിൽ ആനത്താരയിലൂടെ....

സൂര്യകാന്തി കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങി മൂന്നാറിൽ ഹോര്‍ട്ടികോര്‍പ്പ്

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തി കൃഷി വിജയം കണ്ടെതോടെ കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങി മൂന്നാറിൽ ഹോര്‍ട്ടികോര്‍പ്പ്. സൂര്യകാന്തിയുടെ വ്യാവസായിക സാധ്യതകള്‍....

മൂന്നാറില്‍ കാട്ടുകൊമ്പന്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കല്‍; നാട്ടുകാര്‍ ഭീതിയില്‍

മൂന്നാറില്‍ കാട്ടുകൊമ്പന്‍മാര്‍ തമ്മില്‍ മണിക്കൂറുകള്‍ കൊമ്പുകോര്‍ത്തത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ ഗണേശന്‍, ചില്ലി കൊമ്പന്‍ എന്നിങ്ങനെ....

മൂന്നാറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം

മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്. മൂന്നു പേർക്ക്....

Page 3 of 7 1 2 3 4 5 6 7