Munnar

ഗോമതിയുടെ സമരത്തിനും ഒരണ സമരത്തിനും സാമ്യതകൾ ഏറെ; അന്നും ഇന്നും പ്രചരിപ്പിക്കുന്നത് ഒരേ കുതന്ത്രം; പക്ഷേ, അന്നത്തെപ്പോലെ എശിയില്ലെന്നു മാത്രം

മൂന്നാർ: ഗോമതിയുടെ സമരത്തിനും 1958-ലെ ഒരണ സമരത്തിനും സാമ്യതകൾ ഏറെയാണ്. അന്നും ഇന്നും രണ്ടു സമരത്തിലും ഒരേ കുതന്ത്രമാണ് വലതുപക്ഷം....

ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു; സത്യാഗ്രഹം തുടരുമെന്നു ഗോമതി; നിരാഹാരം അവസാനിപ്പിച്ചത് ആശുപത്രിയിൽ നിന്നു മടങ്ങിയതിനു പിന്നാലെ

മൂന്നാർ: എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയായിരുന്ന ഗോമതിയും കൗസല്യയും നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ, സത്യാഗ്രഹ സമരം....

മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകതന്നെ ചെയ്യും; ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത സ്‌പോണ്‍സേഡ് സമരം; എംഎം മണി മനസുതുറന്നത് പീപ്പിള്‍ ടിവിയോട്

കൊച്ചി : മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി. അല്ലെങ്കില്‍ എല്‍ഡിഎഫായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല.....

മൂന്നാറിൽ നിരാഹാരം നടത്തുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്കു മാറ്റി; പൊലീസ് നടപടി ആരോഗ്യനില മോശമായതിനെ തുടർന്ന്; സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം

മൂന്നാർ: മൂന്നാറിൽ നിരാഹാരം നടത്തി വരുകയായിരുന്ന ഗോമതിയെയും കൗസല്യയെയും ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില മോശമായെന്നു ഡോക്ടർമാർ....

വിശ്വാസത്തെ മറയാക്കി നടക്കുന്ന കയ്യേറ്റം അംഗീകരിക്കില്ലെന്ന് വി.എസ്; ഒരു തുണ്ടു ഭൂമിക്ക് വേണ്ടി ആയിരങ്ങള്‍ അലയുമ്പോഴാണ് വന്‍കിടക്കരുടെ കൈയ്യേറ്റം

തിരുവനന്തപുരം: വിശ്വാസത്തെ മറയാക്കി മൂന്നാറില്‍ നടക്കുന്ന കയ്യേറ്റം അംഗീകരിക്കാന്‍ ആവില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഒരു തുണ്ടു....

മൂന്നാറിലെ സമരത്തില്‍നിന്ന് ആംആദ്മി പിന്‍മാറി; തീരുമാനം പൊമ്പിളൈ ഒരുമൈയുടെ പ്രതിഷേധത്തിന് പിന്നാലെ

മൂന്നാര്‍: എം.എം മണിക്കെതിരെ മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരത്തില്‍നിന്ന് ആംആദ്മി പ്രവര്‍ത്തകര്‍ പിന്‍മാറി. ആം ആദ്മിയുമായി സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ....

മൂന്നാർ വിവാദം വഴിതെറ്റുന്നെന്നു മാധ്യമമേഖലയ്ക്കു വീണ്ടുവിചാരം; എം.എം മണിയിൽ വിവാദം കേന്ദ്രീകരിക്കരുതെന്നു ഷാജൻ സ്‌കറിയ; അതു കയ്യേറ്റക്കാർ രക്ഷപ്പെടാൻ വഴിയൊരുക്കും

തിരുവനന്തപുരം: മൂന്നാർ വിവാദം വഴിതെറ്റുന്നുവെന്ന് മാധ്യമമേഖലയ്ക്കു വീണ്ടുവിചാരം. മന്ത്രി എം.എം മണിക്കെതിരെ വിവാദം കേന്ദ്രീകരിക്കുന്നതിനെതിരെ മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയ. ഇതു....

എം.എം മണിയുടെ പിഴവിനു പാർട്ടി ശിക്ഷിച്ചു; ഇല്ലാക്കഥ പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എന്താണ് ശിക്ഷ?

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പിഴവിന് പാർട്ടി അദ്ദേഹത്തെ ശിക്ഷിച്ചു. പക്ഷേ, മന്ത്രി പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ അശ്ലീല പരാമർശം....

മണിയുടെ പ്രസംഗം വളച്ചൊടിച്ച മാധ്യമങ്ങൾ മാപ്പു പറയണമെന്നു ഹരീഷ് വാസുദേവൻ; മാപ്പു പറഞ്ഞ ശേഷവും നടക്കുന്ന പൊമ്പിളൈ ഒരുമൈ സമരം അനാവശ്യമെന്നും ഹരീഷ്

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പ്രസംഗം വളച്ചൊടിക്കപ്പെട്ടതാണെന്ന നിജസ്ഥിതി വെളിപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായം തിരുത്തിത്തുടങ്ങി. മന്ത്രി എം.എം....

ചിലരുടെ വ്യാഖ്യാനങ്ങളുടെ പൂർണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ വെക്കുന്നത് ശരിയല്ലെന്നു സ്വരാജ്; പറയാത്ത കാര്യം അദ്ദേഹത്തിന്റെ മേൽ ആരോപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണെന്നും സ്വരാജ്

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ പ്രസംഗത്തിൽ ചിലരുടെ വ്യാഖ്യാനങ്ങളുടെ സമ്പൂണ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന....

ഗോമതിയുടെ സമരം നിരാഹാരമായത് സി ആർ നീലകണ്ഠന്റെ ഉപദേശപ്രകാരം; മൂന്നാർ രാഷ്ട്രീയ കൗതുകക്കാഴ്ചകളുടെ രംഗവേദിയാകുന്നു

ഗോമതിയുടെ സമരം നിരാഹാരമായത് സി.ആർ നീലകണ്ഠന്റെ ഉപദേശപ്രകാരം. സമരത്തിന് ആം ആദ്മി പാർട്ടി പിന്തുണ നൽകണമെങ്കിൽ സത്യാഗ്രഹം നിരാഹാരമാക്കണമെന്നു നീലകണ്ഠൻ....

മൂന്നാറിൽ ഇനിയാർക്കും കയ്യേറാൻ തോന്നാത്ത തരത്തിലുള്ള നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി; വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും; കയ്യേറ്റങ്ങൾ യുഡിഎഫ് കാലത്ത് നടന്നതെന്നും മുഖ്യമന്ത്രി

മൂന്നാർ: മൂന്നാറിൽ ഇനിയാർക്കും കയ്യേറ്റം നടത്താൻ തോന്നാത്ത തരത്തിലുള്ള ശക്തമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ....

മന്ത്രി മണി പറഞ്ഞതെന്ത്? വിവാദമാക്കിയവർ കേട്ടതെന്ത്? പ്രസംഗത്തിന്റെ പൂർണരൂപം സത്യം പറഞ്ഞു തരും | വീഡിയോ

ഇടുക്കി: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ....

മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെ എന്നു സംശയം; സമരം സിഐടിയുവുമായി ബന്ധം വേർപ്പെടുത്തി ദിവസങ്ങൾക്കകം; സമരത്തിനു കൂടെയുണ്ടായിരുന്നത് കോൺഗ്രസുകാർ

ഇടുക്കി: മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ സമരവും രംഗപ്രവേശവും ഏറെ സംശയം ഉളവാക്കുന്നതാണ്. മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെയാണോ എന്നു....

മന്ത്രി എം.എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര; മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാത്രം എതിരായ പരാമർശം സ്ത്രീവിരുദ്ധതയാക്കി വളച്ചൊടിച്ചു; മണിയുടെ പ്രസംഗത്തിന്റെ പൂർണരൂപത്തിന്റെ വിശകലനം ആ സത്യം പുറത്തു കൊണ്ടുവരുന്നു

തിരുവനന്തപുരം: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ....

മന്ത്രി എംഎം മണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപുരം : വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്ന എംഎം മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.....

തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുന്നത് കമ്യൂണിസ്റ്റ് നിലപാടല്ലെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം : മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംസാരിക്കുക....

Page 6 of 7 1 3 4 5 6 7