കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ രഞ്ജി കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെ വെടിവെച്ച് കൊന്ന കേസില്‍ ഇന്ന്....
MURDER CASE
യുഎസിലെ ഒരു പഴയ പൊട്ടക്കുളത്തിൽനിന്ന് ഒരു കാറും അതിനുള്ളിൽ നിന്ന് രണ്ട് അസ്ഥികൂടങ്ങളും കണ്ടെടുത്തു. ഇതോടെ 44 വർഷം പഴക്കമുള്ള....
സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എരുവട്ടി പുത്തൻകണ്ടം....
ബംഗളുരുവിൽ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ മൃതദേഹം ആദ്യം കണ്ടത് അമ്മയാണ്. പൊലീസിന്റെ എഫ്‌ഐആറിൽ നൽകിയ ഞെട്ടിക്കുന്ന മൊഴിയുടെ വിവരങ്ങൾ പുറത്ത് 29കാരിയായ....
കൊലപാത കേസിൽ അറസ്റ്റിലായ കന്നട നടൻ ദർശൻ തുകുഡീപ കുറ്റമേൽക്കാൻ മൂന്നുപേർക്ക് പണം നൽകിയെന്ന് പൊലീസ്. 5 ലക്ഷം രൂപ....
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല ചെയ്യപ്പെട്ട കേസില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. വിചാരണ കോടതിയില്‍....
ഇ പി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയിൽ പ്രതികരണവുമായി ഇ പി ജയരാജൻ. തോക്ക് നൽകിയത്....
കരമന അഖിൽ വധക്കേസ് ആസൂത്രിതമെന്ന് ഡിസിപി. അപ്പു എന്ന അഖിൽ, വിനീത്, സുമേഷ്, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. വട്ടപ്പാറ....
പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിധി ഇന്ന്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിഷ്ണുപ്രിയയെ....
റിയാസ് മൗലവി കേസിൽ തിരഞ്ഞെടുപ്പ് കാലത്ത് കഥയറിയാതെ ആട്ടമാടുകയാണ് മുൻ ഡിജിപി ആസിഫലിയെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ഷാജിത്. പ്രധാന....
മാവേലിക്കര അഡിഷനൽ സെഷൻസ് കോടതി ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. നിയമവിദഗ്ധരുടെ....
ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാ വിധി വ്യാഴാഴ്ച വീണ്ടു പരിഗണിക്കും. പ്രതികളുടെ മാനസികാരോഗ്യ റിപ്പോർട്ട്....
തൃശൂരിലെ വിവാദമായ ലാല്‍ജി കൊള്ളന്നൂര്‍ വധക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് 9 പ്രതികളെയും വെറുതെ....
തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസുകാരന്‍ കാറിടിച്ച് മരിച്ചതില്‍ വഴിത്തിരിവ്. പൂവച്ചല്‍ സ്വദേശിയായ പതിനഞ്ചു വയസുകാരന്‍ ആദി ശേഖറിന്റെ മരണം കൊലപാതകമെന്ന്....
അച്ഛനേയും അമ്മയേയും സഹോദരിയേയും അടക്കം നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ ആവശ്യം....
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ബംഗളൂരുവിലെ ശാന്തിനഗറില്‍ ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. അന്‍വര്‍....
നിരന്തരമായി ലൈംഗികപീഡനത്തിന് വിധേയനാക്കിയ അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ദില്ലിയിലെ ജാമിയനഗറിലാണ് സംഭവം. 28-കാരനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പലവട്ടം ലൈംഗികാതിക്രമത്തിന്....
ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ ഹൃദയാഘാതംമൂലം ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. ദിലീപ് സാല്‍വി എന്ന....
മരുമകളെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് യുവതി. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം നടന്നത്. 43കാരനായ തേജേന്ദര്‍ സിംഗാണ്....
കണ്ണൂര്‍ മയ്യില്‍ സുഹൃത്തിനെ എസ്‌ഐ വിറകുകൊള്ളികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ....
തുവ്വൂര്‍ കൊലപാതക കേസില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം. കൊല്ലപ്പെട്ട സുജിതയുടെ വീട്ടിലും സ്വര്‍ണം വിറ്റ കടകളിലും പ്രതി വിഷ്ണുവിനെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.....
ജീവിത പങ്കാളി മധു സാഹുവും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയ വാര്‍ത്താ അവതാരക സല്‍മ സുല്‍ത്താനയുടെ ശരീരാവശിഷ്ടം അഞ്ച് വര്‍ഷത്തിന് ശേഷം....
തുവ്വൂര്‍ കൊലക്കേസിലെ പ്രതി വിഷ്ണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി. പ്രതിയെ....
കര്‍ണാടകയില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന് യുവാവ്. ബണ്ട്വാള്‍ വിട്ടല്‍ അളികെയിലെ എം ഗൗരിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു. സംഭവത്തില്‍ മാണിനല്‍കുര്‍....