MURDER CASE

മിഥിലാജിൻ്റെ കൊലപാതകം തകർത്തത് ഒരു കുടുംബത്തിന്‍റെയാകെ സ്വപ്നങ്ങളും, ജീവിത സുരക്ഷിത്വത്വവും

മിഥിലാജിൻ്റെ ക്രൂരമായ കൊലപാതകം തകർത്ത് കളഞ്ഞത് ഒരു ഇരുപത്തി ഏട്ടുകാരിയുടെയും പറക്കുറ്റാത്ത അവരുടെ മക്കളുടെയും സ്വപ്നങ്ങളും, ജീവിത സുരക്ഷിത്വത്വവും ആണ്.....

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; മിഥിലാജിനെതിരെയുണ്ടായത് ക്രൂരമായ ആക്രമണം; മരണകാരണം നെഞ്ചിലേറ്റ വെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഗുണ്ടാസംഘം കൊലപ്പെടുത്തിയ ഡിവെെഎഫ്ഐ പ്രവര്‍ത്തകന്‍ മിഥിലാജിനെതിരെയുണ്ടായത് ക്രൂരമായ ആക്രമണം. നെഞ്ചിലേറ്റ വെട്ടാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.....

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; രണ്ടു പേർ കൂടി കസ്റ്റഡിയിൽ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ രണ്ടു പേര്‍ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി അൻസർ, ഉണ്ണി എന്നിവരാണ്....

കൂടത്തായി കൂട്ടകൊലപാതക കേസ്; കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും

കൂടത്തായി കൂട്ടകൊലപാതക കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. റോയ് തോമസ്, സിലി വധക്കേസുകളാണ് കോടതി....

കടവൂർ ജയൻ കൊലപാതക കേസ്; പ്രതികളായ ആര്‍എസ്എസുകാരെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു

കടവൂർ ജയൻ കൊലപാതക കേസിൽ ആര്‍എസ്എസുകാരായ 9 പ്രതികളേയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.വിവിധ വകുപ്പുകൾ പ്രകാരം ഓരോ പ്രതികൾക്കും....

ഉത്രയുടെ കൊലപാതകം; ക്രൈം ബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി

ഉത്ര കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഡമ്മി പരീക്ഷണം നടത്തി. സംഘം കൊലപാതക രംഗങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. മൂർഖൻ പാമ്പിനെ....

ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; സൂരജിൻ്റെ മൊഴി ബലപ്പെടുത്തി രാസപരിശോധന ഫലം

ഉത്രയെ കടിച്ചത് മൂർഖൻ തന്നെയെന്ന് സ്ഥരീകരണം. ഉത്രയുടെ ശരീരത്തിൽ നിന്ന് മൂർഖൻ പാമ്പിൻ്റെ വിഷം കണ്ടെത്തിയതോടെയാണ് കടിച്ചത് മൂര്‍ഖന്‍ തന്നെയെന്ന്....

കാൺപുരിലെ പൊലീസുകാരുടെ കൂട്ടക്കൊല; വികാസ്‌ ദുബെയ്‌ക്ക്‌ ബിജെപി എംഎൽഎമാരുമായി അടുത്ത ബന്ധം

ഉത്തർപ്രദേശിലെ കാൺപുരിൽ എട്ടുപൊലീസുകാരെ വെടിവച്ചുകൊന്ന കേസിലെ പ്രധാന പ്രതി വികാസ്‌ ദുബെയ്‌ക്ക്‌ ബിജെപി എംഎൽഎമാരുമായി അടുത്ത ബന്ധം. രണ്ട്‌ ബിജെപി....

മുണ്ടക്കയത്ത് ചുമട്ട് തൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു

കോട്ടയം മുണ്ടക്കയത്ത് ചുമട്ട് തൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ സാബുവെന്ന് അറിയപ്പെടുന്ന....

കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. തലശ്ശേരി ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താമരശ്ശേരി....

ഉദയംപേരൂര്‍ കൊലപാതകം; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍; സഹായിയായ മൂന്നാമനെ പൊലീസ് തെരയുന്നു

ഉദയംപേരൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവും കാമുകിയും പിടിയില്‍. കേസില്‍ മൂന്നാമതെരാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്കായുള്ള തിരച്ചിലിലാണെന്നും പൊലീസ്. ഉദയംപേരൂര്‍ സ്വദേശി വിദ്യയാണ്....

ശാന്തന്‍പാറ കൊലക്കേസ്; മുഖ്യപ്രതി വസീമും ലിജിയും വിഷം കഴിച്ച നിലയില്‍; കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

ശാന്തന്‍പാറ കൊലക്കേസില്‍ മുഖ്യപ്രതി വസീമിനേയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് ഇരുവരേയും....

ഫാം ഹൗസ് ജീവനക്കാരനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ വിഷം കലര്‍ത്തി; കൊലക്കുറ്റമേറ്റ് മാനേജരുടെ സന്ദേശം

കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതാണെന്നു സംശം. 31 ന്....

മാത്യു വധക്കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന്

കൂടത്തായി കൊലപാതകപരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അന്വേഷണസംഘം കസ്റ്റഡിയില്‍....

കരമന കൂടത്തില്‍ ദുരൂഹ മരണങ്ങള്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

കൂടത്തില്‍ ഉമാമന്ദിരം വീട്ടിലെ സ്വത്തുതട്ടിപ്പു സംബന്ധിച്ച കേസില്‍ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. ദുരൂഹമരണങ്ങള്‍ സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്ന....

കൂടത്തില്‍ വീട്ടിലെ മരണങ്ങള്‍; മൃതദേഹങ്ങള്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കപ്പെട്ടു; സാക്ഷികളുടെ അഭാവം; പോലീസിന് വെല്ലുവിളികളേറെ

കരമനയിലെ കുടുംബങ്ങളുടെ മരണവും, വിവാദമായ വില്‍പത്ര രജിസ്‌ട്രേഷനും ,പോലീസിനെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍. മൃതദേഹങ്ങള്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കപ്പെട്ടതും, സാക്ഷികളുടെ....

20തോളം യുവതികളുമായി ലൈംഗികബന്ധത്തിന് ശേഷം സയനൈഡ് നല്‍കി കൊല; പ്രതിക്ക് വധശിക്ഷ

ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തി....

അധ്യാപകന്റെ പീഡനം ചെറുത്ത 18കാരിയെ തീവച്ച് കൊന്നു; 16 പേര്‍ക്ക് വധശിക്ഷ

ലൈംഗിക ആക്രമണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസില്‍ മതപാഠശാലാ പ്രധാന അധ്യാപകന്‍ അടക്കം....

ജോളിയുടെ കാറില്‍ നിന്ന് കിട്ടിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം; സൂക്ഷിച്ചിരുന്നത് രഹസ്യ അറയില്‍

ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍നിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ....

മഷ്‌റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി; അരിഷ്ടമെടുത്തു തന്നത് ഷാജു; തെളിവെടുപ്പില്‍ ജോളിയുടെ വിശദീകരണം

‘ഈ ഭിത്തിയലമാരയില്‍ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്. ഞാനത് സിലിക്കു കൊടുത്തു’ ഷാജു സഖറിയാസിന്റെ വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ ജോളി....

ഷാജുവിനോട് അടുപ്പം വേണ്ടെന്ന് സിലിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണം

സിലിയുടെ മരണത്തില്‍ ഷാജുവിനു പങ്കുണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഇതിനാലാണു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയെ ഷാജു എതിര്‍ത്തതെന്നാണു പൊലീസ് സംശയിക്കുന്നത്. ഷാജുവിനോട്....

മനഃപ്രയാസമുണ്ട്; വൈദ്യസഹായം വേണമെന്ന് ജോളി

മനഃപ്രയാസങ്ങള്‍ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും ജോളി കോടതിയില്‍. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു....

വക്കീലിനെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്ന് വിശ്വസിക്കുന്നില്ല; സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചു; ജോളി

ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത്....

Page 4 of 7 1 2 3 4 5 6 7