ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ വിചാരണക്കിടെ ഒളിവിൽ പോയ പ്രതിയെ 19 വർഷങ്ങൾക്ക് ശേഷം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ....
Murder
പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്‍മുള സത്രക്കടവില്‍ പമ്പാ നദിയില്‍ നിന്നും കണ്ടെത്തി. ഈ മാസം ഒന്നിന്....
വയനാട്ടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തില്‍ പിതാവ് കരുവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് കസ്റ്റഡിയില്‍.....
വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.വയനാട് പുല്‍പ്പള്ളിയില്‍ കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്.കോടാലികൊണ്ട്....
ബൈക്ക് സ്ത്രീധനമായി നല്‍കാത്തതിനാല്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ടു. ഭര്‍ത്താവും ഭര്‍ത്തിവിന്റെ അച്ഛനുമാണ് യുവതിയെ കൊന്ന് കുഴിച്ചിട്ടത്.....
ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്സില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്‍പതുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയും കാമുകനും....
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറില്‍ കാണ്‍പൂര്‍ ഗ്രാമത്തിലാണ് നാല്, ഏഴ്, ഒന്‍പത് വയസ്സുള്ള....
ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൊടുംക്രൂരത. ഡിയോറിയ ജില്ലയിലെ ഫത്തേപൂര്‍ ഗ്രാമത്തില്‍ ആറ് പേരെ വെടിവച്ചുകൊന്നു. മൂന്ന് കുട്ടികളും സ്ത്രീയും....
ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഇടവ കാപ്പിൽ സ്വദേശിയായ ഷിബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്.....
ആദ്യ വിവാഹത്തിലെ മകനുമായി അവിഹിതമെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. യുവതിയുടെ മൃതദേഹത്തിലെ ശരീരഭാഗങ്ങൾ വെട്ടിമാറ്റിയ നിലയിൽ....
ദില്ലിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. തിരുവല്ല മേപ്രാള്‍ സ്വദേശി കെ പി സുജാതന്‍....
എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയായ യുവാവിനെ വീടുകയറി വെട്ടി കൊലപ്പെടുത്തി. കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിൽ കാക്കൂർ കോളനിയിലാണ് സംഭവം. കല്ലുവളവിങ്കൽ സണ്ണി....
തിരുവനന്തപുരം കല്ലമ്പലം തെറ്റിക്കുളത്ത് 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം. മാതൃസഹോദരൻ ബിനോയിക്കെതിരെ പൊലീസിൽ പരാതി നൽകി കുടുംബം. വൈഷ്ണവിനെ....
കൊച്ചിയിൽ കാണാതായ ജെഫിനെ കൊലപ്പെടുത്തിയത് ഗോവയിലെ വാ തോറ ഗ്രാമത്തിൽ. മൃതദേഹം ജെഫിൻ്റേതെന്ന് ഉറപ്പിക്കാൻ നടപടികൾ തുടങ്ങി. പ്രതികളായ അനിൽ....
ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വെട്ടേറ്റ് ഒരാൾ മരിച്ചു.കൊല്ലം തേവലക്കരയിൽ ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ....
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. നവജാതശിശുവിനൊപ്പം വീട്ടിലായിരുന്ന യുവതിയേയാണ് രാത്രി അതിക്രമിച്ചെത്തിയ....
അടൂര്‍ ഏനാത്തില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. തട്ടാരുപടി-കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു....
തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായതര്‍ക്കത്തില്‍ സുഹൃത്തുക്കള്‍ 15കാരനെ ദാരുണമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഘുഗുലി....
അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്ന് യുവാവ്. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആണ് 21 കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ....
കവളപ്പാറയിൽ വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിച്ച് പ്രതി മണികണ്ഠൻ. കൊലപാതകം നടത്തിയ വീട്ടിൽ മണികണ്ഠൻ നേരത്തെ പെയിന്റിങ്ങ്....
പാലക്കാട് ഷൊർണ്ണൂരില്‍ വൃദ്ധ സഹോദരിമാരുടെ കൊലപാതകത്തില്‍ പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു. പ്രതി മണികണ്ഠനുമായി (48) പൊലീസ് കൊലപാതകം....
പാകിസ്താനില്‍ ഇരുപത് വയസുകാരിയെ കല്ലെറിഞ്ഞ് കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂരിലാണ് സംഭവം. വ്യഭിചാര കുറ്റം ആരോപിച്ച് ഭര്‍ത്താവും രണ്ട് സഹോദരന്മാരും....
വിവാഹ ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. കാനഡയിലെ ഒട്ടാവയില്‍ ആണ് സംഭവം. റിസപ്ഷൻ ഹാളിന്....
അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് പേരെ കൊലപ്പെടുത്തി അക്രമം നടത്തിയയാള്‍ സ്വയം നിറയൊഴിച്ചു. ജാക്‌സണ്‍ വില്ലയില്‍ വ്യാപാരസ്ഥാപനത്തിലാണ് സംഭവം. 20 ....