Murder

ജോലിക്കിടെ തര്‍ക്കം; ഡംബല്‍ കൊണ്ട് 18കാരനെ കൊലപ്പെടുത്തി 16കാരന്‍

കോണ്‍ക്രീറ്റ് ഡംബല്‍ കൊണ്ട് പതിനെട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. എഗ്മോറിലാണ് ദാരുണ സംഭവം. എഗ്മോറിലെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ്....

സിപിഐഎം പ്രവര്‍ത്തകനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്പെഷ്യൽ ടീമിനെ നിയോഗിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികൾക്കായി പൊലീസ്....

വീണ്ടും ആൾക്കൂട്ട കൊലപാതകം, യുവാവിനെ തല്ലിക്കൊന്നത് നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച്

രാജ്യത്തിന് അപമാനമായി ഛത്തീസ്ഗഡിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ഒരു സംഘം തല്ലിക്കൊന്നു. ഛത്തീസ്ഗഡിൽ നാലു....

ഭാരതപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലീസ്; 4 പേർ കസ്റ്റഡിയിൽ

ഭാരതപ്പുഴ പുതുശ്ശേരി ശ്മശാനം കടവിനോടു ചേർന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. ഇന്നു രാവിലെ എട്ട്....

ലഹരി സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകി, വൈരാഗ്യത്തിൽ ലഹരി മാഫിയ സിപിഐഎം ബ്രാഞ്ച് അംഗത്തെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വർക്കല താഴെവെട്ടൂരിൽ ലഹരി സംഘത്തിനെതിരെ പരാതി നൽകിയ സിപിഐഎം വർക്കല വെട്ടൂർ പെരുമം ബ്രാഞ്ച് അംഗത്തെ ലഹരി മാഫിയ....

ഛത്തീസ്ഗഢിൽ ആൾക്കൂട്ടക്കൊലപാതകം, അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിഭാഗത്തിൽപ്പെട്ടയാളെ തല്ലിക്കൊന്നു; 3 പേർ അറസ്റ്റിൽ

ഛത്തീസ്ഗഢിലെ റായ്ഗഡിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് വിഭാഗത്തിലുൾപ്പെട്ടയാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇന്നലെ പുലർച്ചെയോടെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്നും....

26കാരന്റെ തലയറുത്ത് ഫുട്‌ബോളായി തട്ടിക്കളിച്ചു, നാടിനെ നടുക്കിയ അബ്ദുല്‍ സലാമിന്റെ കൊലപാതകം; കാരണം ഞെട്ടിക്കുന്നത്

2017 ഏപ്രില്‍ 30നാണ് നാടിനെ നടുക്കിയ അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയ കേസിനാസ്പദമായ സംഭവം നടന്നത്. മണല്‍ക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് 26കാരന്റെ....

ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു; പ്രതി കസ്റ്റഡിയിൽ, സംഭവം ന്യൂയോർക്കിൽ

ഞായറാഴ്ച പുലർച്ചെ എഫ് ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു. ന്യൂയോർക് പൊലീസ് മാധ്യമങ്ങൾക്ക് നൽകിയ നിരീക്ഷണ ഫോട്ടോകളിൽ നിന്ന്....

കാസർകോട് അബ്ദുൽ സലാം വധക്കേസ്, പ്രതികളായ 6 പേർക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി

കാസർകോട് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം തടവ്. കാസർകോട് പേരാൽ സ്വദേശി അബ്ദുൽ സലാമിനെ കൊലപ്പെടുത്തിയ....

തമിഴ്‌നാട്ടിൽ മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തമിഴ്‌നാട്ടിൽ മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.ചെന്നൈ പുല്ലപ്പുറത്താണ് സംഭവം. കുടുംബ വഴക്കിയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ്....

കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു.കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. നാട്ടുകാരും ബന്ധുക്കളും....

സ്വത്ത് തര്‍ക്കം; സഹോദരനേയും മാതൃസഹോദരനേയും കൊലപ്പെടുത്തിയ കേസില്‍ വിധി പറയാന്‍ മാറ്റി

കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ രഞ്ജി കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെ വെടിവെച്ച് കൊന്ന കേസില്‍ പ്രതി....

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം കൊലപാതകം, കുട്ടിയുടെ പിതാവിനെയും വളർത്തമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

കോതമംഗലം നെല്ലിക്കുഴിയിൽ യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. കോതമംഗലം നെല്ലിക്കുഴിയിൽ പുതുപ്പാലം....

കുടുംബ വഴക്ക്; അതിരപ്പള്ളിയിൽ കാടിനുള്ളിൽ മധ്യവയസ്നെ വെട്ടിക്കൊന്നു

അതിരപ്പള്ളിയിൽ മദ്യപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്നെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യൻ ആണ് മരിച്ചത്. സത്യന്റെ ഭാര്യ ലീലയ്ക്കും....

റാന്നി അമ്പാടി കൊലക്കേസ്; മൂന്നു പ്രതികളും പൊലീസ് പിടിയിൽ

റാന്നി മക്കപ്പുഴയില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്തു നിന്നാണ് മൂന്നു പേരെയും പിടികൂടിയത്. റാന്നി....

മോഷണ ശ്രമത്തിനിടയിലെ കൊലപാതകം; കൊച്ചിയിൽ കച്ചവടക്കാരന്റെ മരണത്തിൽ വഴിത്തിരിവ്

കൊച്ചിയിൽ കച്ചവടക്കാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തൽ. കാക്കനാട് വാഴക്കാല ഓത്തുപള്ളി റോഡിലെ എം എ സലീമിന്റെ മരണത്തിലാണ് വഴിത്തിരിവ്.....

മെക്‌സിക്കോയിൽ അവധി ആഘോഷിക്കാനെത്തി; യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചു, അന്വേഷണം ആരംഭിച്ചു

മെക്‌സിക്കോയിൽ അവധി ആഘോഷിക്കാനെത്തിയ യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി അംഗമാകുറ്റിറോ മുനിസിപ്പാലിറ്റിയിൽ പിക്കപ്പിൽ യാത്ര ചെയ്ത....

സ്കൂളിൽ പോകാൻ അമ്മ നിർബന്ധിച്ചു, ദേഷ്യത്തിൽ അമ്മയെ ടെറസിൽ നിന്നും തള്ളിയിട്ട് കൊന്ന് മകൻ

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ ടെറസിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ ആരതി വർമ അബദ്ധത്തിൽ ടെറസിൽ നിന്നും വീണ്....

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലിൽ തള്ളി; ചെന്നൈയിൽ നാല് പേർ പിടിയിൽ

തമിഴ്‌നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി കടലിൽ തള്ളി. ചെന്നൈ വിഴുപുരത്താണ് സംഭവം. വിഴുപുരം....

അമ്മയെ കൊന്ന് തലച്ചോറുള്‍പ്പെടെയുള്ള അവയവങ്ങള്‍ തിന്നു; മകനെതിരെയുള്ള വിധിയില്‍ വഴിത്തിരിവ്

അമ്മയെ കൊന്ന് തലച്ചോറുള്‍പ്പെടെയുള്ള അവയവങ്ങള്‍ തിന്ന സംഭവത്തില്‍ മകന് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. 2017....

തിരുവനന്തപുരം പോത്തൻകോട് തനിച്ചു താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർക്കോണം യുപി സ്കൂളിനു സമീപം തനിച്ചു താമസിക്കുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം.....

കല്ല്യാണത്തിന് സമ്മതിച്ചില്ല; പ്രായപൂര്‍ത്തിയാകാത്ത കാമുകിയുടെ അമ്മയേയും സഹോദരനേയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്

പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായുള്ള കല്ല്യാണം എതിര്‍ത്തതിന് കാമുകിയുടെ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ബെലഗാവി ബെലഗാവി ജില്ലയിലെ നിപാനി....

പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിൻ്റെ മരണം കൊലപാതകം, മന്ത്രവാദിനിയായ യുവതിയുൾപ്പടെ 4 പേർ അറസ്റ്റിൽ

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തിൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് മന്ത്രവാദം....

Page 2 of 71 1 2 3 4 5 71