Murder

Elanthoor: മറ്റൊരു നരബലിയോ? ഇലന്തൂർ സ്വദേശിനി സരോജിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

നരബലിയുടെ പശ്ചാത്തലത്തിൽ ഇലന്തൂർ(elanthoor) സ്വദേശിനി സരോജിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഇലവുംതിട്ട പൈവഴിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ....

ഇലന്തൂരിലെ മൃതദേഹങ്ങൾ രണ്ടും സ്ത്രീകളുടേത് തന്നെ | Elanthoor

ഇലന്തൂരിലെ ഇരട്ട നരബലിക്കേസിൽ പുറത്തെടുത്ത മൃതദേഹങ്ങൾ രണ്ടും സ്ത്രീകളുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടത്തിലാണ് സ്ഥിരീകരണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. നാളെ....

കൊല്ലപ്പെട്ട രണ്ട് സ്ത്രീകളിൽ ഒരാളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി | Elanthoor

ഇലന്തൂരിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളിൽ ഒരാളുടെ പോസ്റ്റുമോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി. ആദ്യം കൊലപ്പെടുത്തിയ റോസിലിൻ്റെ പോസ്റ്റുമോർട്ടം....

Human Sacrifies: മനുഷ്യ മാംസം കഴിച്ചിട്ടില്ലെന്ന് ഭഗവൽ സിംഗും ലൈലയും

മനുഷ്യ മാംസം കഴിച്ചിട്ടില്ലെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ ഭഗവൽ സിംഗും ലൈലയും. കാക്കനാട്(kakkanad) ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പാള്‍ മാധ്യമപ്രവര്‍ത്തകരുടെ....

Bhagaval singh: ഭഗവൽ സിംഗ് ഭാര്യയുടെ നിയന്ത്രണത്തിലായിരുന്നു: വൈദ്യൻ ചികിത്സിച്ച ഷെയിൻ സദാനന്ദൻ കൈരളി ന്യൂസിനോട്

നരബലി കേസിൽ അറസ്റ്റിലായ വൈദ്യൻ ഭഗവൽസിംഗ് ഭാര്യയുടെ നിയന്ത്രണത്തിൽ ആയിരുന്നു എന്ന് വൈദ്യൻ അവസാനം ചികിത്സിച്ച ഷെയിൻ സദാനന്ദൻ. വൈദ്യനും....

DYFI: മതവിശ്വാസം അന്ധ വിശ്വാസമായി വളരുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം: ഡിവൈഎഫ്ഐ

കേരളത്തിൽ നരബലി(human sacrifice) എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്ഐ. മതവിശ്വാസം അന്ധവിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി....

നരബലി; ഞെട്ടിപ്പിക്കുന്ന സംഭവം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകുന്നേരത്തോടെഇക്കാര്യത്തില്‍....

Veena George: ഇലന്തൂരിലെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്, ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട(pathanamthitta) ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(veena george).....

Pinarayi Vijayan: ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം:  മുഖ്യമന്ത്രി

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട(pathanamthitta) ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു സ്ത്രീകളെ....

Serial Killer: സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു; കൊച്ചിയിൽ സീരിയൽ കില്ലർ പിടിയിൽ

കൊച്ചിയിൽ സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സീരിയൽ കില്ലർ(Serial Killer) പിടിയിൽ. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കുഴിച്ചിടും.....

Odisha: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; ശേഷം കുത്തിക്കൊന്നു; ഭാര്യയ്ക്കായി അന്വേഷണം

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ ശേഷം ഭാര്യ കുത്തിക്കൊന്നു. ഒഡീഷ(odisha)യിലെ ജാജ്പുര്‍ സ്വദേശിയായ രാജു ചാംപിയ(39)യെയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് ശേഷം....

ഇടുക്കിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം;  പ്രതി പിടിയില്‍

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ ക്രൂരമായി കൊല്ലപ്പെടുത്തി. 27 കാരനായ രമേശിനെയാണ് കമ്പിവടിക്കടിച്ചും, വായില്‍ കമ്പി കുത്തിയിറക്കിയും കൊലപ്പെടുത്തിയത്. സ്വത്ത്....

കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു, കമ്പി വായിൽ കുത്തിയിറക്കി; ആദിവാസി യുവാവിനെ കൊലപ്പെടുത്തി

മറയൂർ പെരിയ കുടിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. രമേശ് (27) ആണ് കൊല്ലപെട്ടത്. ബന്ധുകൂടിയ സുരേഷാണ് കൊലനടത്തിയത്. കമ്പിവടി കൊണ്ട്....

വിവാഹാഭ്യർത്ഥന നിരസിച്ചു ; പെൺകുട്ടിയെ തീകൊളുത്തിക്കൊന്ന് യുവാവ് | Jharkhand

ജാർഖണ്ഡിലെ ദുംകയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു .ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും....

മദ്യപാനത്തർക്കം കലാശിച്ചത് കൊലപാതകത്തിൽ | Kozhikode

മദ്യപാനത്തർക്കത്തെ തുടർന്ന്  കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി.കൊയിലാണ്ടി ഹാർബറിനു സമീപം മായൻ കടപ്പുറത്ത് രാത്രി 12....

Arrest: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു; മകള്‍ക്ക് പരുക്ക്; സംഭവം പാലക്കാട്ട്

പാലക്കാട്(palakkad) കോതക്കുറിശ്ശിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറിശ്ശി സ്വദേശി രജനി(38) ആണ് ഭര്‍ത്താവ് കൃഷ്ണദാസിന്റെ വെട്ടേറ്റ് മരിച്ചത്. ഇയാളെ....

Iran: ശരീരത്തിൽ ആറോളം വെടിയുണ്ടകൾ; ഇറാൻ പ്രക്ഷോഭത്തിൽ 20കാരിക്ക് ദാരുണാന്ത്യം

ഇറാനിലെ(iran) ഹിജാബ്(hijab) വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഹാദിസ് നജാഫി എന്ന വിദ്യാർഥിനിയാണ് നെഞ്ചിലും മുഖത്തും....

കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു | Kochi

കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു.പനയപ്പിള്ളി സ്വദേശി രാജേഷാണ് മരിച്ചത്. കാസർകോഡ് സ്വദേശികളായ യുവാക്കൾക്കായി അന്വേഷണമാരംഭിച്ചു. കേന്ദ്ര....

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയെ മകന്‍ തീകൊളുത്തിക്കൊന്നു

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയെ മകന്‍ തീകൊളുത്തിക്കൊന്നു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് തൃശൂര്‍ ചമ്മണ്ണൂരിലാണ് മകന്‍ തീകൊളുത്തിയതിനെ....

ദളിത് സഹോദരിമാർ തൂങ്ങിമരിച്ച സംഭവം ; 6 പേർ കസ്റ്റഡിയിൽ | Lakhimpur

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്....

കലൂര്‍ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും

സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുത്തിയയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തമ്മനം സ്വദേശി സജുനാണ് മരിച്ചത്. പ്രതി....

Kochi: പണമിടപാടുമായി ബന്ധപ്പെട്ട തർക്കം; കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി(kochi)യിൽ യുവാവിനെ കുത്തിക്കൊന്നു. കലൂരിൽ(kaloor) ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. എറണാകുളം(ernakulam) കലൂർ....

കോട്ടയത്ത് വയോധികർ തമ്മില്‍ വാക്കേറ്റവും തർക്കവും; കത്തിക്കുത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കോട്ടയം ഏറ്റുമാനൂരിനു സമീപം കട്ടച്ചിറയിൽ വയോധികർ തമ്മിലുണ്ടായ വാക്കേറ്റവും തർക്കത്തിനുമൊടുവിൽ കുത്തേറ്റയാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ കൃഷി സ്ഥലത്ത് ജോലിയ്ക്കായി എത്തിച്ച....

Page 20 of 69 1 17 18 19 20 21 22 23 69