പുനലൂരില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പുനലൂര്‍ ചെമ്മന്തൂരിലാണ് സംഭവം. സനല്‍ എന്ന് വിളിയ്ക്കുന്ന ചാക്കോയ്ക്കാണ് വെട്ടേറ്റത്.....
Murder
കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. കൊല്ലം അഞ്ചല്‍ ഏരൂരില്‍ 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍....
എറണാകുളം മുട്ടാര്‍ പുഴയില്‍ വൈഗയെന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയിലായി. കര്‍ണാടകയില്‍....
പാലക്കാട് കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം ശിക്ഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിലയിരുത്തിയാണ് കോടതി പ്രതികള്‍ക്ക് അഞ്ച് ജീവപര്യന്തം....
ആര്‍ എസ് എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ വള്ളികുന്നം സ്വദേശി അഭിമന്യുവിന്റെ വീട്ടില്‍ എത്തി സംസ്ഥാന ബാലവകാശ ചെയര്‍പേഴ്‌സണ്‍ ബന്ധുക്കളുടെ മൊഴിയെടുത്തു.....
തിരുവനന്തപുരം പാറശാലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാൻവിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.....
വള്ളികുന്നത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പിതാവ് അമ്പിളി കുമാര്‍. മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്റെ....
ആലപ്പുഴ വള്ളിക്കുന്നത്ത് 15 കാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യൂവാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്....
തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. കുവൈത്തിലെ അഹ്മദിയിലാണ് സംഭവമുണ്ടായത്. ജോലി സ്ഥലത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത്....
മൻസൂർ വധക്കേസ് രണ്ടാം പ്രതി മരിച്ച നിലയിൽ. രതീഷ് കൂലോത്തിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കേസിൽ പ്രതിയായതിൻ്റെ മനോവിഷമത്തിൽ....
കട്ടപ്പനയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയ്ക്കായി പൊലിസ് ഊര്‍ജിതമാക്കി. ഇന്നലെ....
ഉള്ളാള്‍ കെസി റോഡില്‍ പബ്ജി കളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 13കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ കൗമാരക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചതിന് പിതാവിനെ....
വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവ്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് തീരുമാനം.....
കാമുകനുണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് 78 കാരനായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച 78വയസ്സുകാരനായ....
കാമുകിയെ കാണാനായി വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി മാവാനാ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം....
വെഞ്ഞാറമൂട് സജീവ് കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജീവപര്യന്തം തടവ്. കോണ്‍ഗ്രസ് നേതാവ് മദപുരം ഉണ്ണി ,സനല്‍, മഹേഷ് എന്നിവര്‍ക്കാണ് ശിക്ഷ.....
വെഞ്ഞാറമൂട് സജീവ് കൊല കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാര്‍. കോണ്‍ഗ്രസ് നേതാവ് മദപുരം ഉണ്ണി , സനല്‍ എന്നീവര്‍ കുറ്റക്കാരനെന്ന്....
കുടുംബ വഴക്കിനെ പെട്രോള്‍ ഒഴിച്ച് ഭാര്യയെ തീകൊളുത്തി ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരണത്തിന് കീഴടങ്ങി.....
കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം പാലക്കാട് മുണ്ടൂരില്‍ ആചരിച്ചു. വാര്‍ക്കാട്ടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം അനുസ്മരണ....
ദുരൂഹ സാഹചര്യത്തില്‍ ഗര്‍ഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. യുപിയിലെ മുസാഫര്‍നഗറിലെ ബുദ്ധാനയിലെ ജൊള്ളാ ഗ്രാമത്തിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.....
പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്....
കതിരൂര്‍ മനോജ് വധക്കേസില്‍ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം. അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കണ്ണൂര്‍....
തിരുവനന്തപുരം കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം ദുരൂഹമെന്ന് ക്രൈംബ്രാഞ്ച്. സ്വഭാവിക മരണമല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കൊലപാതക....
കോഴിക്കോട് ഭർത്താവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശിനിയായ സലീന എന്ന യുവതിയാണ് മരിച്ചത്. മൂന്ന്....