തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തിൽ പ്രതികൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി കൊല്ലപ്പെട്ട അനീഷിൻ്റെ അമ്മ. വിവാഹ ശേഷം പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിൻ്റ....
Murder
പാലക്കാട് തേങ്കുറിശ്ശില്‍ ദുരഭിമാനക്കൊലയ്ക്കിരയായ അനീഷിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. കൊലപാതകത്തില്‍ കറ്റഡിയിലുള്ള അനീഷിന്റെ ഭാര്യാ പിതാവിന്റെയും അമ്മാവന്റെയും അറസ്റ്റ് രാത്രി രേഖപ്പെടുത്തും.....
തമിഴ്നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു (25) ആണ് മരിച്ചത്. ദീപുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത്....
കാരക്കോണത്ത് ഭാര്യ ഷോക്കടിച്ചു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. കുന്നത്തുകാല്‍ , ത്രേസ്യാപുരത്തു പ്ലാന്‍കാല പുത്തന്‍വീട്ടില്‍ ശാഖാ കുമാരി....
പാലക്കാട് കുഴല്‍മന്തത്തെ ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയില്‍ അനീഷിൻ്റെ ഭാര്യ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ്....
പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കുഴല്‍മന്ദത്താണ് യുവാവിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. തേങ്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍....
കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി....
സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരായ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് കോട്ടയം ക്‌നാനായ സഭ അതിരൂപത.അതിരൂപത....
ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ 21കാരനെ കണ്ടെത്തിയത് കൊല്ലപ്പെട്ട് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.....
അഭയ കേസ് വിധിയ്ക്ക് പിന്നാലെ വികാര നിര്‍ഭരനായി കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ. ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ്.100 ശതമാനം....
കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍ ‘ എന്ന് വിളിക്കാമായിരിക്കും.. സത്യത്തില്‍ രാജു വിശുദ്ധനാണ്, സല്യൂട്ട്: ഗീവര്‍ഗീസ്....
അഭയ കേസിലെ മുഖ്യ സാക്ഷി രാജുവിന്റെ മൊഴിയെ നീതി വാക്യമെന്ന് അഭിസംബോധന ചെയ്ത് പ്രശസ്ത എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം.....
ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു :രാജുവിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ....
അഭയ കൊലക്കേസിലെ കോടതി വിധി രാവിലെയാണ് വന്നത്. കൊലക്കുറ്റം തെളിഞ്ഞെന്ന് കോടതി പറഞ്ഞു. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും....
എസ് വി പ്രദീപിന്റെ മരണം ഐജി അന്വേഷിക്കും. മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഡിജിപി....
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഒന്‍പത് പേര് കൊലപ്പെടുത്തിയ കൊലയാളിക്ക് വധശിക്ഷ. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എട്ടു പെണ്‍കുട്ടികളെയും ഒരു പുരുഷനെയുമാണ് ഇയാള്‍....
ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ അമ്മാവനായ 21കാരന്‍ അറസ്റ്റില്‍. ഇയാളുടെ സഹോദരന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ്....
ഇളയ മരുമകളുമായുണ്ടായ അവിഹിത ബന്ധത്തെ തുടര്‍ന്ന് അമ്പത്തിയഞ്ചുകാരനെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. യുപിയിലെ ഭാദോഹി ജില്ലയിലാണ് ക്രൂര കൊലപാതകം....
കാമുകി വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ പതിനാറുകാരനെ പിറ്റേന്ന് കണ്ടെത്തിയത് കഴുത്തറുത്ത നിലയില്‍. ബീഹാറിലെ പട്നയിലെ ന്യൂ അസിമാബാദ്....
ബിജെപിയുടെ കൊലപാതക രാഷ്ട്രീയം വെച്ചു വാഴിക്കരുത്, ബിജെപിയെ ഒറ്റപ്പെടുത്തണം.....
കൊല്ലം മണ്‍റോ തുരുത്തില്‍ ആര്‍എസ്എസ് അരുകൊല ചെയ്ത മണിലാലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ....
കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.....
സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്‍റെ കൊലപാതകം രാഷ്ട്രീയ ലക്ഷ്യമല്ലെന്നും യാദൃശ്ചികമാണന്നും വരുത്തി തീര്‍ക്കാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതികരണവുമായി ഫെയ്സ്ബുക്ക് കുറിപ്പ്. ‘നാളെ തെക്കൻ....
മണിലാലിനെ കൊലപ്പെടുത്തിയ അശോകൻ മൃഗതുല്യനായി എന്ന് മന്ത്രി മേഴ്സികുട്ടിയമ്മ.മനുഷ്യത്വ രഹിതമായ പരിശീലനമാണ് ആർ.എസ്.എസ് നൽകുന്നത്.വർഗ്ഗീയത മനുഷ്യനെ മൃഗമാക്കിയതിന്റെ ഉദാഹരണമാണ് അശോകൻ.വർഗ്ഗീയതക്കെതിരെ....