Murder

ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പൊലീസിന് കൈമാറി

കൊല്ലം: അഞ്ചലില്‍ ദാരുണമായി കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പൊലീസിന് കൈമാറി. ഇന്ന് ബന്ധുവീട്ടില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉത്രയുടെ....

ഉത്രയെ കരിമൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊന്നു; കൊലപാതകം വീണ്ടും വിവാഹിതനാവാന്‍; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്‌വ്

കൊല്ലം: അഞ്ചലില്‍ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ്....

പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഫാക്ടറി വൃത്തിയാക്കാന്‍ എത്തിയ അതിഥി തൊഴിലാളികളാണ് മൃതദേഹം....

ഭര്‍ത്താവ് കൊവിഡ് ‘ബാധിതന്‍’; കൊന്നു; അനിതയുടെയും കാമുകന്റെയും ഈ കഥ പൊളിഞ്ഞു

ദില്ലി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ദില്ലി അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം....

മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

എറണാകുളം മലയാറ്റൂരില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം.പള്ളിയിലെ കപ്യാരായിരുന്ന ജോണിക്കാണ് ജീവപര്യന്തം തടവും 1ലക്ഷം രൂപ പി‍ഴയും പ്രിന്‍സിപ്പല്‍....

കൊല്ലപ്പെട്ട സുചിത്ര ഗര്‍ഭിണി ?; കൊലയ്ക്ക് കാരണമിതെന്ന് സംശയം

കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസ്. കൊട്ടിയം സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ അധ്യാപികയെയാണ് പാലക്കാട്ട്....

കാണാതായ ബ്യൂട്ടീഷന്‍ കൊല്ലപ്പെട്ടനിലയില്‍; സംഗീതാധ്യപകന്‍ അറസ്റ്റില്‍; പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം കുഴിച്ച് മൂടിയെന്ന മൊഴി

പാലക്കാട്: കൊല്ലത്ത് കാണാതായ യുവതിയെ പാലക്കാട് കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. മുഖത്തല സ്വദേശി സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്.....

ന്യൂജഴ്സിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതി അഞ്ചുമാസം ഗര്‍ഭിണി; ബില്‍ ക്ലിന്റണ്‍ കുടുംബവുമായി അടുത്ത ബന്ധം; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ന്യൂജഴ്‌സിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമ ഗരിമൊ കൊത്താരി(35)യുടെ മരണത്തിന്റെ ദുരൂഹതയെന്ന് ബന്ധുക്കള്‍. ന്യൂജഴ്സിലെ അപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാവിലെയാണ്....

യുവതിയെ മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി കൊന്ന് കെട്ടിത്തൂക്കി; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. പോത്തന്‍കോട് നന്നാട്ടുകാവില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന വാമനപുരം....

കോ‍ഴിക്കോട് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഓഫീസിനുള്ളില്‍ ഒരാളെ കുത്തിക്കൊന്നു

കോഴിക്കോട് തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലീഗ് പ്രവര്‍ത്തകന്‍ എടച്ചേരിക്കണ്ടി അന്‍സാറാണ് കൊല്ലപ്പെട്ടത്.....

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ; പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യം; ഹര്‍ജി ഇന്ന് പരിഗണിക്കും

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന്....

വെഞ്ഞാറമൂട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ . വെഞ്ഞാരമൂട് സ്വദേശിനി സിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുട്ടനാണ് കൊലപാതകത്തിനുപിന്നിലെന്ന് പൊലീസ് നിഗമനം.....

ഭാര്യയെ തീകൊളുത്തി കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പൊക്കിയത് ആര്‍എസ്എസ് സ്വാധീനമേഖലയില്‍ നിന്ന് സമര്‍ത്ഥമായ നീക്കത്തിലൂടെ

കണ്ണൂരില്‍ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ....

ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ കാമുകനും അറസ്റ്റില്‍

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുകാരന്‍ വിയാനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവ് ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍. വലിയന്നൂര്‍ സ്വദേശി....

അമ്മയുടെ രഹസ്യബന്ധം നേരില്‍ കണ്ടു; ഒന്‍പതു വയസുകാരന് ദാരുണാന്ത്യം

തന്റെ രഹസ്യബന്ധം പുറത്തറിയിക്കുമെന്ന ഭയത്തില്‍ ഒന്‍പതു വയസുകാരനെ അമ്മ ശ്വാസംമുട്ടിച്ച് കൊന്നു. തെലങ്കാന നല്‍ഗോണ്ടയിലെ ബുദ്ദറാം ഗ്രാമത്തിലാണ് അമ്മയുടെ രഹസ്യബന്ധം....

കുഞ്ഞിനെ കരിങ്കല്ലില്‍ വലിച്ചെറിഞ്ഞു; വാവിട്ടു കരഞ്ഞപ്പോള്‍ അമ്മ വാ പൊത്തിപ്പിടിച്ചു; ശരണ്യ കുഞ്ഞിനെ കൊന്നത് അതിക്രൂരമായി

മൊബൈല്‍ ഫോണിന്റെയും നിലാവിന്റെയും വെളിച്ചത്തിലാണു ശരണ്യ കുഞ്ഞുമായി കടല്‍തീരത്തെത്തിയത്. കുഞ്ഞിനെ കടല്‍ഭിത്തിയില്‍ കിടത്തിയശേഷം ശരണ്യ താഴെയിറങ്ങി ഭിത്തിയില്‍നിന്നു കുഞ്ഞിനെ താഴേക്കു....

ശരണ്യയുമായി തെളിവെടുപ്പു നടത്തി; ഭര്‍ത്താവിനെയും കാമുകനെയും പൊലീസ് വിട്ടയച്ചു

കണ്ണൂരില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യയുമായി പോലീസ് തെളിവെടുപ്പു നടത്തി. ശരണ്യയുടെ വീട്ടിലും കടപ്പുറത്തു എത്തിച്ചാണ് തെളിവെടുപ്പ്....

കുഞ്ഞിനെ കൊന്നതെങ്ങനെ? ശരണ്യയെക്കൊണ്ട് പറയിപ്പിച്ച് പൊലീസ്; കാമുകനൊപ്പം ജീവിക്കാന്‍ കൊടുംക്രൂരത

കണ്ണൂര്‍: കുഞ്ഞിനെ കൊന്ന കുറ്റം ഭര്‍ത്താവിന്റെ തലയിലാക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത അമ്മയ്ക്ക് പൊലീസിന്റെ അന്വേഷണമികവിനുമുന്നില്‍ അടിതെറ്റി.  രണ്ടുദിവസം....

കൈകാലുകളും തലയും വെട്ടിമുറിച്ചുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപ്പെടുത്തിയത് അമ്മയും സഹോദരനും

കൈകാലുകളും തലയും വെട്ടിമുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെ കമ്പത്തിനു സമീപമാണ് കൈയും കാലുകളും തലയും അറ്റ....

ഒന്നര വയസുകാരന്റെ മരണം കൊലപാതകം; മാതാപിതാക്കള്‍ കസ്റ്റഡിയില്‍; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂര്‍: ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.  തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന്....

ആർഎസ്എസ്സുകാരൻ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ഭാര്യ മരിച്ചു; ഒന്നര വയസ്സുള്ള കുട്ടിയെ കൊല്ലുമെന്നും ഭീഷണി

ആർഎസ്എസ്സുകാരൻ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ഭാര്യ മരിച്ചു. ചാലാട് സി കെ പുരത്തെ കൊമ്പ്ര ഹൗസിൽ രാഖി രാജീവൻ (25) ആണ്....

ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവം: ബന്ധു അറസ്റ്റില്‍

ബജന്‍പുരയില്‍ കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു കൂട്ടക്കൊലയെന്നു പൊലീസ്. ബന്ധുവായ പ്രഭു നാഥ് (26) ആണ് കൊലപാതകം....

അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു

തൃശൂർ: അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു. കണ്ണംകഴി കാളാട്ട് വീട്ടിൽ ചാത്തുക്കുട്ടിയുടെ മകൻ പ്രദീപ് (33) ആണ് കൊല്ലപ്പെട്ടത്.....

Page 44 of 70 1 41 42 43 44 45 46 47 70