സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന് അമ്മയെ വെട്ടിക്കൊന്നു. കോതമംഗലത്ത് കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി (61) യെയാണ് ചെറിയ തോതില്‍....
Murder
ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി 17 വയസുകാരിയെ തീകൊളുത്തി കൊന്നു. പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 22 വയസുകാരനായ ഗോലു....
എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന അമ്മ അറസ്റ്റില്‍. കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍....
കെവിന് വധക്കേസിലെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. സംസ്ഥാനത്തെ....
സ്വന്തം മക്കള്‍ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ പ ലര്‍ക്കും ഇത് വിശ്വസിക്കാനായി....
ക്ഷീരകര്ഷകന് പെഹ്ലുഖാനെ പശുസംരക്ഷകര്‍ തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളെയും വെറുതെവിട്ട കോടതി നടപടിക്കെതിരെ കുടുംബം. പെഹ്ലൂഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന വീഡിയോ....
ജയ്പൂരില്‍ ക്ഷീര കര്ഷകന് പെഹ്ലു ഖാനെ ഗോരക്ഷക സംഘം അടിച്ചുകൊന്ന കേസില്‍ പ്രതികളായ ആറുപേരെയും വെറുതെ വിട്ട സംഭവത്തില്‍ കോടതി....
കെവിന്റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും പ്രോസിക്യൂഷന് ആവശ്യം. സംഭവം ദുരഭിമാനകൊലയല്ലെന്ന് പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദീകരണം....
ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി. ഭാര്യയെ ആളൊഴിഞ്ഞ് പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയിട്ടാാണ് ഭര്‍ത്താവ് കഴുത്തില്‍....
കണ്ണൂര്‍ സിറ്റിയില്‍ ലീഗ് പ്രവര്ത്തകന് അബ്ദുള്‍ റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഹസ്റത്ത് നിസാമുദ്ദീനാണ്....
ജിത്തൂജോസഫ് ഒരുക്കിയ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ് ധാരാപുരത്ത് നടന്ന ഒരു കൊലപാതകവും ശവമടക്കലും. ദിണ്ടിക്കല്‍ വേദസന്തൂരിനടുത്ത കേദംപട്ടിയിലെ വി. മുത്തരശിയെന്ന രണ്ടാവര്‍ഷ....
തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്നകേസിലെ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റി.....
തിരുവനന്തപുരം: ഗുരുതരമായി പരുക്കേറ്റ രോഗിയെ പോലെ സ്ട്രെച്ചറില്‍ കിടത്തി, മുഖത്ത് മാസ്ക്കും ധരിപ്പിച്ചായിരുന്നു കൊലക്കേസ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമിനെ കിംസ്....
ശ്രീറാം, നിങ്ങളുടെ മധ്യവര്ഗജാഡയിലും നിരുത്തരവാദപരമായ ഡ്രൈവിംഗിലും പൊലിഞ്ഞത് കുടുംബത്തോടും സമൂഹത്തോടും ഒരു പോലെ ഉത്തരവാദിത്തം പുലര്‍ത്തിയ ഒരു മകനെയാണ്, പിതാവിനെയാണ്,....
പോലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ സജിനിയുടെ മൊഴി SC – ST കമ്മീഷൻ രേഖപ്പെടുത്തി. കൂടുതൽ പേരിൽ നിന്ന്....
തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പ് ചേര്‍ക്കും.....
തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് -എസ്ഡിപിഐ സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു. പുതിയ വീട്ടില്‍ നൗഷാദ് എന്ന....
പൂവാര്‍ സ്വദേശിനി രാഖിയുടെ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.....
പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്ബിലാണ് സംഭവം. വീട്ടില്‍ സഹോദരിയും പെണ്‍കുട്ടിയും മാത്രമുള്ളപ്പോഴാണ് ആക്രമിച്ചത്.....
രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിനോട് കീഴടങ്ങാന്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൊലീസിന് മുന്നില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന്....
തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഖില്‍ ആര് നായര്‍, സഹോദരന് രാഹുല്‍, പിതാവ് മണി എന്നിവര്‍ ഒളിവില്‍.....
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഒന്ന്, നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും....
തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പുറത്തുവരുന്നത് സൈനികനായി പ്രതിയുടെ കൊടുംക്രൂരത. കഴുത്തുഞെരിച്ചാണ് കാമുകി കൂടിയായ രാഖിയെ പ്രതിയും സൈനികനുമായ അഖില്‍....
കരസേന ഉദ്യോഗസ്ഥന്റെ വീടിനരികില്‍ കുഴിച്ചിട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്പൂരി തട്ടാംമുക്കില്‍ അഖില്‍ എന്ന കരസേന ഉദ്യോഗസ്ഥന്റെ വീട്ടു....