Murder

അമ്മയേയും മകളേയും തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം; നാടിനെ നടുക്കിയ കൊലപാതകം ഇങ്ങനെ

തങ്കമ്മയുടെ കൊലപാതകം സിനി മാനസിക വിഭ്രാന്തിമൂലം ചെയ്‌തെന്നായിരുന്നു നാട്ടില്‍ പ്രചരിച്ചത്.....

കൊല്ലം ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി

പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ കുറിച്ച് നേരത്തെ പരാതി ലഭിച്ചിട്ടില്ലെന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു....

ശ്രീവരാഹത്ത് യുവാവിനെ കൊലപ്പെടുത്തിയ മുഖ്യപ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

ഏറ്റുമുട്ടലില്‍ കുത്തേറ്റ ശ്യാമിന്റെ സുഹൃത്തുക്കള്‍ ആയ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ അപകടനില തരണം ചെയ്തു .....

കോൺഗ്രസ്കാരനോടു കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പ്രതി; ചിതറ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധവും മുൻവൈരാഗ്യവും

കോൺഗ്രസ്കാരനോടു കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് പ്രതി ഷാജഹാൻ ആക്രോശിച്ചതായി പോലീസ്.....

സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി നായ്ക്കള്‍ക്ക് നല്‍കും; പ്രതിക്ക് 23 വര്‍ഷം തടവ് ശിക്ഷ നല്‍കി കോടതി

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി മൃതദേഹം കുളിമുറിയില്‍ ഉപേക്ഷിച്ചത്....

കുടുംബ പരിപാടിയില്‍ വെച്ച് മുഖത്തടിച്ച 35കാരനെ യുവാവ് വെടിവെച്ചു കൊന്നു

പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മരിക്കുന്നതിന് മുന്‍പ് തൗഫീക്കാണ് റഷീദിനൊപ്പം ഉണ്ടായിരുന്നതെന്നും കണ്ടെത്തി.....

അച്ഛന്‍റെ കല്ലറയില്‍ പ്രാര്‍ത്ഥനയ്ക്കിടെ മെ‍ഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് പിടിച്ച് വിദ്യാര്‍ത്ഥിയുടെ ദാരുണാന്ത്യം; ഒരാ‍ഴ്ചയ്ക്കിടെ ഭര്‍ത്താവും മകളും നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തില്‍ വീട്ടമ്മ

ഒരാ‍ഴ്ചയ്ക്കിടെ ഭര്‍ത്താവിനെയും മകളെയും നഷ്ടപ്പെട്ടതിന്‍റെ ആഘാതം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല....

പേരിന് പിന്നിലെ പ്രസാദ് അച്ഛന്‍റെ പേരല്ല, കോണ്‍ഗ്രസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അമ്മാവന്‍റെ പേരാണ് പ്രസാദ്; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ രക്തസാക്ഷി എംഎസ് പ്രസാദിന്‍റെ ഓര്‍മകളാണ് അനന്തിരവന്‍ ധനുപ്രസാദ് കുറുന്പേലില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായി ജീവന്‍....

Page 53 of 69 1 50 51 52 53 54 55 56 69