Murder

ഷാര്‍ജയില്‍ ലൈംഗികബന്ധത്തിന് ശേഷം ഇന്ത്യന്‍ ഡ്രൈവറെ കൊലപ്പെടുത്തി; പ്രതികളായ വീട്ടുജോലിക്കാരികള്‍ക്ക് വധശിക്ഷ

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ലൈംഗികബന്ധത്തിന് ശേഷം....

പണത്തിനായി സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ വധശിക്ഷ; തലശ്ശേരി സ്വദേശിയെ കൊലപ്പെടുത്തിയത് ഒന്നേകാൽ ലക്ഷം ദിർഹത്തിനു വേണ്ടി

കണ്ണൂർ: പണത്തിനായി സഹപ്രവർത്തകനായ മലയാളിയെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം ദിർഹത്തിനു....

നവവധുവിനെ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

ദില്ലി: നവവധുവിനെ പാർക്കിൽ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ദില്ലിയിലെ മംഗൽപുരിയിലെ പാർക്കിലാണ് സംഭവം. മരണം നടന്ന ശേഷം....

മലയാളി ടെക്കിയുടെ കൊലപാതകത്തിനു കാരണം പെട്ടെന്നുള്ള പ്രകോപനം? തുറിച്ചു നോക്കിയതിനു പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോൾ കൊലപ്പെടുത്തിയെന്നു സംശയം; ബാബെൻ സൈക്യ കുറ്റം സമ്മതിച്ചു

പുണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ പുണെയിൽ ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു....

പുണെയിൽ കൊല്ലപ്പെട്ട ടെക്കി കോഴിക്കോട് സ്വദേശിനി; ഞായറാഴ്ചയായിട്ടും ഓഫീസിലെത്തിയത് ജോലി തീർക്കാൻ

കോഴിക്കോട്: പുണെയിൽ കൊല്ലപ്പെട്ട സോഫ്റ്റ്‌വെയർ എൻജിനീയറായ മലയാളി യുവതി കോഴിക്കോട് സ്വദേശിനി. കോഴിക്കോട് പയിമ്പ്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട രസില രാജു.....

പിതാവിനെ അവര്‍ കൊന്നു; 14-ാം വയസില്‍ പീഡിപ്പിക്കപ്പെട്ടു; പലതവണ ആത്മഹത്യക്ക് ശ്രമിച്ചു: വെളിപ്പെടുത്തലുമായി മൈക്കിള്‍ ജാക്‌സന്റെ മകള്‍

ന്യുയോര്‍ക്ക്: പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മകള്‍ പാരീസ് ജാക്‌സണ്‍. പിതാവിനെ ആസൂത്രിതമായി കൊന്നതാണെന്നും അതിന്....

കണ്ണൂരില്‍ യുവാവ് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍; മോഷണം ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ചുകൊന്നതാണെന്ന് സൂചന; കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് യുവാവ് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍. വയനാട് സ്വദേശി ബക്കളം അബ്ദുല്‍ ഖാദറിനെ (38) ആണ് മരിച്ചനിലയില്‍....

സന്തോഷിന്റെ മരണം; അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; അക്രമികളെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല

കണ്ണൂര്‍: തലശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി....

ഹന്‍ഷ ഷെറിന്റെ മരണം; കാമുകനായ കുറ്റിക്കാട്ടൂര്‍ സ്വദേശി കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ ഒഴിവാക്കാനായി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് സൂചന; മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി തിരുപ്പൂരില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിന്റെ മരണവുമായി....

കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവ് ഒളിവില്‍

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിനെയാണ്....

സന്തോഷിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നു സംശയം; ഭാര്യാസഹോദരിയെ ആക്രമിച്ചെന്നു സന്തോഷിനെതിരെ പരാതി; സ്വത്തു തർക്കമെന്നു സൂചന

കണ്ണൂർ: കണ്ണൂരിൽ വെട്ടേറ്റു മരിച്ച ബിജെപി പ്രവർത്തകൻ സന്തോഷിന്റേത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന സംശയം ബലപ്പെടുന്നു. സന്തോഷ് കൊല്ലപ്പെട്ടത് സ്വത്ത്....

ഭാര്യയോടൊപ്പം കാറില്‍ പോവുകയായിരുന്ന കാമുകനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; മനോവിഷമത്തില്‍ യുവതി ലോഡ്ജുമുറിയില്‍ ജീവനൊടുക്കി; ഇന്നലെ ബംഗളുരുവിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും

ബംഗളുരു: ഭാര്യയോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന കാമുകനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. സംഭവത്തിനു സാക്ഷിയായ യുവതി ലോഡ്ജില്‍ മുറിയെടുത്തു തൂങ്ങിമരിച്ചു. ബംഗളുരു സ്വദേശിനി....

ഇരുപത്തൊന്നു വയസുകാരിയുടെ മരണത്തില്‍ ബിജെപി നേതാക്കള്‍ ഊരിപ്പോരില്ല; വായില്‍ തിരുകിയ ഷാളും സൂചന നല്‍കുന്നതു കൊലപാതകത്തിലേക്ക്; പ്രതികള്‍ ബിജെപി മണ്ഡലം പ്രസിഡന്‍റ് അടക്കമുള്ളവര്‍

ഓയൂര്‍: ഇരുപത്തൊന്നുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ ഊരിപ്പോരില്ലെന്നുറപ്പായി. കൊല്ലപ്പെട്ട കരിങ്ങന്നൂര്‍ അടയറ പ്രശാന്ത് മന്ദിരത്തില്‍....

പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു; മറ്റു കോളേജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കും

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. കോളേജിനോടും സാങ്കേതിക സര്‍വകലാശാലയോടും റിപ്പോര്‍ട്ടും സമര്‍പിക്കാനും കമീഷന്‍....

ഒരു കുടുംബത്തിലെ 10 പേർ മരിച്ച നിലയിൽ; മരിച്ചവരിൽ രണ്ടു സ്ത്രീകളും എട്ടു കുട്ടികളും

ലഖ്‌നൗ: ഒരു കുടുംബത്തിലെ 10 പേർ അടക്കം 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. മഹോന....

ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ യുവതികള്‍ക്കു മാപ്പില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്കു മാപ്പു നല്‍കാനാവില്ലെന്നു കൊല്ലപ്പെട്ടയാളുടെ കുടുംബം. കേസ് കോടതിയില്‍ വിചാരണ....

പുതുച്ചേരിയില്‍ മുന്‍മന്ത്രിയെ അജ്ഞാതസംഘം വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് വിഎംസി ശിവകുമാര്‍

പുതുച്ചേരി: പുതുച്ചേരിയില്‍ മുന്‍കൃഷിമന്ത്രിയെ അജ്ഞാതര്‍ വെട്ടിക്കൊന്നു. മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന വിഎംസി ശിവകുമാറിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്. നാഗപട്ടണം ടിആര്‍ പട്ടണത്ത്....

കുട്ടിക്കാനത്തെ എസ്റ്റേറ്റില്‍ യുവതി മരിച്ചനിലയില്‍; മൃതദേഹം നഗ്നമായ നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എസ്റ്റേറ്റിലെ ജോലിക്കാരിയും ഒഡീഷ സ്വദേശിനിയുമായ സബിത മാജിയെയാണ്....

അഹമ്മദാബാദിലെ പലിശക്കാരനെ കൊന്നത് സ്വവർഗാനുരാഗിയായ കാമുകൻ; കൊലപാതകം പണത്തിനും ആഭരണത്തിനുമെന്നു പൊലീസ്

അഹമ്മദാബാദ്: അഹമ്മദാബാദിലെ പലിശക്കാരൻ രാകേഷ് പരമാറിന്റെ കൊലപാതകം പണത്തിനുവേണ്ടിയുള്ളതാണെന്നു തെളിഞ്ഞു. സ്വവർഗാനുരാഗിയായ സുഹൃത്താണ് പണത്തിനായി വാടകക്കൊലയാളിയുമായെത്തി കൊലപാതകം നടത്തിയതെന്നു പൊലീസ്....

കൊലക്കുറ്റത്തിന് ജീവപര്യന്തം കഴിഞ്ഞിറങ്ങി നാളുകൾക്കുള്ളിൽ ബലാത്സംഗക്കേസിൽ വീണ്ടും അകത്ത്; പട്ടാമ്പി സ്വദേശി വീണ്ടും പിടിയിലായത് രണ്ടു പീഡനക്കേസുകളിൽ

മഞ്ചേരി: മാതൃസഹോദരിയെ ചിരവകൊണ്ട് അടിച്ചുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയ യുവാവ് ബലാത്സംഗക്കേസിൽ വീണ്ടും അകത്തായി. പട്ടാമ്പി കൂറ്റനാട് മധുപ്പുള്ളി....

പത്തനംതിട്ടയിലെ അനാഥാലായ അന്തേവാസിയായ യുവതിയെ കൊന്ന കേസിൽ മുൻ കാവൽക്കാരൻ അറസ്റ്റിൽ; കൊല ചെയ്തത് വിവാഹാഭ്യർഥന നിരസിച്ച പകയിൽ

പത്തനംതിട്ട: ഓമല്ലൂരിലെ സാന്ത്വനം അനാഥാലയത്തിലെ അന്തേവാസി വൽസമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായി. അനാഥാലയത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനും....

കാമുകിയെ വെടിവച്ചു കൊല്ലുന്നതിനു മുൻപ് ബാറ്റു കൊണ്ട് അടിച്ചു; ഓസ്‌കർ പിസ്റ്റോറിയസിനെതിരെ നിർണായക തെളിവായി ഫൊറൻസിക് റിപ്പോർട്ട്

പ്രിട്ടോറിയ: കാമുകിയെ വെടിവച്ചു കൊന്ന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പാരാലിംപിക് ജേതാവ് ഓസ്‌കർ പിസ്റ്റോറിയസ്, റീവ സ്റ്റീൻകാംപിനെ ബാറ്റു കൊണ്ട് അടിച്ചിരുന്നതായി....

Page 66 of 69 1 63 64 65 66 67 68 69