പാലില്‍ വെള്ളം ചേര്‍ത്തതിന് 32 വര്‍ഷത്തിന് ശേഷം ശിക്ഷാവിധി; പാല്‍ക്കാരന് 6 മാസം തടവും 5000 രൂപ പിഴ
പാലില്‍ വെള്ളം ചേര്‍ക്കുന്നതൊക്കെ നമ്മുടെ നാട്ടില്‍ സ്വാഭാവികമായും കണ്ടുവരുന്ന കാഴ്ചകളാണ്. എന്നാല്‍ അതിന്റെ പേരില്‍ കേസും കോടതിയും ശിക്ഷയുമൊക്കെ ആയാല്‍....