ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി ഹാളില്‍ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസ് വൈകിട്ട് നാലു....
Muscat
ഒമാനിലെ വാദികബീര്‍ വെടിവെയ്പ്പില്‍ ഇരയായവരുടെ കുടുംബങ്ങള്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയിലെത്തി. കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അമിത്....
അഞ്ച് ദശലക്ഷം കവിഞ്ഞ് ഒമാനിലെ ജനസംഖ്യ. ദേശീയ സ്ഥിതി വിവര കേന്ദ്രം പുറത്തുവിട്ട റിപ്പോർട് അനുസരിച്ച് 1.2 ശതമാനം വർദ്ധനയാണ്....
ഒമാൻ എയറിന്‍റെ മസ്കറ്റിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവിസിന് തുടക്കമായി. യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിൽ ആഴ്ചയിൽ നാലുദിവസം സർവിസ് ഉണ്ടായിരിക്കും.....
ഒമാൻ എയർ ഒക്‌ടോബർ ഒന്ന് മുതൽ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു.ഞായർ, ബുധൻ, വ്യാഴം, ശനി....
ഒമാനിലെ ഓണാഘോഷങ്ങൾക്ക് പ്രവാസി സമൂഹം തുടക്കം കുറിച്ചു. അംഗീകൃത മലയാളി സംഘടനകൾ മുതൽ പ്രാദേശിക കൂട്ടായ്‌മകൾ വരെ വളരെ സജീവമായി....
കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്ക് പോയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കാലാവസ്ഥാ റഡാറിലെ തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയത്. 9.16ന്....
മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്ത് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസം മൂന്നിന്ന് സ്കൂളുകള്‍ തുറക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഷഹീൻ....
മസ്‌കത്ത് എയർപോർട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ താൽകാലികമായി നിർത്തി വെച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള....
ശഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തോടടുക്കുന്നു. മസ്കത്തിൽനിന്ന് 650 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റിെൻറ പ്രഭവ കേന്ദ്രം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ....
കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാട്ടില്‍....
ഒമാനിലെ വാദി കബീറില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളമാണ് കറുത്ത പുക....
സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവച്ചു ഫേസ്ബുക്ക് കൂട്ടുകാര്‍ കുടുംബസമേതം ബലിപരുന്നാള്‍ ആഘോഷിച്ചു.....