‘ജമാഅത്തെ ഇസ്ലാമിയുടെ ചങ്ങാത്തം ലീഗിന് അപകടം’; ‘മുശാവറ പൊട്ടിത്തെറി’ ആദ്യം റിപ്പോർട്ട് ചെയ്തത് ആ ചാനലാണെന്നും മുക്കം ഉമർ ഫൈസി
മുശാവറയിലെ ഇല്ലാത്ത പൊട്ടിത്തെറി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമിയുടെ ചാനലാണെന്നും സ്ലീപ്പിങ് സെല്ലുകാര്‍ ആ ചാനലിനെ കൊണ്ടുനടക്കുകയാണെന്നും സമസ്ത....