muslim league

Muslim League: ജന്‍ഡര്‍ ന്യൂട്രല്‍ അംഗീകരിക്കാനാവില്ല; മുസ്ലീം ലീഗ്

ജന്‍ഡര്‍ ന്യൂട്രല്‍ അംഗീകരിക്കാനാവില്ലെന്ന് ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ഇത്തരം ആശയങ്ങള്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും.....

Congress:കോണ്‍ഗ്രസ് നേതാവ് ലീഗ് കൊടി വലിച്ചെറിഞ്ഞ സംഭവം;കോണ്‍ഗ്രസിന് കീഴടങ്ങി ലീഗ്‌|Muslim League

(Kazhakoottam)കഴക്കൂട്ടം ആറ്റിപ്രയില്‍ നടന്ന യുഡിഎഫ്(UDF) പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ് ലീഗ് കൊടി വലിച്ചെറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസിന് കീഴടങ്ങി മുസ്ലീം ലീഗ്(Muslim....

Muslim League : ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത നിർമാണം പൊളിച്ചു നീക്കാൻ ഉത്തരവ്

കാസർകോഡ് ഉദുമയിൽ ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ അനധികൃത നിർമാണം പൊളിച്ചു നീക്കാൻ ഉത്തരവ്. ഒന്നര മാസത്തിനകം രണ്ട് കെട്ടിടങ്ങളിലെ....

Muslim League : വഖഫ്: ലീഗിന്‍റെ അവകാശവാദം ജാള്യം മറക്കാന്‍: ഐ.എന്‍.എല്‍

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനു പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ രാഷ്ട്രീയ വിജയമാണെന്നും പാര്‍ട്ടി....

P K Kunhalikkutty : ലീഗ് ഉന്നതാധികാര സമിതിയിലും കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം

പ്രവര്‍ത്തകസമിതി യോഗത്തിന് പുറമേ ലീഗ് ഉന്നതാധികാര സമിതിയിലും കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഒന്നും ചെയ്യുന്നില്ലെന്ന്....

Muslim League : മു​സ്​​ലിം ലീ​ഗി​ൽ സം​ഭ​വി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക പൊ​ട്ടി​ത്തെ​റി: ​ഐ.​എ​ൻ.​എ​ൽ

അ​ശേ​ഷം ജ​നാ​ധി​പ​ത്യ സ്വ​ഭാ​വം കൈ​വ​രി​ക്കാ​ത്ത ഒ​രു ഫ്യൂ​ഡ​ൽ പാ​ർ​ട്ടി​യാ​യാ​ണ് മു​സ്​​ലിം ലീ​ഗ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പോ​ലു​ള്ള നേ​താ​ക്ക​ളു​ടെ....

കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച കെ എസ് ഹംസക്കെതിരെ നടപടി

മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ സംഘടനാ നടപടി. സംഘടനാ ചുമതലയിൽ....

“മതിയായ വിലക്ക് ലീഗിനെ മറ്റാർക്കെങ്കിലും വിൽക്കുക ” ; മുസ്ലീം ലീഗിനെ പരിഹസിച്ച് കെ ടി ജലീല്‍

മുസ്ലീം ലീഗിനെ പരിഹസിച്ച് കെ ടി ജലീലിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്.നേതാക്കൾ സമ്പന്നതയിൽ വിലസുമ്പോൾ പാർട്ടി പട്ടിണിയിൽ ചക്രശ്വാസം വലിക്കുന്നു.....

K. N. A. Khader : കെ.എൻ.എ ഖാദറിന് പാര്‍ട്ടിയുടെ താക്കീത്

കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ.കെ....

Balusherry; ബാലുശ്ശേരി ജിഷ്ണു വധശ്രമക്കേസിൽ ഒരു ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണു വധശ്രമക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ലീഗ് പ്രവർത്തകനാണ് കസ്റ്റഡിയിലുള്ളത്. ജിഷ്ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ....

ap-abdullakutty; ഖാദറിനെ ലീഗ് പുറത്താക്കിയാലും അനാഥനാകില്ല, ഉയർത്തിയത് ഭാരത സംസ്കാരം; എ.പി.അബ്ദുള്ളക്കുട്ടി

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിനുള്ളിൽ വിമർശനം നേരിടുന്ന മുൻ എംഎൽഎ കെഎൻഎ ഖാദറിനെ ഒപ്പം നിർത്താനുള്ള കരുനീക്കവുമായി....

Muslim League:കെ.എന്‍.എ ഖാദര്‍ RSS ചടങ്ങില്‍ പങ്കെടുത്ത സംഭവം;ലീഗിനുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു

(KNA Khader)കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ലീഗിനുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. ലീഗിലെ പ്രമുഖ നേതാക്കള്‍ ഖാദറിനെ സംരക്ഷിക്കാന്‍....

മുസ്ലീം ലീഗില്‍ വീണ്ടും ഹരിത വിവാദം പുകയുന്നു;പി കെ നവാസിനെതിരെ ഇ ടി;ശബ്ദരേഖ പുറത്ത്|E T Muhammed Basheer

മുസ്ലീം ലീഗില്‍ വീണ്ടും ഹരിത വിവാദം പുകയുന്നു. എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെയുള്ള ഇ ടി മുഹമ്മദ്....

സ്വർണക്കടത്ത്‌ കേസ് ; ലീഗ്‌ നേതാവിന്റെ മകനെ കസ്‌റ്റഡിയിൽ വാങ്ങും

ഇറച്ചി വെട്ടുയന്ത്രത്തിൽ കോടികളുടെ സ്വർണം കടത്തിയ കേസിൽ മുസ്ലിംലീഗ്‌ നേതാവും തൃക്കാക്കര നഗരസഭാ വൈസ്‌ ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിയുടെ....

Kodiyeri Balakrishnan : മുസ്ലീം ലീഗ് നേതാവിന്റെ സ്വര്‍ണ്ണക്കടത്ത്; പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി

മുസ്ലീം ലീഗ് (Muslim League ) നേതാവിന്റെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികരണവുമായി സിപിഐഎം ( CPIM )സംസ്ഥാന സെക്രട്ടറി കോടിയേരി....

കെ എം ഷാജിക്കെതിരെ ലീഗിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു

കെ എം ഷാജിക്കെതിരെ ലീഗിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. റംസാന്‍ കാലത്ത് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നതാണ് കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ....

സമസ്തയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് ജിഫ്രി തങ്ങളെ ഒഴിവാക്കാൻ ലീഗ് നീക്കം

സമസ്തയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന്‌ പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങളെ ഒഴിവാക്കാൻ മുസ്ലിംലീഗ്‌ നേതൃത്വം ഊർജിതമായ നീക്കമാണ്നടത്തുന്നത്. മതവിദ്യാഭ്യാസ....

അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു, മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചു; ലീഗ്‌ നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവർത്തക

അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചുവെന്നും മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചുവെന്നും തുട്യങ്ങി ലീഗ്‌ നേതാവിനെതിരെ  പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വനിതാ പ്രവർത്തക.....

അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു; മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതി

മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ്....

യുപിയില്‍ മുസ്ലീംലീഗ് ഒവൈസിയുടെ തീവ്രവാദ മുന്നണിയില്‍ ചേരരുതായിരുന്നു; നജീബ് കാന്തപുരം

യുപിയില്‍ മുസ്ലീം ലീഗ് അസദുദ്ദിൻ ഒവൈസിയുടെ തീവ്രവാദ മുന്നണിയില്‍ ചേരരുതായിരുന്നുവെന്ന് തുറന്നടിച്ച് മുസ്ലീം ലീഗ് എംഎല്‍എ. കൈരളി ന്യൂസ് ചര്‍ച്ചയിലാണ്....

സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷന്‍

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷന്‍. ലീഗ് ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ദേശീയ അധ്യക്ഷൻ....

ഭരണഘടന പരമായ അവകാശമെന്തെന്ന് അറിയാത്ത അന്ധതയാണ് ഗവർണർക്ക്; ഇ ടി മുഹമ്മദ് ബഷീർ

ഗവർണ്ണറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം പുനസംവിധാനം ചെയ്യണമെന്ന് മുസ്ലീംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഭരണഘടന പരമായ അവകാശമെന്തെന്ന് അറിയാത്ത....

കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂര്‍

പി കെ കുഞ്ഞാലികുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂര്‍. കൈരളി ന്യൂസ് കോഴിക്കോട് റീജിയണല്‍ ഹെഡ്....

Page 10 of 29 1 7 8 9 10 11 12 13 29