ചന്ദ്രികയുടെ മറവിലുളള കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡിയ്ക്കുമുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ബുദ്ധിമുട്ടറിയിച്ചു,....
muslim league
എംഎസ്എഫ് നേതാക്കൾക്കെതിരായ ലൈഗിംകാധിക്ഷേപ പരാതി പിൻവലിക്കണമെന്ന ലീഗ് തീരുമാനം തള്ളി ഹരിത. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കാതെ വനിത കമ്മീഷന്....
കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള ഭിന്നതകളില്‍ മുസ്ലീംലീഗിന് അമര്‍ഷം. പരസ്യമായി വിഴുപ്പലക്കുന്നത് മുന്നണി സംവിധാനത്തെ ബാധിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസ്സിലെ സമവാക്യങ്ങള്‍....
ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ഗ്രൂപ്പ്‌വഴക്കിൽ ഇടപെടാൻ ഭയന്ന് മുസ്ലീം ലീഗ് നേതൃത്വം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും....
ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ പാർട്ടി നടപടിക്ക് നീക്കം.....
കാലാനുസൃതമായ മാറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉണ്ടാകണമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ വി.പി സുഹറ. ഒരു വ്യക്തി എന്തെങ്കിലും കുറ്റം ചെയ്താല്‍ തികച്ചും....
സി പി ഐ എമ്മിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒന്നിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് ഒപ്പം കോണ്‍ഗ്രസ്സും....
ചാനല്‍ ചര്‍ച്ചയില്‍ ജസ്ല മാടശ്ശേരിയെ അധിക്ഷേപിച്ച് ലീഗ് നേതാവ് ഷാഫി ചാലിയം. കേരളത്തിന്റെ സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാന്‍ ജസ്ലയ്ക്ക് ഒരു....
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വേഗത്തില്‍ നടപടിയെടുപ്പിക്കാന്‍ ലീഗ് നേതാക്കളിൽ സമ്മർദ്ദം ചെലുത്തി ഹരിത....
പാർട്ടിയ്ക്കുള്ളിലും എം.എസ്.എഫിലും വിവാദങ്ങൾ പുകയുന്നതിനിടെ മുസ്ലീം ലീഗ് ഉപസമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ പതിനൊന്ന് മണിയോടെ ലീഗ്....
ലൈംഗികാധിക്ഷേപ പരാതിയില്‍ നടപടിയെടുക്കാതെ ലീഗ് നേതൃത്വം. നടപടി വൈകുന്നത് എം എസ് എഫില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. മുനവ്വറലി ശിഹാബ്....
മുസ്ലീംലീഗ് നേതൃത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ തിരിച്ചടിക്കൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി. ഉന്നതാധികാര സമിതിയോഗശേഷം രണ്ട് പ്രമുഖ നേതാക്കളെ....
ലീഗില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പ്രതികരണവുമായി കെ എം ഷാജി. ലീഗിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു കെ എം ഷാജി. മുസ്ലീം....
മുസ്ലീം ലീഗില്‍ നാടകീയ സംഭവങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നതാധികാര സമിതിയില്‍ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. കൂടാതെ....
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇല്ലാതാകുന്ന തരത്തിലുള്ള സംഭവങ്ങളാണ് മുസ്ലീം ലീഗില്‍ നടക്കുന്നത്. പരസ്യമായി തന്നെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ച മുഈനലി തങ്ങള്‍ക്കെതിരെ....
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുന്നയിച്ച പാണക്കാട് മുഈനലി തങ്ങൾക്കെതിരെ ഇപ്പോൾ നടപടി എടുക്കേണ്ടെന്ന് ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം. മുഈനലി....
മുഈനലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ മുസ്ലീംലീഗില്‍ ഭിന്നത. ദേശീയ ഉപാധ്യക്ഷസ്ഥാനത്തു നിന്നു നീക്കരുതെന്ന് അഭിപ്രായമുയരുന്നു. നടപടിയെടുക്കരുതെന്ന് സമസ്തയുടെ നിര്‍ദേശവുമുണ്ട്. അതേസമയം മുഈനലി....
കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ യോഗത്തില്‍ നടപടി....
മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എന്‍ സി പി നേതാവ് എന്‍ എ മുഹമ്മദ്കുട്ടി. മുസ്ലീംലീഗ്, ദേശീയ തലത്തില്‍ എന്‍....
600 കോടി രൂപയുടെ രേഖയില്ലാത്ത പണം എ ആര്‍ നഗര്‍ ബാങ്കില്‍ ഉണ്ടെന്ന പുതിയ ആരോപണവുമായി മുന്‍ മന്ത്രി കെ.ടി....
ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും ഇ ഡി നോട്ടീസ്. മറ്റെന്നാൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി....
പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്സീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ്....
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃമാറ്റം വേണമെന്ന് മുസ്ലീം ലീഗ് ഭാരവാഹിയോഗത്തില്‍ ആവശ്യം. പി എം എ സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കിയതില്‍ കടുത്ത....
എം എസ് എഫ് വനിതാ നേതാവ് ഫാത്തിമ തഹ്‌ലിയെ കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് വെട്ടിയത് ലീഗ് നേതൃത്വം. വനിതാ....