muslim league

കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള; മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് ആവശ്യം; നടപടി വിഭാഗീയതയുണ്ടാക്കുന്നതാണെന്ന് സിപിഐഎം

കോഴിക്കോട്: കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി മുസ്ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള. മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് പാറക്കല്‍....

റേഷന്‍ സാധനങ്ങള്‍ ശേഖരിച്ച് ലീഗ് ഓഫീസ് വഴി വിതരണം ചെയ്യാന്‍ നീക്കം; ലീഗ് നേതാവ് വെട്ടില്‍

റേഷന്‍ സാധനങ്ങള്‍ ശേഖരിച്ച് മുസ്ലീം ലീഗ് ഓഫീസ് വഴി വിതരണം ചെയ്യണമെന്ന് ലീഗ് നേതാവിന്റെ ആഹ്വാനം. കണ്ണൂര്‍ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി....

കൊറോണ നിര്‍ദ്ദേശം ലംഘിച്ച് മുസ്ലിം ലീഗ് നേതാവ്; നൂര്‍ബിന റഷീദിനും മകനുമെതിരെ കേസെടുത്തു

കോഴിക്കോട്: മകന്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയെന്ന പരാതിയില്‍ ലീഗ് നേതാവ് നൂര്‍ബിന റഷീദിനും....

കൊറോണ: നിരീക്ഷണത്തില്‍ കഴിഞ്ഞയാളെ കടത്തിക്കൊണ്ടുപോയ ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ളയാളെ വീട്ടിലേക്ക് കൊണ്ടുപോയ മുസ്ലീം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പറേഷനിലെ ലീഗ് കൗണ്‍സിലര്‍ എം....

വൈകിട്ട്‌ 6ന്‌ ശേഷം സമരങ്ങളില്‍ സ്‌ത്രീകളെ പങ്കെടുപ്പിക്കേണ്ടെന്ന് മുസ്ലിംലീഗ്‌

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ സ്‌ത്രീകളെ പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി മുസ്ലിംലീഗ്‌. വൈകിട്ട്‌ ആറിന്‌ ശേഷമുള്ള സമരങ്ങളിലാണ്‌ സ്‌ത്രീകൾക്ക്‌ വിലക്കേർപ്പെടുത്തിയത്‌. ഷഹീൻബാഗ്‌....

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക: മുസ്‌ലിം ലീഗ് തടസ ഹർജി നൽകി

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന....

മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസ്; രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ ഏനീന്റെ പുരക്കല്‍....

അണികള്‍ ജനവികാരത്തിനൊപ്പം; യുഡിഎഫ് കടുത്ത അങ്കലാപ്പില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ മനുഷ്യ മഹാശൃംഖലയില്‍ കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും അണികള്‍ കൂട്ടത്തോടെ പങ്കെടുത്തതോടെ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ് . പൗരത്വ....

മനുഷ്യ മഹാശൃംഖലയില്‍ കൂടുതല്‍പേര്‍; തര്‍ക്കം തീരാതെ യുഡിഎഫ്

മനുഷ്യ മഹാ ശൃംഖലയിൽ കൂടുതൽ യുഡിഎഫ് പ്രവർത്തകർ അണി നിരന്നത് നേതൃത്വത്തിന് തലവേദനയാകുന്നു. ലീഗ് പ്രവർത്തകർ മാത്രമല്ല പാർട്ടി വിലക്ക്....

പൗരത്വ നിയമ ഭേദഗതി: മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍

പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കോടതിയില്‍. സുപ്രീംകോടതിയിലാണ് മുസ്ലീം ലീഗ് അപേക്ഷ നല്‍കിയിരിക്കുന്നത്. എന്‍ആര്‍സിയും....

അമിത്ഷാ കണ്ണുരുട്ടിയാല്‍ നിര്‍ത്താനുളളതാണോ യൂത്ത് ലീഗ് സമരം

വര്‍ഗീയതയെ ഒരിക്കലും വര്‍ഗീയതകൊണ്ട് നേരിടാനാവില്ല. ഈ സിദ്ധാന്തം എത്ര യാഥാര്‍ത്ഥ്യ ബോധത്തോടെയുളളതാണെന്ന്ഈ ദിനങ്ങള്‍ തെളിയിക്കുന്നു.....

ലോക കേരള സഭ തട്ടിപ്പാണെന്ന അഭിപ്രായം ലീഗിനില്ലെന്ന് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് തീരുമാനം ശരിയായില്ല

മലപ്പുറം: ലോക കേരള സഭ തട്ടിപ്പാണെന്ന അഭിപ്രായം മുസ്ലീം ലീഗിനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാനുള്ള....

മുല്ലപ്പള്ളിക്കെതിരെ ലീഗും സമസ്തയും; യോജിച്ച സമരമില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച സമരമില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തില്‍ മുസ്ലിംലീഗിനും സമസ്തക്കും നീരസം. ഒന്നിച്ചുനില്‍ക്കേണ്ട....

ദേശീയ പൗരത്വ നിയമഭേദഗതി; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുസ്ലിം ലീഗ് നല്കിയതുൾപ്പെടെയുള്ള 7 ഓളം ഹർജികളാണ് ഇന്ന്....

ലീഗുകാര്‍ എന്‍റെ സാന്നിദ്ധ്യം ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം; കുപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എഎം ആരീഫ്

പൗരത്വ ബിൽ ചർച്ചയിൽ പങ്കെടുത്തില്ല എന്ന ആരോപണങ്ങൾക്ക്‌ മറുപടിയുമായി എ എം ആരിഫ്‌ എംപി. “രാവിലെ മുതൽ ഞാൻ സഭയിലുണ്ട്.....

കോൺഗ്രസ്‌- ശിവസേന സഖ്യം; യുഡിഎഫിൽ അസ്വാരസ്യം; പ്രതിഷേധിച്ച്‌ മുസ്ലിം ലീഗ്‌; പ്രതികരിക്കാതെ മുല്ലപ്പള്ളിയും ചെന്നിത്തലയും

മഹാരാഷ്‌ട്രയിലെ പുതിയ ഭരണ സഖ്യം കേരളത്തിലെ യുഡിഎഫിൽ അസ്വാരസ്യത്തിന്‌ വഴിമരുന്നിട്ടു. ശിവസേനയുമായുള്ള കോൺഗ്രസിന്റെ ചങ്ങാത്തം മുസ്ലിം ലീഗിനെയാണ്‌ മുഖ്യമായും വെട്ടിലാക്കിയത്‌.....

മലപ്പുറം കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് അട്ടിമറി വിജയം

മലപ്പുറം: കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് അട്ടിമറി വിജയം. യുഡിഎഫ് അംഗം മുസ്ലിം ലീഗിലെ വി....

അയോധ്യ കേസ്; വിധിയില്‍ മുസ്ലിം സമൂഹം മുറിവേറ്റവരും നിരാശരുമാണെന്ന് മുസ്ലിം ലീഗ്

അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ മുസ്ലിം സമൂഹം മുറിവേറ്റവരും നിരാശരുമാണെന്ന് മുസ്ലിം ലീഗ്. കോടതി വിധിയില്‍ നിരവവധി പൊരുത്തക്കേടുകള്‍....

വികെ ഇബ്രാഹിംകുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചത് ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി; ഹര്‍ജിക്കാരന്റെ മൊഴി രേഖപ്പെടുത്തി

മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വ‍ഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയുടെ കളളപ്പണം....

നിലത്ത് വലിച്ചിട്ട് ചവിട്ടി, വസ്ത്രങ്ങള്‍ വലിച്ചുകീറി: ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച് ലീഗുകാര്‍

മലപ്പുറം: പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ മിഥുനയെ മര്‍ദിച്ച മുസ്ലിംലീഗുകാര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. എടക്കണ്ടി ലത്തീഫ്, യുനൈസ്, യൂനുസ്,....

മഞ്ചേശ്വരത്ത് ലീഗിന് കനത്ത തിരിച്ചടി; ലീഗ് പ്രവർത്തകർ രാജി വച്ച് സിപിഐഎമ്മിൽ ചേർന്നു

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ലീഗിന് കനത്ത തിരിച്ചടിയായി നിരവധി ലീഗ് പ്രവർത്തകർ രാജി വച്ച് സി പി ഐ എമ്മിൽ....

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി നേതാക്കൾ

മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി നേതാക്കൾ. അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടി കമ്മിറ്റി പിരിച്ചുവിടണമെന്നു കാണിച്ച് സംസ്ഥാന....

മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീംലീഗില്‍ പൊട്ടിത്തെറി

മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീംലീഗില്‍ പൊട്ടിത്തെറി. മഞ്ചേശ്വരത്ത്, പുറത്ത് നിന്നുള്ളവരെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് എം....

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ ഒരു എസ്ഡിപിഐ നേതാവ് കൂടി അറസ്റ്റില്‍

കണ്ണൂര്‍ സിറ്റിയില്‍ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഹസ്‌റത്ത് നിസാമുദ്ദീനാണ്....

Page 22 of 29 1 19 20 21 22 23 24 25 29