muslim league

പാണക്കാട് അരങ്ങേറിയത് അത്യന്തം നാടകീയ രംഗങ്ങള്‍; കെ എന്‍ എ ഖാദറിന്റെ ഭീഷണിക്കുമുന്നില്‍ ലീഗ് നേതൃത്വം മുട്ടുമടക്കിയതിങ്ങനെ

കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയും കൂടിയായതോടെ കാര്യങ്ങള്‍ അനായാസമാകുമെന്ന വിലയിരുത്തലാണ് എങ്ങും ഉണ്ടായത്....

ലീഗില്‍ ആഭ്യന്തരകലഹം; വേങ്ങരയില്‍ മത്സരിക്കാനില്ലെന്ന് കെ പി എ മജീദ്

വേങ്ങരയില്‍ മത്സരിക്കാനില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. യൂത്ത് ലീഗിന്റെയും സമസ്തയുടെയും സമ്മര്‍ദത്തിന്....

മുസ്ലിംലീഗില്‍ പൊട്ടിത്തെറി; വേങ്ങരയില്‍ യുവാവിനെ സ്ഥാനാര്‍ത്ഥിയാക്കണം; പോസ്റ്റിട്ട എംഎസ്എഫ് നേതാവിനെ പുറത്താക്കി

കറുത്ത അധ്യായത്തിന് കാരണക്കാരായവരെ വേങ്ങരയില്‍ മത്സരിപ്പിക്കരുതെന്നായിരുന്നു കരീമിന്റെ പോസ്റ്റ്....

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി; മുസ്ലിം ലീഗില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക്; പ്രതിഷേധവുമായി കെ എന്‍ എ ഖാദര്‍

പി കെ കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് തങ്ങളെയും നിരവധി തവണ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.....

മാണി വിഷയത്തില്‍ കോണ്‍ഗ്രസ് വികാരത്തിനൊപ്പമെന്ന് കുഞ്ഞാലിക്കുട്ടി; ഒരു അധ്യായവും ഇപ്പോള്‍ തുറക്കേണ്ടെന്നാണ് ലീഗ് നിലപാട്

ദില്ലി : കെഎം മാണി വിഷയത്തില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിന്റെ വികാരത്തിന് ഒപ്പമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. മാണിയുടെ യുഡിഎഫ് പ്രവേശനം....

ഖമറുന്നീസയ്‌ക്കെതിരായ നടപടി ബിജെപി അനുകൂല നിലപാട് തിരുത്താന്‍ തയ്യാറാവത്തതിനാല്‍; മാപ്പപേക്ഷയ്ക്ക് ശേഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ബോധ്യപ്പെട്ടുവെന്നും കെപിഎ മജീദ്

പാലക്കാട് : ബിജെപിക്ക് അനുകൂലമായ നിലപാട് തിരുത്താന്‍ തയ്യാറാവാത്തതിനാലാണ് ഖമറുന്നീസ അന്‍വറിനെതിരെ നടപടി എടുത്തതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ....

ഖമറുന്നിസ അന്‍വറിന്റെ ബിജെപി പ്രശംസ; പരിശോധിച്ച് കര്‍ശനനടപടി സ്വീകരിക്കുമെന്ന് മായിന്‍ ഹാജി; ബിജെപിയുമായി ലീഗ് ഒരു ബന്ധവും ആഗ്രഹിക്കുന്നില്ല

തിരുവനന്തപുരം: ബിജെപിയെ പ്രശംസിച്ച് വിവാദത്തിലായ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അന്‍വറിനെതിരെ നടപടി സ്വീകരിക്കുമെന്ന് മായിന്‍ ഹാജി. വിവാദ....

മാണി ലക്ഷ്യമിടുന്നത് യുഡിഎഫിലേക്കുള്ള മടക്കയാത്ര; മലപ്പുറത്തെ പിന്തുണ ആ യാത്രയുടെ തുടക്കം; തിരുവല്ലയിലെ അവിശ്വാസപ്രമേയം നിഗമനത്തിനു അടിവരയിടുന്നു

പത്തനംതിട്ട: മാണി കോൺഗ്രസ് യുഡിഎഫിനോടു വഴി പിരിഞ്ഞിട്ട് വർഷം ഒന്നുപോലും ആയിട്ടില്ല. തന്റെയും പാർട്ടിയുടെയും നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ട....

ലീഗിന്റെ ബിജെപി വിരോധം കാപട്യം; തെളിവായി വള്ളിക്കുന്നിലെ കോലീബി സഖ്യം; ബിജെപി പിന്തുണ സ്ഥിരീകരിച്ച് പ്രാദേശിക നേതാക്കള്‍

കോഴിക്കോട്: മുസ്ലീംലീഗിന്റെ ബിജെപി വിരോധം കാപട്യമാണെന്നതിന്റെ തെളിവായി വള്ളിക്കുന്നിലെ കോലീഗ്ബി സഖ്യം. മലപ്പുറം മണ്ഡലത്തിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് കോലീബി....

ലീഗിന്റെ എസ്ഡിപിഐ-വെല്‍ഫെയര്‍ രഹസ്യബന്ധം അപകടകരമായ കൂട്ടുകെട്ടാണെന്ന് സിപിഐഎം; ഇത് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കാന്‍ സഹായിക്കും

മലപ്പുറം: മുസ്ലിംലീഗിന്റെ എസ്ഡിപിഐ, വെല്‍ഫെയര്‍ രഹസ്യബന്ധം അപകടകരമായ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് സിപിഐഎം. മുസ്ലീമുകളെ ശത്രുവായി കണ്ട് കടന്നാക്രമണങ്ങള്‍ നടത്തുന്ന ആര്‍എസ്എസ്....

മഷിയിട്ടു നോക്കിയാൽ പോലും ഒരാളെ കാണില്ലെങ്കിലും കുഞ്ഞാപ്പയെ രക്ഷിക്കാൻ കുഞ്ഞുമാണിയുടെ പാർട്ടിയുണ്ട്; കോക്ക്‌ടെയിൽ കാണാം

മഷിയിട്ടു നോക്കിയാൽ പോലും മലപ്പുറത്ത് ഒരൊററ കേരളാ കോൺഗ്രസുകാരനെ കാണാൻ കഴിയില്ല. എന്നിട്ടും കുഞ്ഞാലിക്കുട്ടി സായ്‌വിനെ രക്ഷിക്കാൻ മാണി സാർ....

കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് നൽകാനൊരുങ്ങി മലപ്പുറത്തെ ലീഗ് നേതാക്കൾ; മലപ്പുറം മണ്ഡലത്തിലെ ആർക്കും ഇതുവരെ കുഞ്ഞാലിക്കുട്ടിക്കു വോട്ട് ചെയ്യാനുള്ള യോഗമുണ്ടായിട്ടില്ല

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കു കന്നിവോട്ട് നൽകാനൊരുങ്ങുകയാണ് മലപ്പുറത്തെ ലീഗ് നേതാക്കൾ. 1982 മുതൽ തെരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ടെങ്കിലും....

മലപ്പുറത്ത് എസ്ഡിപിഐയുമായും വെൽഫെയർ പാർട്ടിയുമായുള്ള രഹസ്യബന്ധം തള്ളാതെ ലീഗ് നേതൃത്വം; നിലപാട് പറയേണ്ടത് പാർട്ടികളെന്നു മജീദും കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ-വെൽഫെയർ പാർട്ടി എന്നിവരുമായുള്ള രഹസ്യബന്ധം തള്ളാതെ മുസ്ലിംലീഗ് നേതൃത്വം. നിലപാട് വ്യക്തമാക്കേണ്ടത് അതാതു പാർട്ടികളാണെന്നു കെ.പി.എ....

ഇതാണ് മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാരം; താനൂരിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യം നൽകുന്ന യുവതിയുടെ ഫോട്ടോയിൽ അശ്ലീലം ചേർത്ത് പ്രചരിപ്പിക്കുന്നു; നടപടി ആവശ്യപ്പെട്ട് യുവതിയുടെ പരാതി

താനൂർ: മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാര സമ്പന്നത അറിയണോ? താനൂരിലെ ചില നേതാക്കളുടെയും പ്രവർത്തകരുടെയും ഫേസ്ബുക്കും വാട്‌സ്ആപ്പും പരിശോധിച്ചാൽ....

സ്ത്രീകളെ അവഹേളിച്ച ലീഗ് എംഎല്‍എയ്ക്ക് മറുപടി നല്‍കി ബൃന്ദ കാരാട്ട്; ‘സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ വച്ചുപുലര്‍ത്തുന്ന വാര്‍പ്പുമാതൃകകളിലൊന്നാണ് എംഎല്‍എ അവതരിപ്പിച്ചത്’

പാലക്കാട്: സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണെന്ന് ആക്ഷേപിച്ച ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന് അതേവേദിയില്‍ മറുപടി നല്‍കി സിപിഐഎം പൊളിറ്റ്....

Page 26 of 29 1 23 24 25 26 27 28 29