muslim league

മുസ്ലിം ലീഗിന്റെ വ്യാജ പ്രചാരണം വെളിപ്പെടുത്തി നാദാപുരം സ്വദേശിയായ ലീഗ് പ്രവർത്തകൻ്റെ അറസ്റ്റ്

മുസ്ലീം ലീഗ് നടത്തുന്ന വ്യാജ പ്രചരണത്തിൻ്റെ ആഴം വ്യക്തമാകുന്നതാണ് നാദാപുരം സ്വദേശിയായ ലീഗ് പ്രവർത്തകൻ്റെ അറസ്റ്റ്. കണ്ണൂർ മട്ടന്നൂരിലുണ്ടായ ഒരു....

കാസർഗോഡ് കാറഡുക്ക സഹകരണ സംഘം തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കാസർഗോഡ് കാറഡുക്ക സഹകരണ സംഘം തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഒളിവിലുള്ള സൊസൈറ്റി സെക്രട്ടറി....

വേസ്റ്റ് ബിൻ അഴിമതി ആരോപണങ്ങളിൽ പാർട്ടി കൂടെ നിന്നില്ല, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷയും ലീഗ് കൗൺസിലറുമായ സുഹ്റ രാജിവെച്ചു

ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷയും ലീഗ് കൗൺസിലറുമായ സുഹ്റ അബ്ദുൾ ഖാദർ രാജിവച്ചു. രാജി പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന്.....

സമസ്തക്കെതിരെ പരസ്യ വെല്ലുവിളിയുമായി യൂത്ത് ലീഗ് – എംഎസ്എഫ് നേതാക്കൾ

സമസ്തക്കെതിരെ പരസ്യ വെല്ലുവിളിയുമായി യൂത്ത് ലീഗ് – എംഎസ്എഫ് നേതാക്കൾ. സമസ്ത യുടെ മുതിർന്ന നേതാവ് ഉമർഫൈസി മുക്കത്തെ പേരെടുത്ത്....

മത മേലധ്യക്ഷന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടത്: ലീഗിന് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

ലീഗിന് മറുപടിയുമായി സമസ്ത. മത മേലധ്യന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. തെരഞ്ഞെടുപ്പിന് ശേഷം സമസ്ത....

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം; മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ.കണ്ണൂർ കീഴല്ലൂരിലെ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി ട്രഷർ ടി....

‘മുസ്ലിം ലീഗ് മേലാളരും സമസ്ത കീഴാളരും എന്ന ചിന്തയാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചത്’: കെടി ജലീല്‍

സമസ്ത-മുസ്ലിം ലീഗ് പ്രശ്‌നത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. സമസ്ത നേതാക്കന്മാര്‍ കീഴാളരും മുസ്ലിം നേതാക്കന്മാര്‍ മേലാളരും ആണ്....

‘സമസ്ത പണ്ഡിതന്മാരെ പള്ളിയിൽ കയറ്റില്ല, യത്തീംഖാനയിൽ പ്രശ്നമുണ്ടാക്കും’: സമസ്തയ്ക്കെതിരെ പടയൊരുക്കവുമായി മുസ്ലിം ലീഗ്

സമസ്തയ്ക്കെതിരെ പടയൊരുക്കവുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിൽ സമസ്തയിൽ നിന്നും ലീഗിന് ഒരു സഹായവും ലഭിച്ചില്ലെന്നും ലീഗിനെതിരെ നിൽക്കുന്നത് സമസ്തയ്ക്ക് ദോഷമായി....

കാസർഗോഡ് പോളിംഗിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; പഖ്‌ഞ്ചായത്ത് പ്രസിഡന്റുൾപ്പടെ 10 മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

കാസർകോഡ് പോളിംഗിനിടെ മാധ്യമപ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. പഞ്ചായത്ത് പ്രസിഡൻ്റുൾപ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്…....

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ മുസ്ലിം ലീഗ്

മലപ്പുറത്തെ പോളിങ് ശതമാനം കുറഞ്ഞതില്‍ മുസ്ലിം ലീഗിന് ആശങ്ക. പോളിങ് കുറഞ്ഞതില്‍ ഇലക്ഷന്‍ കമ്മിഷന്‍ മറുപടി പറയണമെന്ന് സംസ്ഥന ജനറല്‍....

ഇടതുമുന്നണിയുമായി സഹകരിക്കുന്ന സമസ്തയിലെ നേതാക്കൾക്കും പ്രവർത്തകർക്കും മുസ്ലിം ലീഗിൻ്റെ ഭീഷണി; ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് പി വി അൻവർ

ഇടതുമുന്നണിയുമായി സഹകരിക്കുന്ന സമസ്തയിലെ നേതാക്കൾക്കും പ്രവർത്തകർക്കും മുസ്ലിം ലീഗിൻ്റെ ഭീഷണി. എസ്കെഎസ്എസ്എഫ് പ്രവർത്തകൻ അൻവർ യമാനിയെ മുസ്ലിം ലീഗ് പ്രവർത്തകർ....

ലീഗ് – സമസ്ത പോര് മുറുകുന്നു; പൊന്നാനിയിൽ ലീഗിനെതിരെ വീഡിയോ പ്രചാരണവുമായി സമസ്ത

പൊന്നാനിയിൽ ലീഗിനെതിരെ വീഡിയോ പ്രചാരണവുമായി സമസ്ത അനുകൂലികൾ. ലീഗ് നേതാക്കളുടെ സമസ്ത വിരുദ്ധ പ്രസ്താവനകൾ ആണ് വീഡിയോയിലുള്ളത്. വോട്ട് കുത്തും....

ലീഗിന്റെ സംയുക്ത പ്രസ്താവന അംഗീകരിക്കാതെ സമസ്ത

ലീഗിന്റെ സംയുക്ത പ്രസ്താവന നിർദ്ദേശം തള്ളി സമസ്ത. ലീഗിനെ പിന്തുണച്ച് സംയുക്ത പ്രസ്താവന ഇറക്കാൻ കഴിയില്ലെന്ന് സമസ്ത നേതാക്കൾ പറഞ്ഞു.....

നെഞ്ചിനുള്ളിൽ ലീഗാണ്, കണ്ണിൻ മുൻപിൽ കൊടിയാണ്, പുറത്തെടുത്താൽ അടിയാണ് ഫാത്തിമാ; കൊടി വിവാദത്തിൽ കട്ടക്ക് ട്രോളുമായി സോഷ്യൽ മീഡിയ

കൊടി വിവാദത്തിൽ ലീഗിനെ ട്രോളി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. യുഡിഎഫിന്റെ പ്രചരണങ്ങളിൽ കൊടി വിലക്കിയതാണ് ട്രോളുകൾക്ക് കാരണമായത്. രാഹുൽ ഗാന്ധി....

ലീഗിൻ്റെ നേതാക്കൾ സമസ്തയെ ആക്രമിക്കുന്നു; ലീഗിനെതിരെ സമസ്ത ഗ്രൂപ്പുകളുടെ പേരിൽ പ്രചാരണം

ലീഗിനെതിരെ സമസ്ത കൂട്ടായ്മയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. സമസ്ത അനുഭാവികളുടെ ഗ്രൂപ്പുകളിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. ‘ലീഗിൻ്റെ ചില നേതാക്കൾ....

‘ഇങ്ങനെ പോയാൽ ഇനി റെയിൽവേ സ്റ്റേഷനിൽ മാത്രമേ പച്ചപ്പാതക കാണൂ…ലീഗ് പോകുന്നത് വലിയൊരു അപകടത്തിലേക്ക്’: കെ എസ് ഹംസ

മുസ്‌ലിം ലീഗും സമസ്തയും തമ്മിൽ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസ. ലീഗുമായി ഭിന്നതയില്ല എന്ന്....

അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ ആണ് പത്രം കത്തിച്ചത്: ബിനോയ് വിശ്വം

അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ ആണ് പത്രം കത്തിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാതൃഭൂമിയിലെ മോദിയുടെ പരസ്യവും....

എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; സമസ്തയുടെ മുഖപത്രം തെരുവിൽ കത്തിച്ച് മുസ്ലിം ലീഗ്

സമസ്തയുടെ മുഖപത്രം സുപ്രഭാതം പത്രം മുസ്ലിം ലീഗ് പ്രവർത്തകർ തെരുവിൽ കത്തിച്ചു. എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ചാണ് സുപ്രഭാതം....

‘ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട, ഇതെന്ത് നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

വയനാട്ടില്‍ മുസ്ലിം ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത് എന്ത് നിലപാടാണെന്ന് രാഹുല്‍ ഗാന്ധി....

കണ്ണൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ പച്ചക്കൊടി വീശിയ ലീഗ് പ്രവർത്തകനെ തിരിച്ചയച്ചു; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

കണ്ണൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ പച്ചക്കൊടി വീശിയ ലീഗ് പ്രവർത്തകനെ തിരിച്ചയച്ചു. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കണ്ണൂരിലും പ്രചാരണത്തിന്....

ശൈലജ ടീച്ചറെ അധിക്ഷേപിച്ച സംഭവം: യൂത്ത് കോൺഗ്രസ്-ലീഗ് പ്രവർത്തകർക്കെതിരെ കേസ്; ന്യായീകരിച്ച് യുഡിഎഫ് വനിതാ നേതാക്കൾ

ശൈലജ ടീച്ചറെ അധിക്ഷേപിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസ്. ലീഗ്  പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ടീച്ചർക്കെതിരെ അധിക്ഷേപം നടത്തിയ കണ്ണൂരിലെ യൂത്ത്....

ഷാഫി പറമ്പിലിൻ്റെ സ്വീകരണത്തിനിടെ തമ്മിലടിച്ച് മുസ്ലിം ലീഗ് – കോൺഗ്രസ് പ്രവർത്തകർ

നാദാപുരം ചെക്യാട് യുഡിഎഫ് സ്വീകരണ പരിപാടിയിൽ മുസ്ലിം ലീഗ് കോൺഗ്രസ് പ്രവർത്തകർ തമ്മിലടി. ഷാഫി പറമ്പിലിൻ്റെ സ്വീകരണ പരിപാടിയിലാണ് സംഘർഷം.....

പൗരത്വ വിഷയം; സാമുദായിക സംഘടനകൾ കൈവിടുമോ എന്ന ആശങ്കയിൽ മുസ്ലിം ലീഗ്

പൗരത്വ വിഷയത്തിൽ സാമുദായിക സംഘടനകൾ കൈവിടുമെന്ന ആശങ്കയിൽ മുസ്ലിം ലീഗ് നേതൃത്വം. വയനാട് മണ്ഡലത്തിലെ മലപ്പുറം ജില്ലയിലുൾപ്പെടുന്ന ഏറനാട്, വണ്ടൂർ,....

ലീഗിന്റെ പച്ചയും ഉവൈസിയുടെ താടിയും കോണ്‍ഗ്രസ്സിന് ചതുര്‍ഥിയാണ്, ഈ വെറുപ്പിന്റെ പേരാണ് ‘ഇസ്ലാമോഫോബിയ’: കെ ടി ജലീല്‍

ഇന്ത്യയില്‍ ബി.ജെ.പിയെ പ്രതിരോധിക്കേണ്ട ബാദ്ധ്യത മുസ്ലിം ന്യൂനപക്ഷത്തിന്റെ ചുമലില്‍ കെട്ടിവെച്ച് കോണ്‍ഗ്രസ്സ് മാറിനില്‍ക്കുകയാണെന്ന് കെ ടി ജലീല്‍. മുസ്ലിങ്ങള്‍ ഏകപക്ഷീയമായി....

Page 3 of 29 1 2 3 4 5 6 29