muslim league

ലീഗിന് മൂന്നാം സീറ്റിനല്ല അഞ്ചും ആറും സീറ്റിന് വരെ അർഹതയുണ്ട്: ജിഫ്രി മുത്തുക്കോയ തങ്ങൾ

ലീഗിന് മൂന്നാം സീറ്റിനല്ല അഞ്ചും ആറും സീറ്റിന് വരെ അർഹതയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ....

ലീഗിന്റെ മൂന്നാം സീറ്റ് വിഷയം; നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇ ടി മുഹമ്മദ് ബഷീർ

ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇ ടി മുഹമ്മദ് ബഷീർ എംപി. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ്....

‘കോൺഗ്രസിൻറെ ചവിട്ടും കുത്തും ഏറ്റ് യുഡിഎഫിൽ തുടരണോ? കോൺഗ്രസ് ലീഗിനെ അപമാനിക്കുന്നു’: ഇ പി ജയരാജൻ

കോൺഗ്രസിൻറെ ചവിട്ടും കുത്തും ഏറ്റ് യു ഡി എഫിൽ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്ന് ഇ പി ജയരാജൻ. കോൺഗ്രസ്....

രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കും: പിഎംഎ സലാം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റില്‍ ഉറച്ച് മുസ്ലീം ലീഗ്. രണ്ടിലൊന്ന് നാളെ അറിയാമെന്നും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും മുസ്ലീം ലീഗ്....

കുറുക്കന്റെ കൂട്ടിൽ അകപ്പെട്ട കോഴിയെപോലെയാണ് യുഡിഎഫിൽ ലീഗിന്റെ അവസ്ഥ: എം വി ജയരാജൻ

കുറുക്കന്റെ കൂട്ടിൽ അകപ്പെട്ട കോഴിയെപോലെയാണ് യുഡിഎഫിൽ ലീഗിന്റെ അവസ്ഥയെന്ന് മുൻ എംഎൽഎ എം വി ജയരാജൻ. യുഡിഎഫ് സ്വീകരിക്കുന്ന പല....

ലോക്സഭയിൽ മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ മറുപടി വൈകുന്നത് ശരിയല്ല; പി എം എ സലാം

ലോക്സഭയിലേക്ക് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ തീരുമാനം വൈകുന്നതിൽ മുസ്ലിം ലീഗിന് അമർഷം. മൂന്നാം സീറ്റിൻ്റെ കാര്യത്തിൽ ഉറപ്പുണ്ടെന്നും തീരുമാനം....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല

മുസ്ലീം ലീഗിന് പാര്‍ലമെന്റിലേക്ക് മൂന്നാം സീറ്റില്ല. പകരം രാജ്യസഭാ സീറ്റ് വാഗ്ദാനത്തിന് കോണ്‍ഗ്രസില്‍ ധാരണ. ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്ന് മുസ്ലീം ലീഗ്....

അധിക സീറ്റ് തീരുമാനം വൈകുന്നതിൽ അമർഷവുമായി മുസ്ലിം ലീഗ്, യുഡിഎഫ് യോഗം നടക്കാതിരുന്നതിലും അതൃപ്തി

അധിക സീറ്റിൽ തീരുമാനം വൈകുന്നതിൽ അമർഷവുമായി മുസ്ലിം ലീഗ്. രാജ്യസഭാ സഭാ സീറ്റെന്ന സമവായ ഫോർമുലയും കോൺഗ്രസ് അംഗീകരിച്ചില്ല. സീറ്റ്....

മൂന്നാം സീറ്റിനായി സമ്മര്‍ദം തുടരാന്‍ മുസ്ലീംലീഗ്; ആവശ്യങ്ങള്‍ ഇങ്ങനെ

മൂന്നാം സീറ്റിനായി സമ്മര്‍ദം തുടരാന്‍ മുസ്ലീംലീഗ് തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സമ്മര്‍ദം തുടരാന്‍ തീരുമാനിച്ചത്. രാഹുല്‍ ഗാന്ധി....

സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല; ലീഗ് ആവശ്യം തള്ളി കോൺഗ്രസ്

മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം....

ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാം സീറ്റ് എന്ന ആവശ്യത്തിലുറച്ച് മുസ്ലിം ലീഗ്

ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യത്തിലുറച്ച് മുസ്ലിം ലീഗ്. കോൺഗ്രസ് – ലീഗ് ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.....

മുസ്ലീംലീഗ് എറണാകുളം ജില്ലാകമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്

മുസ്ലീംലീഗ് എറണാകുളം ജില്ലാകമ്മിറ്റി ഓഫീസില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. എറണാകുളം ജില്ലാ പ്രസിഡന്റ് ഹംസ പാറക്കാടുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.യൂത്ത്....

സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം, അതിനാരും വഴിപ്പെടരുത്; ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അതിനാരും വഴിപ്പെടരുത് എല്ലാവരെയും ചേർത്തു നിർത്താനുള്ള ശ്രമമാണ് വേണ്ടത്....

രാമക്ഷേത്രം: മുസ്‌ലിം ലീഗിന്റെ മൗനം ആത്മവഞ്ചന: ഐഎന്‍എല്‍

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച് മുസ്‌ലിം ലീഗ്....

അയോധ്യ പ്രതിഷ്ഠ വിഷയം; കോണ്‍ഗ്രസിന് മുസ്ലീംലീഗിന്റെ മുന്നറിയിപ്പ്

അയോധ്യാ പ്രതിഷ്ഠ വിഷയത്തില്‍ കോണ്‍ഗ്രസിന് മുസ്ലീംലീഗിന്റെ മുന്നറിയിപ്പ്. പരിപാടി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനമാക്കി മാറ്റുകയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും.....

നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗിന്റെ മുൻ നേതാവും

പാലക്കാട് സേവാകേരള സദസിന്റെ പ്രഭാതയോഗത്തിൽ വനിതാ ലീഗ് മുൻ നേതാവ് പങ്കെടുത്തു. മണ്ണാർക്കാട് മുൻ നഗരസഭാ അധ്യക്ഷയും വനിതാ ലീഗ്....

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രി; മുസ്ലീം ലീഗ് നേതാവ് യു ഹൈദ്രോസ്

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹാരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് മുസ്ലീം ലീഗ് പാലക്കാട് മുൻ ജില്ലാ വൈസ് പ്രസിഡന്റ് യു ഹൈദ്രോസ്....

പാലക്കാട്ടെ മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവകേരള വേദിയിൽ

പാലക്കാട് മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂ ഹൈദ്രോസ് നവകേരളസദസ്സ് പ്രഭാതയോഗത്തിലെത്തും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ്....

വിഭാഗീയത രൂക്ഷം; വയനാട്‌ മുസ്ലിം ലീഗിൽ കലാപം

വയനാട് മുസ്ലിം ലീഗിൽ വിഭാഗീയത രൂക്ഷം. പുറത്താക്കിയ ജില്ലാ ട്രഷററെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ ഒരു വിഭാഗം പ്രകടനം നടത്തി. ജില്ലാ ട്രഷററായിരുന്ന....

എന്‍.എ അബൂബക്കറിനെ പോലുള്ളവര്‍ ഇനിയും പങ്കെടുക്കും: മുഖ്യമന്ത്രി

മുസ്ലീം ലീഗ് നേതാവ് എന്‍.എ അബൂബക്കറിനെ പോലെയുള്ളവര്‍ ഇനി നവകേരള സദസിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ്....

യോജിപ്പിന്റെ വഴികള്‍ തുറക്കുന്നതിന്റെ പ്രതീക്ഷയില്‍ മുസ്ലിം ലീഗ് നേതാക്കളും മലപ്പുറത്തെ സഹകാരികളും

സഹകരണ മേഖല പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോള്‍ യോജിപ്പിന്റെ വഴികള്‍ തുറക്കുന്നതില്‍ പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് നേതാക്കളും മലപ്പുറത്തെ സഹകാരികളും. മുന്നണിയില്‍ കോണ്‍ഗ്രസ്സിന്റെ....

യുഡിഎഫിനല്ല കോണ്‍ഗ്രസിനാണ് കെട്ടുറപ്പില്ലാത്തത്; തുറന്നടിച്ച് മുസ്ലീംലീഗ്

യുഡിഎഫിനല്ല, കോണ്‍ഗ്രസിനാണ് കെട്ടുറപ്പില്ലാത്തതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് മുസ്ലീംലീഗ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍....

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം, ലീഗ് നേതാവ് എം സി കമറുദ്ദീന്‍ ഉള്‍പ്പെടെ 30 പ്രതികള്‍

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണം പൂർത്തിയായ 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്. മുസ്‌ലിം....

Page 5 of 29 1 2 3 4 5 6 7 8 29