ഏകീകൃത വ്യക്തിനിയമത്തിനെതിരെ മുസ്ലിം ലീഗിനെ കാത്തുനിൽക്കാതെ സാമുദായിക സംഘടനകൾ. മുസ്ലിം ലീഗ് സിപിഐഎം സെമിനാറിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് മുസ്ലിം....
muslim league
ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന മുസ്ലീം ലീഗിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.....
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള മുസ്ലീം ലീഗിന്റെ തീരുമാനത്തിനെതിരെ ഐ എന്‍ എല്‍....
സിപിഐഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന ലീഗ് തീരുമാനത്തിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. ക്ഷണിക്കുക എന്നത് ഞങ്ങളുടെ മര്യാദയാണെന്നും അതിൽ തീരുമാനമെടുക്കാനുള്ള അവകാശം....
കേരളത്തിന്റെ മതേതര പാരമ്പര്യം വിളിച്ചോതിക്കൊണ്ട് മലപ്പുറം വേങ്ങരയിൽ ഇന്നൊരു വിവാഹം നടന്നു. വേങ്ങര അമ്മാഞ്ചേരി കാവില്‍ വിഷ്ണുവിന്റേയും ഗീതയുടേയും വിവാഹമായിരുന്നു....
സിപിഐഎം സെമിനാറിൽ ലീഗ് പങ്കെടുക്കില്ല. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ല എന്നാണ് തീരുമാനം. ഏകീകൃത സിവിൽകോഡിനെതിരായ സിപിഐഎം സെമിനാറിലാണ്....
മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് നടക്കും. ഏക സിവിൽകോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ചർച്ച ചെയ്യാനാണ് യോഗം. ഏക....
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സും മുസ്ലീംലീഗും തമ്മില്‍ ഇടയുന്നു. കെ പി സിസി അധ്യക്ഷന്‍ കെ സുധാകരന്‍....
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടോ എന്ന് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങള്‍ വ്യക്തമാക്കണമെന്ന് സിപിഐഎം ജില്ലാ....
വഖഫ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ നടപടി. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ പി താഹിറിനെതിരെയാണ്....
മുസ്ലീംലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമാണെന്നും അല്‍ഫോൺസ് കണ്ണന്താനം. തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീഗ്....
താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ ഷാജിയുടെ നിലപാടിനനുകൂലമായി പ്രതികരിച്ചവര്‍ക്കെതിരെയുള്ള നടപടി ലീഗില്‍ വിഭാഗീയത ശക്തമാകുന്നു. കെ എം ഷാജി വിഭാഗം പ്രമുഖനും....
വയനാട് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ യഹ്യാഖാൻ തലക്കലിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി. ജില്ലാ പ്രവർത്തക സമിതിയുടെ വാട്സാപ്പ്....
മുസ്ലീം ലീഗ് ഭരിക്കുമ്പോള്‍ തരികിടയിലൂടെ എംഎസ്എഫ് യൂണിയന്‍ പിടിച്ചെടുക്കാറുണ്ടെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ പരാമർശം.....
മതപരമായ അർത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. മുസ്ലിം ലീഗ്....
പ്രധാനമന്ത്രിയെ പ്രശംസിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. ഇതുവരെ കാര്യം നിസ്സാരമായി കണ്ടവർ....
ലീഗ് നേതാവ് മാനേജരായ സ്‌കൂളിനു മുന്നില്‍ കരാറുകാരനും കുടുംബവും അനിശ്ചിത കാല സമരത്തില്‍. കെട്ടിടം പണിത വകയില്‍ നാല്‍പ്പത് ലക്ഷത്തോളം....
യുഡിഎഫ് യോഗത്തില്‍ മുന്നണിയുടെ നിര്‍ജീവതയെ ചോദ്യംചെയ്ത് ഘടകകക്ഷികള്‍. ആര്‍എസ്പി അടക്കമുള്ള ഘടകകക്ഷികള്‍ തങ്ങളുടെ പ്രതിഷേധം യോഗത്തില്‍ തുറന്നുപറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍....
പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഏത് മുസ്ലിം ലീഗ് എംഎല്‍എയാണ് ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് മുന്‍....
മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. കോഴിക്കോട് നടക്കുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന കൗണ്‍സിലിലായിരുന്നു പിഎംഎ സലാമിനെ ജനറല്‍ സെക്രട്ടറിയായി....
സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ആരംഭിച്ചു. ജില്ലാ കൗണ്‍സിലുകള്‍ ചേരാതെയാണ് സംസ്ഥാന കൗണ്‍സില്‍....
തര്‍ക്കങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ഇടയില്‍ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച ചേരും. രാവിലെ 11നാണ് സംസ്ഥാന കൗണ്‍സില്‍....
ഭാരവാഹികളെ നിശ്ചയിക്കാൻ സംസ്ഥാന കൗൺസിൽ നാളെ യോഗം ചേരാനിരിക്കെ മുസ്ലിംലീഗിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത കരുനീക്കങ്ങൾ. മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന ജനറൽ....
വ്യാജവാര്‍ത്തയില്‍ ആരോപണ വിധേയനായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ മുസ്ലീംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി. നൗഫല്‍ ബിന്‍....