muslim league

ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍; പുതിയ സംഘടനയുമായി ലീഗിലെ അസംതൃപ്തര്‍| Muslim League

പുതിയ സംഘടനയുമായി ലീഗിലെ(Muslim League) അസംതൃപ്തര്‍. ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് സംഘടന. സംസ്ഥാന സെക്രട്ടറി കെ.എസ്....

പള്ളിക്കള്ളന്മാര്‍ കുടുങ്ങി; നിർണ്ണായക വിധിയുമായി വഖഫ് ബോര്‍ഡ്

മലപ്പുറം മൂന്നാക്കൽ പള്ളി മുൻ മഹല്ല് ഭാരവാഹികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ സംസ്ഥാന വഖഫ് ബോഡിൻ്റെ നിർണ്ണായക വിധി. കോടിക്കണക്കിന്....

മട്ടന്നൂർ വഖഫ് വെട്ടിപ്പ് ; വരവ് ചിലവ് കണക്കുകളിൽ വ്യാപക ക്രമക്കേട് ; തെളിവുകൾ പുറത്ത് | Mattannur

മുസ്ലീം ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി പ്രതിയായ മട്ടന്നൂർ വഖഫ് അഴിമതിക്കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. വരവ് ചിലവ്....

എല്‍ജിബിടിക്കെതിരെ സംസാരിച്ചാല്‍ ഭ്രാന്തന്മാരാക്കി മാറ്റുന്നു; വിവാദ പ്രസ്താവനയുമായി എം കെ മുനീര്‍

വീണ്ടും വിവാദ പ്രസ്താവനയുമായി മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍. എല്‍ജിബിടിക്കെതിരെ സംസാരിച്ചാല്‍ ഭ്രാന്തന്മാരാക്കി മാറ്റുന്നുവെന്നും എല്‍ജിബിടിയെ എതിര്‍ത്തതിന് പുരോഗമനവാദികള്‍....

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും എന്‍ഐഎ റെയ്ഡ്

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും എന്‍ഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ എം എ....

വിഭാഗീയതയും കൂട്ടരാജിയും തുടർക്കഥ; കണ്ണൂരിലെ മുസ്ലീം ലീഗിൽ പ്രതിസന്ധി രൂക്ഷം

വിഭാഗീയതയും കൂട്ടരാജിയും തുടർക്കഥയായതോടെ കണ്ണൂർ ജില്ലയിലെ മുസ്ലീം ലീഗിൽ പ്രതിസന്ധി രൂക്ഷം. കൂത്തുപറമ്പിലെ കൂട്ടരാജിക്ക് പിന്നാലെ തലശ്ശേരിയിലും മുതിർന്ന നേതാക്കൾ....

മുസ്ലിം ലീഗിലെ ചേരിപ്പോര് മറനീക്കി പുറത്ത് | K M Shaji

കെ എം ഷാജിയെ അനുകൂലിച്ചും, പ്രതികൂലിച്ചും മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത് എത്തിയതോടെ മുസ്ലിം ലീഗിലെ ചേരിപ്പോര് മറനീക്കി പുറത്ത്....

പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പുറത്തു പറയുന്നതിന് വിലക്ക് ; കെ എം ഷാജിക്ക് താക്കീതുമായി ലീഗ് നേതൃത്വം

വിഭാഗീയത ശക്തമാകുന്നതിനിടെ കെ എം ഷാജിക്ക് താക്കീതുമായി മുസ്ലീം ലീഗ് നേതൃത്വം. പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പുറത്തു പറയുന്നതിന് വിലക്ക്.....

K M Shaji : കെഎം ഷാജിക്ക് തിരിച്ചടി; പാണക്കാട്ടേക്ക് വിളിപ്പിച്ച് ലീഗ് നേതൃത്വം

കെഎം ഷാജിക്ക് ( K M Shaji )  തിരിച്ചടി, പാണക്കാട്ടേക്ക് വിളിപ്പിച്ച് ലീഗ് നേതൃത്വം. വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപം....

KM Shaji:ലീഗ് വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു;കെ എം ഷാജിയോട് വിശദീകരണം തേടും:സാദിഖലി ശിഹാബ് തങ്ങള്‍

(KM Shaji)കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക്....

‘മുസ്ലിം ലീഗ് ഒരു വടവൃക്ഷം, ആ കൊമ്പിൽ കയറി കസർത്ത് കളിക്കാൻ ചിലർ ശ്രമിക്കുന്നു, ഷാജിയെ വിമർശിച്ച് പി കെ ഫിറോസ്

കെ എം ഷാജിക്ക് പരോക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുസ്ലിം ലീഗ് ഒരു വടവൃക്ഷമാണെന്നും....

ലീഗ് പ്രവർത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനം | KM Shaji

മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ രൂക്ഷ വിമർശനം. ലീഗിനേയും നേതാക്കളേയും അപമാനിക്കും വിധത്തിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന....

ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി. മൗനം കൊണ്ട് കീ‍ഴടങ്ങുകയല്ല ഡിപ്ലോമാറ്റിക് റിലേഷന്‍ഷിപ്പ്, നോ പറയേണ്ടിടത്ത് നോ....

പോഷക സംഘടനകളിലെ പുന:സംഘടന; മുസ്ലീംലീഗിനുള്ളില്‍ പൊട്ടിത്തെറി

പോഷക സംഘടനകളിലെ പുന:സംഘടനയില്‍ മുസ്ലീംലീഗിനുള്ളില്‍ പൊട്ടിത്തെറി . ഇ ടി മുഹമ്മദ് ബഷീറും മുഈനാലി തങ്ങളും നേതൃത്വത്തെ അതൃപ്തി അറിയിച്ചു.....

INL: മട്ടന്നൂർ പള്ളി നിർമാണ വെട്ടിപ്പ് ഞെട്ടിക്കുന്നത്: ഐ.എൻ.എൽ

ക​ണ്ണൂ​ർ(kannur) മ​ട്ട​ന്നൂ​രി​ലെ ജു​മു​അ​ത്ത് പ​ള്ളി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വ​ൻ വെ​ട്ടി​പ്പി​നെ​ക്കു​റി​ച്ച് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഞെ​ട്ടി​പ്പി​ക്കു​ന്നതും പ​ള്ളി പ​രി​പാ​ല​ന​ത്തി​ന്റെ മ​റ​വി​ൽ....

Congress : കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് ; ആശങ്കയിലായി ലീഗ്

കോൺഗ്രസിലെ (congress) മുതിർന്ന നേതാക്കൾ കൊഴിഞ്ഞുപോകുന്നത് മുസ്ലീംലീഗിനെയും ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം പാർട്ടി വിട്ട ഗുലാം നബി ആസാദ് ലീഗ്....

Gender Neutrality: ജന്‍ഡര്‍ ന്യൂട്രല്‍ വിഷയം; ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്; പിന്തുണച്ച് കെ മുരളീധരന്‍

ജന്‍ഡര്‍ ന്യൂട്രല്‍ ( Gender Neutrality) വിഷയത്തില്‍ മുസ്ലീം ലീഗിനെ പിന്തുണച്ച് കെ മുരളീധരന്‍ എം പി ( K....

V D Satheesan : ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയം; ലീഗിനെ പിന്തുണച്ച് വി ഡി സതീശന്‍

ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ മുസ്ലിം ലീഗ്‌ നേതാക്കളുടെ പ്രസ്‌താവനയെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. പെൺകുട്ടികൾ പാന്റ്‌സും....

പി പി ഷൈജലിനെ പുറത്താക്കിയ നടപടി; നഷ്ടപ്പെടുന്നത് വലിയൊരു പാർട്ടിയുടെ ക്രെഡിബിലിറ്റി, ലത്തീഫ് തുറയൂർ

എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പി പി ഷൈജലിനെ മൂന്നാം തവണയും പുറത്താക്കിയത്തിൽ വിമർശനവുമായി പുറത്താക്കപ്പെട്ട എം എസ്....

Muslim League : ലീ​ഗ് കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക ; 4 പേർക്കെതിരെ കേസ്

മുസ്ലിം ലീഗിന്‍റെ കൊടിമരത്തിൽ പാർട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടി. വയനാട് കണിയാമ്പറ്റ മില്ലുമുക്കിലാണ് ഇത്തരത്തിൽ പതാക ഉയർത്തിയത്.....

Muslim League : വിചിത്ര നടപടിയുമായി മുസ്ലീം ലീഗ്; എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി

എം.എസ്.എഫ് (MSF )മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പിപി ഷൈജലിനെ വീണ്ടും പുറത്താക്കി വിചിത്ര നടപടിയുമായി മുസ്ലീം ലീഗ് (....

Page 9 of 29 1 6 7 8 9 10 11 12 29