കൊച്ചി: മുസ്ലിം പുരുഷന്‍മാര്‍ക്കു നാലു സ്ത്രീകളാകാമെങ്കില്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ടു നാലു ഭര്‍ത്താക്കന്‍മാരായിക്കൂടായെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍....
Muslim
മുസ്ലിം പുരുഷന്‍മാര്‍ക്ക് നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടേയെന്ന് ജസ്റ്റിസ് കെമാല്‍പാഷ; പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതനേതാക്കള്‍
ശരീരം പൂര്‍ണമായി മറയ്ക്കാത്ത സ്ത്രീകളെ ശിക്ഷിക്കാന്‍ ഐഎസിന്റെ പുതിയ ആയുധം; ശരീരം തുളച്ചു മാംസമെടുക്കുന്ന ‘ക്ലിപ്പര്‍’ പ്രസവത്തേക്കാള്‍ വേദനയുണ്ടാക്കുന്നതെന്ന് അനുഭവസ്ഥര്‍
ഐഎസ് അധീന മേഖലകളില്‍ സ്ത്രീകളുടെ പേടി സ്വപ്നമായിരിക്കുകയാണ് ഈ ശിക്ഷാ രീതി....
മുസ്ലീം യുവാവിനെ കരിഓയില്‍ ഒഴിച്ച് തെരുവിലൂടെ നടത്തിയ കേസ്; ബജ്റംഗ്ദള്‍ നേതാവിനെതിരെയുള്ള കേസ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
ബജ്റംഗ്ദള്‍ നേതാവിനെതിരെയുള്ള കേസ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി....
മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതിന്; മോഡി പ്രോത്സാഹിപ്പിക്കുന്നത് വിദ്വേഷത്തിന്റെ ഇന്ത്യയെയാണെന്ന് തരൂര്‍
മുസ്ലീമായി ജീവിക്കുന്നതിനേക്കാള്‍ സുരക്ഷിതം പശുവായി ജീവിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍....
മിശ്രവിവാഹിതരായ ഹിന്ദു പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന് സംഘപരിവാര്‍; ഓര്മ മരവിപ്പിക്കാന്‍ കൊച്ചിയിലടക്കം കേന്ദ്രങ്ങള്‍; ഞെട്ടിക്കുന്ന വിവരങ്ങളുമായി കോബ്രാ പോസ്റ്റിന്റെ ഓപറേഷന് ജൂലിയറ്റ്
കേരളത്തില്‍ കൊച്ചിയിലടക്കം രാജ്യത്തു വിവിധ ഇടങ്ങൡലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ....
ഇവിടെ ഞങ്ങള്‍ക്കു ജീവിക്കാന്‍ പേടിയാണ്; പൊലീസ് എന്നും കാവല്‍ നില്‍ക്കുമോ? ബീഫിന്റെ പേരില്‍ കൊലപാതകം നടന്ന ഗ്രാമത്തിലെ മുസ്ലിംകള്‍ നാടുവിടാന്‍ ആലോചിക്കുന്നു
ഗ്രാമത്തില്‍നിന്ന് എന്നെന്നേക്കുമായി പോവുന്നതാണ് തങ്ങളുടെ ജീവനു സുരക്ഷ്‌ക്കു നല്ലതെന്നാണ് ഭൂരിഭാഗം മുസ്ലിംകളും വിശ്വസിക്കുന്നത്....
ഹാമിദ് അൻസാരി മുസ്ലിം വർഗ്ഗീയവാദിയെന്ന് ആർഎസ്എസ്; അൻസാരി സംസാരിക്കുന്നത് മുസ്ലിമിന് വേണ്ടി മാത്രം
മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേർന്നതല്ല. വർഗ്ഗീയ കലാപങ്ങളെപ്പറ്റി ആശങ്കപ്പെടുന്ന ഉപരാഷട്രപതി രാജ്യത്തെ വർഗ്ഗീയ കലാപങ്ങൾക്കെല്ലാം തുടക്കമിട്ടത്....