Muslims

മുസ്ലീങ്ങൾക്കെതിരെ കടുത്ത വർഗീയ പരാമർശം, പി സി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണം; ഡിവൈഎഫ്ഐ

രാജ്യത്തെ ഇസ്ലാംമത വിശ്വാസികൾക്കെതിരെ കടുത്ത വർഗീയ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി. ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ....

വലിയ പെരുന്നാളിന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നുവെന്നാരോപണം; തെലങ്കാനയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

തെലങ്കാനയില്‍ ബലിപെരുന്നാള്‍ ഒരുക്കത്തിനിടെ മുസ്ലീംങ്ങളെ കൂട്ടത്തോടെ ആക്രമിച്ച് സംഘപരിവാര്‍. ബക്രീദിന് മൃഗങ്ങളെ കശാപ്പു ചെയ്യുന്നുവെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദ്രസകളും മുസ്ലീം....

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചു; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് അറസ്റ്റില്‍

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ പ്രശാന്ത് മക്കനൂര്‍ അറസ്റ്റില്‍. സംവരണവുമായി ബന്ധപ്പെട്ട്....

മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം താന്‍ ജീവിച്ചിരിക്കുന്നതുവരെ നല്‍കില്ല: തെലങ്കാനയില്‍ പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ALSO READ: വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയർന്നുവരികതന്നെ....

ഗുജറാത്തില്‍ ഹോസ്റ്റലില്‍ നിസ്‌കരിച്ച വിദേശ വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

കഴിഞ്ഞദിവസം രാത്രി ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കടന്നുകയറിയ ആള്‍ക്കൂട്ടം വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. നിസ്‌കരിച്ചതിനാണ് അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ആഫ്രിക്കന്‍....

മുസ്‌ലീം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിക്കണം; ബിജെപി നേതാവ്

മുസ്‌ലീ  ആളുകള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ ടി. രാജ. മുസ്‌ലീം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ....

മുസ്ലിം വീടുകൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ എംഎം ഹസ്സൻ

റംസാന് മുസ്ലിം ഭവനങ്ങൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ വിമർശിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. തീരുമാനം ബിജെപിയുടെ രാഷ്ട്രീയതാത്പര്യമാണെന്നും മുസ്ലിങ്ങളോടുള്ള....

‘ഇന്ത്യയിൽ മുസ്ലിങ്ങൾ ആക്രമിക്കപ്പെടുന്നില്ല, ആക്രമിക്കപ്പെട്ടെങ്കിൽ ജനസംഖ്യ കൂടുമോ’, നിർമല സീതാരാമൻ

ഇന്ത്യയിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. തിങ്കളാഴ്ച അമേരിക്കയിലെ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിസ്ക്കിൽ നടന്ന....

വൈകല്യത്തെ വെല്ലുവിളിച്ച് സ്വപ്നത്തിലേക്ക് നടന്നുകയറി ഷഫീഖ് പാണക്കാടൻ

ശാരീരിക പരിമിതികളെ മറികടന്ന് വിജയങ്ങൾ നേടുക എന്നത് വലിയൊരു കാര്യമാണ്. സമൂഹം ദൈന്യതയോടെ നോക്കുമ്പോൾ അവയെ വകവെക്കാതെ വിജയങ്ങളിലേക്ക് നടന്നുകയറാനുള്ള....

മുസ്ലിങ്ങള്‍ ഹിന്ദു ആരാധനാലയങ്ങള്‍ കീഴടക്കിയത് ദൈവങ്ങളെ കബളിപ്പിച്ച്;വിചിത്ര വാദവുമായി ബി ജെ പി നേതാവ് റാം സൂറത്ത് റായ്:Ram Surat Rai

മുസ്ലിങ്ങള്‍ ഹിന്ദു ആരാധനാലയങ്ങള്‍ കീഴടക്കിയത് ദൈവങ്ങളെ കബളിപ്പിച്ചാണെന്ന വിചിത്ര വാദവുമായി ബീഹാര്‍ മന്ത്രിയും ബി ജെ പി നേതാവുമായ റാം....

ഹിജാബ് നിരോധനം: സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റം: ബൃന്ദ കാരാട്ട്

കർണാടകയിലെ ഹിജാബ് നിരോധനം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം....

നീ വേറെയൊന്നുമല്ല, ഇങ്ങുവാ:സ്നേഹത്തിൽ ചേർത്ത് പിടിച്ച് മുത്തപ്പൻ ;ഇതാണ് കേരളം…. ഇങ്ങനെയാണ് കേരളം

എല്ലാ മതത്തില്‍ പെട്ടവരും ഒരുപോലെ കഴിയുന്ന നാടാണ് കേരളമെന്ന് വീണ്ടും തെളിയിക്കുകയാണ് സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.....

ആര്‍.എസ്.എസ്സുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെ: എം എ ബേബി

ആര്‍.എസ്.എസ്സുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയാണെന്ന് തുറന്നടിച്ച് എം എ ബേബി. ഇന്ത്യയില്‍ ജനങ്ങളെ മതത്തിന്റെ....

‘മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നു’ വ്യാജപ്രചരണം; യുഎഇയില്‍ വീണ്ടും സംഘിയുടെ പണി തെറിച്ചു

ദുബായി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊറോണ പരത്തുകയാണെന്ന് പ്രചരിപ്പിച്ച പ്രവാസി ഇന്ത്യക്കാരനെ ജോലി നിന്ന് പിരിച്ചുവിട്ട് യുഎഇ കമ്പനി. മൈനിങ് കമ്പനിയിലെ....

മതസ്വാതന്ത്ര്യം അപകടത്തില്‍; ഇന്ത്യയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യുഎസ് കമീഷന്‍

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം....

ഡെലിവറി ബോയി മുസ്ലീം; സാധനം വാങ്ങുവാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റില്‍

ഡെലിവറി ബോയി മുസ്ലീം ആയതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഡെലിവറി ബോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍....

യുഎഇ രാജകുമാരിക്കെതിരെ സൈബര്‍ ആക്രമണവുമായി മലയാളി സംഘികള്‍; പൊറുതിമുട്ടി പ്രവാസികളും

ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയ യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരെ സൈബര്‍ ആക്രമണവുമായി മലയാളികളായ....

കൊവിഡിലും മതംനോക്കി ഉത്തർപ്രദേശ്; ഫലം നെഗറ്റീവായാല്‍ മാത്രം മുസ്ലീം രോഗികൾക്ക് ചികിത്സ

കൊവിഡ് ഫലം നെഗറ്റിവ് ആയാൽ മാത്രം ഉത്തർപ്രദേശിലെ മുസ്ളീം രോഗികൾക്ക് ചികിത്സ. മീററ്റിലെ വലന്റിസ് ക്യാൻസർ ആശുപത്രിയുടേതാണ് തീരുമാനം. മറ്റ്....

സംഘികളെ ‘കണ്ടം വഴി ഓടിച്ച’ രാജകുമാരി ഹെന്ത് അല്‍ ഖാസിമി ആരാണ്?

സോഷ്യല്‍മീഡിയയിലൂടെ ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെ യുഎഇ രാജകുടുംബാംഗം രാജകുമാരി ഹെന്ത് അല്‍ ഖാസിമി ലോകശ്രദ്ധയായിരിക്കുകയാണ്. ഇന്ത്യന്‍....

മഹാരാഷ്ട്രയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീങ്ങൾക്കായി 5% സംവരണം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിംങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താൻ മഹാരാഷ്ട്രയിലെ മഹാ വികാസ് അഗദി സർക്കാർ നിർദ്ദേശിച്ചതായി ന്യൂനപക്ഷകാര്യ....

മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര്‍ അക്രമികള്‍; ചിത്രങ്ങള്‍ പുറത്ത്; സംഘര്‍ഷം തുടരുന്നു; മരണം നാല്‌

ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം തുടരുകയാണെന്ന് ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. പ്രതിഷേധക്കാരിലെ മുസ്ലീങ്ങളെ....

സ്ത്രീകളുടെ പള്ളിപ്രവേശത്തെ പിന്തുണച്ച് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

സ്ത്രീകളുടെ പള്ളിപ്രവേശത്തെ പിന്തുണച്ച് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. പൂണെ സ്വദേശികളുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ....

”മോദി ഭരണത്തില്‍, ജനാധിപത്യം അപകടത്തില്‍; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു: രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഭയം;” രൂക്ഷവിമര്‍ശനവുമായി ദ ഇക്കണോമിസ്റ്റും ജോര്‍ജ് സോറോസും

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അപകടത്തിലാക്കുകയാണെന്ന വിമര്‍ശനവുമായി ദ് ഇക്കണോമിസ്റ്റ്. മോദിയുടെ....

Page 1 of 21 2