ആശ്ചര്യം തന്നെ! ജമാഅത്തെ ഇസ്ലാമിയെ എന്തടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അംഗീകരിച്ചതെന്ന് കെടി ജലീല്‍; കുറിപ്പ് ചര്‍ച്ചയാകുന്നു!
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നിഷേധിക്കേണ്ട കാര്യമില്ലെന്നും അവരുമായുള്ള ബന്ധം ഇപ്പോള്‍ തുടങ്ങിയതുമല്ലെന്ന രീതിയില്‍ പാണക്കാട് സാദിഖലി ശിഹാബ തങ്ങള്‍ നടത്തിയ....