മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആയവന വടക്കുംപാടത്ത് 34 വയസുള്ള സെബിന്‍....
muvattupuzha
മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ ഷുക്കൂർ അലിയാണ് മരിച്ചത്. ചൊവ്വാഴ്ച....
മുവാറ്റുപുഴ കൂത്താട്ടുകുളത്ത് യുവാവ് മുങ്ങി മരിച്ചു.കുളമ്പാടം ചേരുകുന്നേൽ ജിൻസൺ മത്തായി (28 ) ആണ് മരിച്ചത്. ഇന്ന് മൂന്നുമണിയോടെ കരിപ്പാൽ....
മൂവാറ്റുപുഴ ആവോലിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വെലിക്കുന്നേല്‍ ബിജുവിൻ്റെ മകന്‍ 16 വയസ്സുള്ള....
മൂവാറ്റുപുഴയിൽ മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.കോതമംഗലം മാര്‍ അത്തനേഷ്യസ്....
മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ വിളക്കോട് സ്വദേശി സഫീർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ഇയാളെ എൻഐഎ സംഘം തലശ്ശേരി കോടതി....
മൂവാറ്റുപുഴയിൽ യുവാവ് സഹോദരന് നേരെ വെടിയുതിർത്തു. തർക്കത്തിനിടെയുണ്ടായ പ്രകോപനത്തിലാണ് വെടിവെപ്പുണ്ടായത്. മൂവാറ്റുപുഴ കടാത്തി സ്വദേശി കിഷോറാണ് സഹോദരനെ വെടിവെച്ചത്. വെടിയേറ്റ....
മദ്യ ലഹരിയില്‍ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയ യുവാവ് പാലത്തിനോട് ചേര്‍ന്നുള്ള ജല അതോറിറ്റി പൈപ്പുകള്‍ക്കിടയില്‍ കിടന്ന് ഉറങ്ങിപ്പോയി. പുഴയിലേക്ക്....
മൂവാറ്റുപുഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തല കീഴായി മറിഞ്ഞു യുവാവ് മരിച്ചു. വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ്....
എറണാകുളം മൂവാറ്റുപുഴയിൽ എട്ടുപേരെ ആക്രമിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരത്തിലെ വിവിധ വാർഡുകളിലെ കുട്ടികളടക്കമുള്ള എട്ട് പേരെ....
മൂവാറ്റുപുഴയില്‍ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ് സ്വദേശി കത്രിക്കുട്ടി( 85) ആണ് കൊല്ലപ്പെട്ടത്. കത്രിക്കുട്ടി കിടപ്പ് രോഗിയായിരുന്നു. ALSO....
മൂവാറ്റുപുഴയാറില്‍ കഴിഞ്ഞദിവസം വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശി 19 കാരനായ കാമത്ത് ശ്രീമിത്രുവിന്റെ....
എറണാകുളം മൂവാറ്റുപുഴയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു മര്‍ദിച്ച അരുണാചല്‍ സ്വദേശി മരിച്ചു. അരുണാചല്‍ പ്രദേശ് സ്വദേശി....
എറണാകുളം മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. കിഴക്കേകുടിയില്‍ ആമിന(60), പേരക്കുട്ടി ഫര്‍ഹ ഫാത്തിമ(12) എന്നിവരാണ് മുങ്ങി മരിച്ചത്. പുഴയില്‍....
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ....
എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള (34) ആണ് മരിച്ചത്. പ്രതി....
മൂവാറ്റുപുഴയില്‍ ആയുര്‍വേദ ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ നിന്ന് ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ....
മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിൽ പ്രതി ഒഡീഷ സ്വദേശി ഗോപാൽ മാലികിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കൃത്യം നടത്താൻ....
മൂവാറ്റുപുഴയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. അഡീഷണല്‍ എസ്പി കെ ബിജുമോന് ആണ് അന്വേഷണ ചുമതല.....
കോട്ടയം മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേർ മുങ്ങി മരിച്ചു. വൈക്കം വെള്ളൂരിലെ മൂവാറ്റുപുഴയാറിൽ ബന്ധുക്കളായ 55 കാരന്‍റേയും ബന്ധുക്കളായ യുവതിയുടെയും....
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനിക്ക് മരണം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ നമിത(20) യാണ്....
മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡ് പാലത്തിന്‍റെ തകര്‍ന്ന കൈവരി അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധവുമായി മൂവാറ്റുപുഴ പൗരസമിതി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ നഗരസഭാ....
മൂവാറ്റുപുഴ വാഴക്കുളത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് വയസ്സുകാരിയടക്കം കാല്‍നടയാത്രക്കാരായവര്‍ക്ക് നേരെ പാഴ്‌സല്‍ വണ്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍....
മൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.അപകടത്തില്‍ തൊടുപുഴ സ്വദേശി മുഹമ്മദ് നബീലിനാണ് ജീവന്‍ നഷ്ടമായത്. പേഴയ്ക്കപ്പിള്ളിയില്‍ തടി ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ചു....