പെരിയ വധക്കേസിലും റിജിത്ത് കേസിലും മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പ്, പാർട്ടി വിരുദ്ധത മാത്രം അവതരിപ്പിച്ച് അവർ പരിഹാസ്യരാകുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ
പെരിയ വധക്കേസിലും റിജിത്ത് വധക്കേസിലും മാധ്യമങ്ങൾ സ്വീകരിച്ചത് ഇരട്ടാപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സിപിഐഎം ആദ്യം....