mv govindan master

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: മാതൃകാപരമായ പുനരധിവാസം വേഗത്തില്‍ ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാതൃകാപരമായ പുനരധിവാസം വേഗത്തില്‍ ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. അതിതീവ്ര ദുരന്തമായി....

വിട പറഞ്ഞത് മതനിരപേക്ഷ- ജനാധിപത്യ മൂല്യങ്ങളുയർത്തി പിടിക്കാൻ ശ്രമിച്ച നേതാവ്; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. നവഉദാരവല്‍ക്കരണ സാമ്പത്തിക....

എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തത്, അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ കഥാപാത്രം സൃഷ്ടിക്കാൻ ഇനി മറ്റൊരാളില്ല; എം വി ഗോവിന്ദൻ മാസ്റ്റർ

എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ....

‘പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം’: എംവി ഗോവിന്ദൻ മാസ്റ്റർ

ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് നിലവിലുള്ള ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിന് വെള്ള പൂശാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍....

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ മികച്ച അനുഭവമായി; ഐഎഫ്എഫ്കെ അനുഭവം പങ്കുവെച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്തുവെന്നും കാന്‍ മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ ‘ഓള്‍....

‘സംസാരിക്കാത്ത ഞാൻ സംസാരിച്ചെന്നും ജില്ലാ കമ്മിറ്റിയെ വിമർശിച്ചെന്നും വരെ പറഞ്ഞുണ്ടാക്കി’: മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. സമ്മേളനങ്ങളിലെല്ലാം പ്രശ്നങ്ങൾ എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കരുനാഗപ്പള്ളിയിലെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ....

കേന്ദ്രം പണം നൽകിയാലും ഇല്ലെങ്കിലും പുനരധിവാസം കേരളം നടപ്പാക്കും, ഓശാരമോ ഔദാര്യമോ അല്ല ചോദിക്കുന്നത്; എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര സർക്കാർ പണം നൽകിയാലും ഇല്ലെങ്കിലും ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസം കേരളം നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ....

കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രം; വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായി എംവി ഗോവിന്ദൻ മാസ്റ്റർ

കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമെന്നും വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ....

ഡോ. പി സരിൻ എകെജി സെന്‍ററിൽ; സ്വീകരിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായെത്തി യുഡിഎഫിന് കടുത്ത വെല്ലുവിളി ഉയർത്തിയ ഡോ പി സരിൻ എകെജി സെന്‍റർ സന്ദർശിച്ചു. സിപിഐഎം....

ബിജെപി മതരാഷ്ട്രത്തിനായുള്ള നീക്കം നടത്തുന്നു, സോഷ്യലിസത്തെ ഭരണഘടനയിൽ നിന്നും മാറ്റാൻ ശ്രമിച്ചത് ഇതിൻ്റെ ഭാഗം; എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി മതരാഷ്ട്രം സ്ഥാപിക്കുന്നതിനായുള്ള നീക്കം നടത്തുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സോഷ്യലിസത്തെ ഭരണഘടനയിൽ നിന്ന് മാറ്റാൻ....

‘രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പ്’; സ്മരണകൾ പങ്കുവച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. തളരാത്ത മനോവീര്യത്തോടെ,....

പകരംവെക്കാനില്ലാത്ത സാംസ്‌കാരിക സാന്നിധ്യമായിരുന്നു ഓംചേരിയെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയുടെ നിര്യാണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി.....

“സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടെ, പാലക്കാട് എൽഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷ…”: എംവി ഗോവിന്ദൻ മാസ്റ്റർ

സജി ചെറിയാൻ വിഷയത്തിൽ പുനരന്വേഷണം നടക്കട്ടേയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. കോടതിയെ പൂർണ്ണമായി അംഗീകരിച്ച് മുന്നോട്ട് പോകും. എല്ലാ നിയമ....

ഉരുൾപൊട്ടൽ ദുരന്തം: ഏത് കാറ്റഗറിയിൽ പെടുത്തിയാലും സഹായം കിട്ടണം; അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഏത് കാറ്റഗറിയിൽ പെടുത്തിയാലും സഹായം കിട്ടണമെന്നും അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും സിപിഐഎം....

‘പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിൽ, പാലക്കാട് ഇടതുപക്ഷം പിടിച്ചെടുക്കും’: എംവി ഗോവിന്ദൻ മാസ്റ്റർ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം 9 പ്രധാന നേതാക്കൾ ആണ് കോൺഗ്രസിൽ നിന്നും പുറത്തുവന്നതെന്നും ശരിയായ നിലപാടുകൾക്ക് ശരിയായ പിന്തുണയാണ് സിപിഐഎം....

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് സംഭവിച്ചതെന്നും, എന്നിട്ട് പോലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും സിപിഐഎം സംസ്ഥാന....

മാത്യു കുഴല്‍നാടന്‍ ജാതിരാഷ്ട്രീയം കളിക്കുന്നു; ഇതിന് ചേലക്കരയിലെ വോട്ടര്‍മാര്‍ മറുപടി പറയുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ് എംഎൽഎ മാത്യു കുഴല്‍നാടന്‍ ജാതിരാഷ്ട്രീയം കളിക്കുന്നുവെന്നും കാര്യലാഭത്തിന് വേണ്ടി എന്തും പറയുന്നുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ജാതിരാഷ്ട്രീയം പറയുകയാണ്....

‘മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ബോധമായ ശ്രമം, വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യം’: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ബോധമായ ശ്രമമാണെന്നും വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍.....

കോണ്‍ഗ്രസും ബിജെപിയും പണമൊഴുക്കി വോട്ട് പിടിക്കുന്നു; കള്ളപ്പണത്തില്‍ കോണ്‍ഗ്രസിന്റെ കള്ളം പൊളിഞ്ഞുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തെരഞ്ഞെടുപ്പിൽ പണമൊഴുക്കി വോട്ട് പിടിക്കുകയാണ് യുഡിഎഫും ബിജെപിയുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്ടെ കള്ളപ്പണ വിവാദത്തിൽ ദൃശ്യങ്ങള്‍ വന്നതോടെ യുഡിഎഫ്....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഡീല്‍ വ്യക്തമായതോടെ ഷാഫിയുടെ പ്രതിച്ഛായ മങ്ങി; പാലക്കാട് ബിജെപി മൂന്നാമതാകുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡീൽ വ്യക്തമായതോടെ ഷാഫി പറമ്പിലിൻ്റെ പ്രതിച്ഛായ മങ്ങിയെന്നും പഴയ ഷാഫിയല്ല ഇപ്പോഴുള്ളതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ....

‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, എല്ലാ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും; പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം’: എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്ടെ മത്സരചിത്രം മാറിയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫും, യുഡിഎഫും....

ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതകളിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്; ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറയാൻ അവർക്ക് ആകുമോയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഉപയോഗിച്ച് നേട്ടം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചേലക്കര എളനാട് തെരഞ്ഞെടുപ്പ്....

നീലേശ്വരം വെടിക്കെട്ടപകടം; വീടുകൾ സന്ദർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ....

കൊടകര കുഴൽപ്പണ കേസ്: സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാന സർക്കാർ തുടരന്വേഷണത്തിനായി....

Page 1 of 111 2 3 4 11