“കത്തി” ഇതൊരു സാങ്കല്പിക കഥയല്ല; കഥകൾ ആവർത്തിക്കാതിരിക്കാനുള്ള കഥയാണ്
ഉപദേശങ്ങൾ “കത്തി” യാണെന്ന് കരുതുന്നവരാണോ നിങ്ങൾ. എങ്കിൽ മോട്ടോർവാഹനവകുപ്പ് പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്. നിരത്തുകൾ സുരക്ഷിതമാകാനാണ് ബോധവത്കരണ ക്ലാസുകൾ....