MVD Kerala

ബേക്കലായാലും ആംബുലൻസിൻ്റെ ബേക്കിൽ പോയാൽ മതി; ആംബുലൻസിന് വഴി തടസ്സപ്പെടുത്തിയ കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ബേക്കലായാലും ആംബുലൻസിൻ്റെ ബേക്കിൽ പോയാൽ മതി. ആംബുലൻസിന് വഴി തടസ്സപ്പെടുത്തി കാർ ഓടിച്ച് പോയ യുവാവിന് പണി കൊടുത്ത് എംവിഡി.....

അതിരുവിട്ട ഓണാഘോഷം; ഫറൂഖ്, കണ്ണൂർ കോളജ് വിദ്യാർഥികളുടെ പ്രവൃത്തിക്കെതിരെ ഹൈക്കോടതിയുടെ നടപടി, വാഹന ഉടമയ്ക്കും ഡ്രൈവർക്കും യാത്രക്കാർക്കുമെതിരെ കേസെടുക്കാൻ നിർദ്ദേശം

ഓണാഘോഷത്തിനിടെ റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഫറൂഖ്, കണ്ണൂര്‍ കോളജുകളിലെ വിദ്യാർഥികളുടെ പ്രവൃത്തിയിൽ നടപടിയുമായി ഹൈക്കോടതി. ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ....

വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി എംവിഡി

നമ്മള്‍ റോഡിലിറങ്ങിയാല്‍ കണ്ടുവരുന്ന ഒരു പൊതുശീലമാണ്. ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നത്. ഇത് വളരെ അപകടമുണ്ടാക്കുന്നതാണെങ്കിലും എല്ലാവരും....

വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്; നിര്‍ദേശവുമായി എംവിഡി

വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാമെന്ന മുന്നറിയിപ്പുമായി മോട്ടര്‍ വാഹന വകുപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്....

‘സംഭവിച്ചതെല്ലാം അറിവില്ലായ്മ കൊണ്ട്, കടുത്ത നടപടികൾ എടുക്കരുത്’, എംവിഡിക്ക് മുൻപിൽ കുറ്റസമ്മതം നടത്തി സഞ്ജു ടെക്കി

നിയമലഘനം സമ്മതിച്ചുകൊണ്ട് എംവിഡിക്ക് വിശദീകരണം നല്‍കി സഞ്ജു ടെക്കി. കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം തന്റെ....

ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ സമരം അവസാനിപ്പിച്ചു; ‘സർക്കുലർ പിൻവലിക്കില്ല, H പഴയത് പോലെ നടത്തു’മെന്ന് ഗതാഗത മന്ത്രി

ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സർക്കുലറിൽ മാറ്റങ്ങൾ വരുത്തും എന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ്....

ഇരുചക്ര വാഹനമോടിക്കുന്നവരാണോ നിങ്ങള്‍ ? മുന്നറിയിപ്പുമായി എംവിഡി

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള എംവിഡി. മുണ്ട്, ഷര്‍ട്ട്, സാരി, ചുരിദാര്‍, ഷോളുകള്‍, വിശേഷ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങള്‍....

‘വാഹനം കൈവിട്ടുപോകുമേ!’; മുന്നറിയിപ്പുമായി എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഉടമസ്ഥൻ അറിയാതെ വാഹനം കൈവിട്ടുപോകാതിരിക്കാനുള്ള മുന്നറിയിപ്പുമായി എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആർ.സിയുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളറിയാതെ നിങ്ങളുടെ....

നിങ്ങളുടെ വാഹനത്തിൻറെ വെളിച്ചം മറ്റൊരു കുടുംബത്തിന്റെ വെളിച്ചം കെടുത്താതിരിക്കട്ടെ…

ഗുരുതരമായ റോഡപകടങ്ങൾ സംഭവിക്കുന്നതിനെതിരെ വളരെ പ്രധാനപ്പെട്ട ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുകയാണ് എം.വി.ഡി. കേരളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വാഹനത്തിന്റെ ഡിം....

കൂളിങ് പേപ്പർ പരിശോധന ആരംഭിച്ചു; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

വാഹനങ്ങളിൽ കൂളിങ് പേപ്പറും കർട്ടനും നിയമാനുസൃതമല്ലാതെ ഉള്ള ഉപയോഗം തടയാൻ ഇന്ന് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന. സുപ്രിം....

ഇന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം

ഇന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുപ്രകാരം....

ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ല, പെണ്‍കുട്ടിയുടേത് നിയമം ലംഘിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വീഡിയോ

തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ ബൈക്ക്, ഹെല്‍മറ്റ് ധരിക്കാതെ ഓടിച്ച പെണ്‍കുട്ടിക്ക് 20,500 രൂപ പിഴ ചുമത്തിയ സംഭവത്തില്‍ വിശദീകരണവുമായി മോട്ടോര്‍വാഹന....