പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചതിന് വാഹന ഉടമയായ അമ്മയ്ക്ക് കാൽ ലക്ഷം പിഴ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ....
mvd
മഴക്കാല ഡ്രൈവിങ്ങ് കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. മഴക്കാലമെത്താറായെന്നും മഴക്കാലത്തിന്....
കാറിന്റെ സണ്‍ റൂഫിന് മുകളില്‍ 3 കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ കാറോടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കെഎല്‍....
കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് ഉപയോഗിച്ച് അപകടകരമായ രീതിയിൽ റീൽസ് ചെയ്ത സംഭവത്തിൽ ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു. താമരശേരിയിലാണ്....
കോട്ടയം ജില്ലയിൽ രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാലു ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ്....
രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗവും അഭ്യാസവും നടത്തിയവരുടെ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ചവറ പൊലീസും കരുനാഗപ്പള്ളി സബ്....
സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് ‘സേഫ് സ്‌കൂള്‍ ബസ്’....
ശബരിമല തീർത്ഥാടന വാഹനങ്ങളുടെ തിരക്കേറിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. തീർത്ഥാടന കാലത്ത് റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ്....
സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. മലപ്പുറം(malappuram) ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നടത്തിയ പരിശോധനയിൽ....
മലപ്പുറം മോഡലിൽ സൈലൻസറിൽ നിന്നും തീ പുറത്തേക്ക് വരുന്ന രീതിയിൽ വാഹനത്തിൽ രൂപ മാറ്റo വരുത്തി നിരത്തിൽ ഭീതി പരത്തിയ....
രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സർവീസ് നടത്തി കെഎസ്ആർടിസി ബസ് പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർ....
കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ടീം ബസില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ്....
ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡില്‍ തീരുമാനം ഉടന്‍ നടപ്പാക്കിയത് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി....
കൊല്ലത്ത്(kollam) നിയമം ലംഘിച്ച് ഓടാനെത്തിയ ടൂറിസ്റ്റ് ബസ്(tourist bus) മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചേർത്തലയിൽ നിന്ന് വിനോദയാത്രയ്ക്കായി....
വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാതലത്തിൽ സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളിലെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന തുടരുന്നു. നിയമ ലംഘനം നടത്തിയ....
കൊല്ലം കൊട്ടാരക്കരയിൽ നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര പോകാനുള്ള നീക്കം മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞു തലച്ചിറയിലെ സ്വകാര്യ....
ബസ് ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി....
ഓടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന....
ഇനിമുതൽ റൈഡർമാർ ജാഗ്രതേ. ഹെല്‍മറ്റില്‍ (Helmet) ഇനിമുതല്‍ ക്യാമറ വെക്കുന്നത് നിരോധിച്ചു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ....
തൊഴിൽ വകുപ്പ് ഓൺ ലൈൻ ടാക്സി രംഗത്തേക്കും കടക്കുകയാണ്. നിരവധി പ്രതിസന്ധികൾ നേരിടുന്ന ഓട്ടോ – ടാക്സി തൊഴിലാളി മേഖലയ്‌ക്കൊരു....
ഗുരുതരമായ റോഡപകടങ്ങൾ സംഭവിക്കുന്നതിനെതിരെ വളരെ പ്രധാനപ്പെട്ട ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുകയാണ് എം.വി.ഡി. കേരളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വാഹനത്തിന്റെ ഡിം....
വയനാട് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ശിക്ഷ നടപടികള്‍....
ആലുവയില്‍ പെണ്‍സുഹൃത്തിനൊപ്പം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറങ്ങാനിറങ്ങിയ കുട്ടി റൈഡറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹന പരിശോധനയ്ക്കിടെയാണ് ശ്രദ്ധിച്ചത്.....
പാലക്കാട് നഗരത്തിൽ സ്കൂട്ടർ യാത്രക്കാരൻ്റെ അഭ്യാസ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അമിതവേഗതയിൽ വാഹനമോടിച്ചയാൾ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു....