ബിരേന്‍ സിംഗിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമോ? മണിപ്പൂരില്‍ ബിജെപിയിലെ ഒരു വിഭാഗം ഇടയുന്നു!
മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കൊല്ലപ്പെടുന്നെന്ന കരള്‍പിളര്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍, ബിജെപി സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ബീരേന്‍ സിംഗിനെതിരെ....