ഇന്ത്യാ സിമന്‍റ്സ് ഓഹരികൾ അൾട്രാടെക്ക് വാങ്ങുന്നു; ചെന്നൈ സൂപ്പർകിങ്സിന്‍റെ ഉടമസ്ഥാവകാശം ഇനി ആർക്ക്?
ചെന്നൈ: ഇന്ത്യ സിമന്‍റ്സ് ഓഹരികൾ വാങ്ങാനുള്ള തീരുമാനത്തിന് അൾട്രാടെക് സിമൻ്റ്‌സ് ലിമിറ്റഡിൻ്റെ ബോർഡ് അംഗീകാരം നൽകി.ഇന്ത്യ സിമൻ്റ്‌സ് ലിമിറ്റഡിൻ്റെ 32.72....