nadapuram

നാദാപുരത്ത് കാറിൽ വിൽപ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡി എംഎയുമായി രണ്ട് പേർ അറസ്റ്റിൽ

നാദാപുരത്ത് കാറിൽ വിൽപ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും , എംഡി എംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ....

മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ പാർസൽ; കുതിച്ചെത്തി ബോംബ് സ്ക്വാഡ്, ഒടുവിൽ ട്വിസ്റ്റ്

നാദാപുരം ടൗണിൽ മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ പാർസൽ കെട്ട് ഭീതി പരത്തി. പോലീസും ബോംബ് സ്ക്വാഡും....

ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി  വിധി ഇന്ന്

നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന്....

പോലീസ് കസ്റ്റഡിയിൽ അക്രമാസക്തനായി എംഡി എം എ കേസിലെ പ്രതി- വീഡിയോ കാണാം

എംഡി എം എ കേസിൽ പ്രതിയായ യുവാവ് പോലീസ് കസ്റ്റഡിയിൽ അക്രമാസക്തനായി. ഇന്ന് രാവിലെ നാദാപുരത്ത് നിന്നും എംഡിഎംഎയുമായി പിടിക്കപ്പെട്ട....

നാദാപുരത്ത് ആഘോഷയാത്ര അതിര് വിട്ട സംഭവം; കേസെടുത്ത് പൊലീസ്

കോഴിക്കോട് നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസ വാഹന യാത്ര നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നാദാപുരം....

നാദാപുരത്ത് മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട് നാദാപുരം പാറക്കടവില്‍ മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുടവന്തേരി സ്വദേശി അരയാമ്മല്‍ തറുവയി (67) മരിച്ചു. പാറക്കടവ്....

കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു

കോഴിക്കോട് നാദാപുരത്ത് ബൈക്ക് യാത്രികർക്ക് കടന്നൽ കുത്തേറ്റു. നാദാപുരം സ്വദേശികളായ കുഞ്ഞബുദുള്ള, അമ്മത് എന്നിവരെയാണ് കടന്നൽ ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നാദാപുരം നരിക്കാട്ടേരി....

നാദാപുരത്ത് അഞ്ചാംപനി ഭീതി; രോഗബാധിതര്‍ 36 ആയി

നാദാപുരം മേഖലയില്‍ അഞ്ചാംപനി ബാധിതരുടെ എണ്ണം 36 ആയി. എട്ട് പഞ്ചായത്തുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി....

നാദാപുരം മേഖലയില്‍ അഞ്ചാം പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

കോഴിക്കോട് നാദാപുരം മേഖലയില്‍ അഞ്ചാം പനി ബാധിതരുടെ എണ്ണം വീണ്ടും ക്രമാതീതമായി വര്‍ധിക്കുന്നു. മലയോര മേഖലകളിലാണ് ഇന്ന് രോഗബാധ വീണ്ടും....

നാദാപുരത്ത് 12 പേര്‍ക്ക് അഞ്ചാം പനി

കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയില്‍ പന്ത്രണ്ട് പേര്‍ക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....

Kozhikode: നാദാപുരത്ത് റാഗിങ്; വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ത്തു

നാദാപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ്. നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത്....

Arrest: നാദാപുരത്ത് എസ്ഐയെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട് നാദാപുരം(nadapurm) എസ്ഐ ആർ എൻ പ്രശാന്തിനെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലർ ഫ്രണ്ട്(popular front) പ്രവർത്തകർ അറസ്റ്റിൽ. പേരോട്....

Nadapuram: നാദാപുരത്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

കോഴിക്കോട് നാദാപുരത്ത്(Nadapuram) സ്വകാര്യകോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ(Food poison). പുളിയാവിലെ മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ 3 വിദ്യാര്‍ത്ഥികള്‍ക്കാണ്....

ഖത്തറിൽ നിന്ന് നാട്ടിലെത്തി കാണാതായ യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി

ഖത്തറിൽ നിന്ന് നാട്ടിലെത്തി കാണാതായ യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരായി . നാദാപുരം ചാലപ്രം സ്വദേശി ചക്കരക്കണ്ടിയിൽ അനസ് ആണ്....

Nadapuram; നാദാപുരത്ത് യുവാവ് ആക്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില ശസ്ത്രക്രിയ പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷവും മാറ്റമില്ലാതെ തുടരുന്നു. ബിരുദ വിദ്യാർത്ഥിനിയായ നഹീമ സ്വകാര്യ....

നാദാപുരത്ത് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച സംഭവം: അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

നാദാപുരം പേരോട് കോളേജ് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്‌നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.....

Nadapuram: നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റു

നാദാപുരത്ത്(Nadapuram) പെണ്‍കുട്ടിക്ക് വെട്ടേറ്റു. പേരോട് സ്വദേശി നയീമക്കാണ് വെട്ടേറ്റത്. സുഹൃത്ത് റഫ്‌നാസാണ് പെണ്‍കുട്ടിയെ വെട്ടിയത്. നയീമയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്....

Nadapuram: നാദാപുരത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 13 വയസ്സുകാരനായി തിരച്ചില്‍ ശക്തം

നാദാപുരം(Nadapuram) ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 13 വയസ്സുകാരനായുള്ള തിരച്ചില്‍ തുടരുന്നു. മുടവന്തേരി സ്വദേശി മിസ്ഹബിനെയാണ് ഇന്നലെ വൈകുന്നേരം ഒഴുക്കില്‍പ്പെട്....

നാദാപുരം ലീഗ് കേന്ദ്രത്തിൽ ബോംബ് നിർമ്മാണ സാമഗ്രി കണ്ടെത്തി

നാദാപുരം ലീഗ് കേന്ദ്രത്തിൽ നിന്ന് ബോംബ് നിർമ്മാണ സാമഗ്രി കണ്ടെത്തി. മുടവന്തേരി തേറുകുന്നിൽ നിന്നാണ് ബോംബ് നിർമ്മാണത്തിന് സൂക്ഷിച്ച 21....

നാദാപുരത്ത്‌ ലീഗ് വിട്ട്‌ സിപിഐ എമ്മിനൊപ്പമെത്തിയവർക്ക്‌ ഭീഷണിയും ഊരുവിലക്കിന് ആഹ്വാനവും

ലീഗ് ശക്തികേന്ദ്രമായ ചേലക്കാട് നിന്നും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം. ചേലക്കാട് കഴിഞ്ഞ ദിവസം....

Page 1 of 21 2