Nagaland

‘നാ​ഗ ​ഗോത്ര’ മനുഷ്യന്റെ തലയോട്ടിലേലം പിൻവലിച്ചു

യുകെ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ലേലക്കമ്പനി പ്രഖ്യാപിച്ചിരുന്ന നാഗ ആദിവാസിയുടെ തലയോട്ടി ലേലത്തിൽ നിന്ന് കമ്പനി പിന്മാറി. പത്തൊമ്പതാം നൂറ്റാണ്ടിലെ നാഗ ആദിവാസിയുടെ....

സൂര്യാഘാതം; ബിഹാറില്‍ മരിച്ചത് നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍, ഞെട്ടിക്കും ഈ കണക്കുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിഹാറില്‍ വിന്യസിച്ച നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൂര്യാഘാതത്തില്‍ മരിച്ചു. ബിഹാറിലെ രോഹ്താക്ക് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു....

പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യം; നാഗാലാന്റിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഒരു വിഭാഗം

ദ ഈസ്റ്റേൺ നാഗാലാന്റ് പീപ്പിൾസ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. നാഗാലാന്റിലെ ആറു....

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്ര സര്‍ക്കാര്‍....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ സഖ്യം വിജയിക്കും: രാഹുല്‍ ഗാന്ധി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യം സജ്ജമാണെന്നും ഇന്ത്യ സഖ്യം വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത്....

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയിൽ നിന്ന്....

പത്ത് വർഷമായി കേരളത്തിൽ താമസം; ഡോക്‌ടർ വിസാസൊ കിക്കി ഇവിടെ ഹാപ്പിയാണ്

നാഗാലാന്‍ഡ് സ്വദേശിയായ ഡോക്ടറുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോ പങ്കുവച്ച് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ചും മലയാളികളുടെ....

‘ക്രിസ്ത്യന്‍, ആദിവാസി വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തില്ല’; നാഗാലാന്‍ഡില്‍ അമിത് ഷായുടെ ഉറപ്പ്

നാഗാലാന്‍ഡില്‍ ക്രിസ്ത്യന്‍, ആദിവാസി വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്. ക്രിസ്ത്യന്‍ വിഭാഗത്തെയും....

ത്രിപുരയും നാഗാലാന്‍ഡും നിലനിര്‍ത്തി ബിജെപി, മേഘാലയില്‍ തൂക്ക് സഭ, ത്രിപുരയില്‍ സിപിഐഎം സഖ്യത്തിന് 14 സീറ്റ്

മാറിമറിഞ്ഞ ലീഡ് നിലയായിരുന്നു തുടക്കം മുതല്‍ ത്രിപുരയില്‍ കണ്ടത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ കേവല ഭൂരിപക്ഷത്തിന് മുകളില്‍ വരെ ബിജെപി....

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി, മേഘാലയയില്‍ അനിശ്ചിതത്വം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല സൂചനകള്‍ അവസാന ഘട്ടത്തിലേക്ക്. 60 സീറ്റുകളിലേക്ക്....

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ശീലം ആവര്‍ത്തിച്ചു, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍....

പോസ്റ്റൽ വോട്ടുകളിലെ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ ബിജെപിക്ക് അനുകൂലം. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി ലീഡ് ചെയ്യുകയാണ്. മേഘാലയയിൽ....

മൂന്ന് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനഹിതം ഇന്നറിയാം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണി മുതല്‍ മൂന്നിടത്തും വോട്ടെണ്ണല്‍ ആരംഭിക്കും. ത്രിപുരയില്‍....

മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തിലേക്ക്, വോട്ടെടുപ്പ് തുടങ്ങി

മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആണ് പോളിംഗ് നടക്കുന്നത്.....

ഇനി വിധിയെഴുത്ത്; മേഘാലയയും നാഗലാന്‍ഡും നാളെ പോളിംഗ് ബൂത്തിലേക്ക്

മേഘാലയയും നാഗലാന്‍ഡും നാളെ പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. മേഘാലയയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ....

അവസാനഘട്ട തെരഞ്ഞെടുപ്പ് ചൂടില്‍ മേഘാലയയും നാഗാലാന്റും

മേഘാലയയും നാഗാലാന്റും അവസാനഘട്ട തെരഞ്ഞെടുപ്പ് ചൂടില്‍. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. മേഘാലയില്‍ ഇന്ന് 4 മണിയോടെ....

2024-ല്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

നാഗാലാന്റിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ അവകാശവാദം. 2024ല്‍ രാജ്യം ഭരിക്കുക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍....

Nagaland; നാഗാലാൻഡ് വെടിവെയ്പ്പ്; 30 സൈനികർക്കെതിരെ കുറ്റപത്രം

നാഗാലാൻഡ് വെടിവെയ്പ്പ് 30 സൈനികർക്കെതിരെ കുറ്റപത്രം. വിഘടന വാദികൾ എന്ന് സംശയിച്ച് 14 ഗ്രാമീണരെ വെടിവെച്ച് കൊന്ന സംഭവത്തിലാണ് കുറ്റപത്രം.....

നാഗാലാൻഡിൽ പ്രതിഷേധം ശക്തം; ആയിരങ്ങൾ തെരുവിൽ

നാഗാലാൻഡിൽ സർക്കാറിനും സൈന്യത്തിനും എതിരെ പ്രക്ഷോഭം ശക്തമാക്കി ജനങ്ങൾ. കുറ്റം ചെയ്ത സൈനികർക്ക് പരമാവധി ശിക്ഷ നൽകുന്നത് വരെ സർക്കാർ....

നാഗാലാ‌ൻഡ് വെടിവെപ്പ്; അമിത് ഷായുടെ വാദം തള്ളി പരിക്കേറ്റ തൊഴിലാളികൾ

വാഹനം നിർത്താൻ തയ്യാറാകാത്തതാണ് വെടിവെപ്പിന് കാരണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തള്ളി സംഭവത്തിൽ പരിക്കേറ്റ തൊഴിലാളികൾ.....

അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൂട്ടക്കൊലയ്ക്ക് പിന്നാലെ പ്രത്യേക സൈനികാധികാര നിയമം അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നാഗാലാൻഡ് സർക്കാർ കത്തെഴുതും.....

സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം; നാഗാലാന്റിൽ പ്രതിഷേധം കത്തുന്നു

സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്റെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം.....

നാഗാലാന്‍റ് വെടിവെപ്പ് സംഭവം; പാര്‍ലമെന്‍റിൽ പ്രതിപക്ഷ ബഹളം

നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട വിഷയം ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം . ജനങ്ങളെ വെടിവെച്ച് കൊന്നത്....

Page 1 of 21 2