nagpur couples death

വിവാഹ വാർഷികം കെങ്കേമമായി ആഘോഷിച്ചു, പിന്നാലെ ജീവനൊടുക്കി ദമ്പതികൾ

മഹാരാഷ്ട്രയിൽ വിവാഹ വാർഷിക ദിനത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.നാഗ്പൂരിലാണ് സംഭവം. വിവാഹ വാർഷികം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിച്ചതിന് പിന്നാലെയാണ്....