കമല്‍നാഥ് ദില്ലിയില്‍; ബയോയില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിവാക്കി മകന്‍ നകുല്‍നാഥ്
പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വിഡി ശര്‍മ അഭിപ്രായപ്പെട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ....