തൃശൂർ തേക്കിൻകാട് മൈതാനത്തിന് ചുറ്റുമുള്ള പടുകൂറ്റൻ വൃക്ഷങ്ങളും ശിഖരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വെട്ടിമാറ്റി. ജനുവരി 3 ബുധനാഴ്ച്ച....
Narendra Modi
തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായി മോദി ഇന്ന് അയോധ്യയിൽ എത്തും. റോഡ് ഷോയും അയോധ്യയിൽ....
ലോകസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ക്രിസ്മസ് വിരുന്ന് ഒരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ്....
ലോകസഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയില്‍ ക്രിസ്മസ്....
ഫാസിസ്റ്റ് ശക്തികൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം നേരിടേണ്ടി വന്ന താരമാണ് ഗായത്രി. മോദിയെയും അമിത് ഷായെയും വിമർശിച്ചതിന് നടിക്കെതിരെ വിമർശനവുമായി....
നാവികസേനാ ദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികാസേനാ റാങ്കുകള്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിക്കുന്ന തരത്തില്‍ പുനര്‍നാമകരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി....
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷിയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ലോക്‌സഭയില്‍....
രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ....
രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും അധികാരത്തിലേറാന്‍ ബിജെപിയും വമ്പന്‍ പ്രചരണമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് സംസ്ഥാന....
നരേന്ദ്രമോദിക്കെതിരായ അപശകുന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 25നകം മറുപടി നല്‍കാനും നിര്‍ദ്ദേശം നല്‍കി. READ....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് പറയപ്പെടുന്ന ഗർബ നൃത്തത്തിന്റെ ദൃശ്യങ്ങൾ മോദിയുടെ ‘അപരന്റേത്’. നരേന്ദ്ര മോദി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച്....
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ബജ്‌റാംഗ്ബലി പരമാര്‍ശത്തില്‍ പരിഹാസവുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പൊള്ളയായ....
ഛത്തീസ്ഗഢ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അദാനി വിഷയം ഉയർത്തി പ്രിയങ്കാ ഗാന്ധി. രാഷ്ട്രത്തിൻറെ സമ്പത്ത് ചില വ്യവസായികൾക്ക് മാത്രം നൽകുന്നു.....
പാഠപുസ്‌തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’യെ മാറ്റാനുള്ള നീക്കത്തില്‍ ഇടപെട്ട് തീരുമാനം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....
കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ഗാന്ധി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കാണാന്‍ പോയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടുവെന്ന് രാഹുല്‍ഗാന്ധി. വിമാനത്താവളത്തില്‍ നിന്നും....
ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നിൽ നരേന്ദ്ര മോദിയുടെ ഇസ്ലാമോഫോബിയയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനെതിരെ വ്യാജവാർത്തകളാണ് ഇസ്രയേൽ....
ന്യൂസ് ക്ലിക്കിൽ നടന്ന റെയ്ഡും മാധ്യമപ്രവർത്തകരുടെ അറസ്റ്റും മോദി ഭരണകൂടം വളരെ ആസൂത്രിതമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാണെന്ന്....
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പമാണ് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍....
കേരളത്തിനായുള്ള രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനും തിരുവനന്തപുരത്തെത്തി. ബുധന്‍ ഉച്ചയ്ക്ക് 2.45 ഓടെ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍....
സനാതന ധര്‍മവുമായി ബന്ധപ്പെട്ട പരാര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഉദയനിധിയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. ഉദയനിധി....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തെ തുടർന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്....
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ആസ്തിയിൽ വൻ വർധനവ്. 4990 കോടിയിൽനിന്ന് 21 ശതമാനം വർധനയോടെ 6046 കോടിയായിട്ടാണ് ആസ്തി ഉയർന്നത്.....
നരേന്ദ്രമോദിയെ ടെര്‍മിനേറ്ററെന്ന് വിശേഷിപ്പിച്ച് ബിജെപി. ബിജെപിയുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പ്രചാരണം. ദി ടെര്‍മിനേറ്ററെന്ന ഹോളിവുഡ് ഫ്രാഞ്ചൈസിയുടെ പോസ്റ്ററിലാണ് നരേന്ദ്രമോദിയുടെ....
ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിൽ ഐ എസ് ആർ....