Narendra Modi

രാജ്യം വലിയ വെല്ലുവിളി നേരിടുന്നു, മോദി എന്ത് വിൽക്കാനാണ് അമേരിക്കയിൽ പോയത്?, സീതാറാം യെച്ചൂരി

രാജ്യം വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം സീതാറാം യെച്ചൂരി. കൊവി ഡ് രാജ്യത്തെ ഭൂരിഭാഗം കുടുംബങ്ങളെയും....

യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി  യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും..ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ....

ക്വാഡ് ഉച്ചകോടി 24ന് അമേരിക്കയിൽ

ഈ വരുന്ന 24ന് ക്വാഡ് ഉച്ചകോടി അമേരിക്കയില്‍ നടക്കും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ....

മോദിയുടെ 14 അടി ഉയരമുള്ള പ്രതിമ; അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ. മുൻ ഡെപ്യൂട്ടി മേയറായ ബിജെപി....

നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് പരിപാടിയുടെ വരുമാനത്തിൽ വൻ ഇടിവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിൻ്റെ വരുമാനത്തിൽ വൻ ഇടിവ്. പരിപാടി തുടങ്ങിയ ആദ്യ വർഷത്തേക്കാൾ താഴെയാണ് നിലവിൽ....

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുന്‍ കര്‍ണാല്‍ എസ് ഡി എം ആയുഷ്....

കൊവിഡ്: മൂന്നാം തരംഗത്തിന് സാധ്യത; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്ത് ഒക്ടോബറില്‍ മൂന്നാം തരംഗത്തിന് സാധ്യതയെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.....

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,....

ജാതി സെന്‍സസ്; ബിഹാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രധാനമന്ത്രിയെ കണ്ടു

ജാതി സെന്‍സസ് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പ്രതിപക്ഷനേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള 11 അംഗ സംഘം പ്രധാനമന്ത്രിയെ....

ഇത് ഏപ്രില്‍ ഫൂള്‍ ദിനമോ സ്വാതന്ത്ര്യദിനമോ? മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

സ്വാതന്ത്ര്യ ദിനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മോദിയുടെ പ്രസംഗത്തിലെ ഒരു....

ഹോക്കിയിലെ വെങ്കല നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തി മോദി; സോഷ്യല്‍ മീഡിയയയില്‍ വന്‍ പ്രതിഷേധം

ഹോക്കിയിലെ വെങ്കല നേട്ടത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടും രാമക്ഷേത്ര നിര്‍മാണത്തോടും ബന്ധപ്പെടുത്തി മോദി. ഈ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യ....

രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക: പ്രധാനമന്ത്രി 

രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങൾ ടെസ്റ്റ്‌ – ട്രീറ്റ് –....

ഭരണത്തുടര്‍ച്ചക്ക് ശേഷം ആദ്യമായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കി; കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ന് കേരളത്തിലക്ക് മടങ്ങും

ഭരണതുടര്‍ച്ചക്ക് ശേഷം ആദ്യമായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ന് കേരളത്തിലക്ക് മടങ്ങും. കേന്ദ്രമന്ത്രി നിതിന്‍....

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍....

വായ്പാ മൊറട്ടോറിയം; സാഹചര്യം വിലയിരുത്തി യുക്തമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് സുപ്രീംകോടതി

വായ്പാ മൊറട്ടോറിയം അടക്കം ആശ്വാസ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് സുപ്രീം കോടതി. കൊവിഡ് രണ്ടാം തരംഗവും, ലോക്ക്ഡൗണും കണക്കിലെടുത്ത്....

‘ഒടുവില്‍ മുട്ടുമടക്കി കേന്ദ്രം’ ; രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കും

വിമര്‍ശനത്തിനൊടുവില്‍ വാക്സിന്‍ നയം തിരുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന്....

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

ചാരായം വാറ്റുന്നതിനിടയില്‍ ആര്‍ എസ് എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. ക്ലാപ്പന ആലുംപീടിക പെട്രോള്‍ പമ്പിന് സമീപം ഒഴിഞ്ഞു കിടന്ന ഷെഡില്‍....

ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ ശുപാര്‍ശ

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയെ ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി....

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ വിരമിച്ചു

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ വിരമിച്ചു. ഇനി മുതല്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി തുടരും. ചീഫ് സെക്രട്ടറിയെ....

കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങളോ വിമര്‍ശനങ്ങള്‍ക്ക് മറുപടിയോ ഇല്ലാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്

കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങളോ വിമര്‍ശനങ്ങള്‍ക്കോ മറുപടിയില്ലാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്. കൊവിഡ് വെല്ലുവിളിയെ രാജ്യം സര്‍വ്വ ശക്തിയും....

യാസ് ചുഴലിക്കാറ്റ്: മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള പോര് ശക്തമാകുന്നു

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ മമത ബനര്‍ജി പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള പോര് ശക്തമാകുന്നു.....

പ്രധാനമന്ത്രി വിളിച്ച ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടു നിന്നു

പ്രധാനമന്ത്രി വിളിച്ച ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടു നിന്നു. മറ്റ് യോഗങ്ങളിൽ പങ്കെടുക്കാന്നുണ്ടെന്ന് മമത അറിയിച്ചു.....

ഉദ്യോഗസ്ഥന്‍മാരോട് മാത്രം സംസാരിക്കാനാണെങ്കില്‍ മുഖ്യമന്ത്രിമാരെ യോഗത്തിന് ക്ഷണിക്കുന്നതെന്തിനെന്ന് ഹേമന്ത് സോറന്‍

സംസാരിക്കാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥന്‍മാരോട് മാത്രം സംസാരിക്കാനാണെങ്കില്‍ മുഖ്യമന്ത്രിമാരെ വിഡിയോ കോണ്‍ഫ്രന്‍സിന് ക്ഷണിക്കുന്നതെന്തിനെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ....

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം പ്രധാനമന്ത്രിയുടെ അനാസ്ഥയെന്ന് രാഹുല്‍ ഗാന്ധി

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം പ്രധാനമന്ത്രിയുടെ അനാസ്ഥയെന്ന് രാഹുല്‍ ഗാന്ധി. കൊറോണയ്ക്കെതിരെ വിജയം നേടിയെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം സത്യവിരുദ്ധമാണ്. മരണനിരക്ക്....

Page 20 of 60 1 17 18 19 20 21 22 23 60