കോവിഡ് കേസുകള്‍ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 20 നഗരങ്ങളില്‍ രാത്രിയാത്രാ നിരോധനമേര്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. രാത്രി 8....
Narendra Modi
പശ്ചിമ ബംഗാളില്‍ ബിജെപി പോളിംഗ് ബൂത്തുകള്‍ ബലമായി പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ....
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 47288 പേര്‍ക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 155....
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി. പ്രതിസന്ധി....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 44202 പേര്‍ രോഗമുക്തരായപ്പോള്‍ 714 മരണങ്ങളാണ് റിപ്പോര്‍ട്ട്....
പാചകവാതക, ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം. പാചക വാതക സിലിണ്ടറിന് 10....
പ്രധാൻ മന്ത്രി ആവാസ് യോജനയിൽ 2020-21വർഷത്തിൽ 6 ശതമാനം വീടുകൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ്....
കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാന്‍ കേന്ദ്ര നീക്കമെന്ന് റിപ്പോര്‍ട്ട്. ‘പിഎം കിസാന്‍’ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കിയ 6000....
കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന....
രാജ്യത്ത് ഇത്രയധികം വിദ്വേഷ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുര്‍ഷിദാബാദിലെ പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.....
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ധാക്കയില്‍ പ്രതിഷേധം ശക്തം പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ ധാക്കാ പൊലീസ്....
ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ. ബിജെപി പ്രകടന പത്രിക പുറത്തിറക്കിയാണ് അമിത് ഷാ....
മോദി സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍. ആകെ 149 രാജ്യമാണ്....
ബംഗാളിലും അസമിലും ആദ്യ ഘട്ട പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ തമ്മിൽ പോര് ശക്തം. ഇടത്....
ബംഗാള്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥികളെ ചൊല്ലി നേതാക്കള്‍ തമ്മില്‍തല്ല്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി വന്നവര്‍ക്കും ബിജെപി ബന്ധമില്ലാത്തവര്‍ക്കുമാണ്....
ഇത്തവണത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. പണ്ട് ബിജെപിക്ക്....
ഇ.ശ്രീധരനെതിരെ സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. ഇ ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.....
കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന്....
അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചത്. സ്ഥാനത്തിന് നിരക്കാതെ....
കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം....
രാജ്യത്ത് പ്രതിദിന കോവിഡ് മരണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഫെബ്രുവരി 28ന്....
ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെ ആദ്യം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നഷ്ടത്തിലുള്ള സ്ഥാപനങ്ങളെ ആദ്യം സ്വകാര്യവത്കരിക്കുകയെന്ന നയം മാറ്റി. സ്വകാര്യവത്കരിക്കേണ്ട പൊതുമേഖലാ....
തെരഞ്ഞെടുപ്പടുത്തതോടെ പുതിയ അടവുകള്‍ പയറ്റി അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. അതിന്റെ ഭാഗമായി ബിജെപി അടുത്തിടെ പ്രയോഗിച്ച....
കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന....