കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി. അന്തോളിക്കാവ് പരിസരത്ത് കതിരൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ്....
Narendra Modi
നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് പറഞ്ഞത് വേറാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നറിയുമ്പോള്‍....
മോദിയെ പുകഴ്ത്തി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മോദിയെ മാതൃകയാക്കണമെന്നും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും ഗുലാം....
ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി. ലീഗ് നയം മാറ്റി വന്നാല്‍ സ്വീകരിക്കാൻ തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ....
ഗാന്ധിക്കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും പരസ്യമായി വെല്ലുവിളിച്ചു കശ്മീരില്‍ തിരുത്തല്‍വാദി നേതാക്കളുടെ ശക്തിപ്രകടനം. ജനാല വഴി വന്നു നേതാക്കള്‍ ആയവരല്ലെന്നും, വിദ്യാര്‍ത്ഥി....
നരേന്ദ്ര മോദിക്കെതിരെ പരിഹാസ ട്വീറ്റുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മോദ് ജോബ് ഡൂ (മോദി ജോലി തരൂ)....
കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും നയം കാര്‍ഷിക നിയമത്തിലും പൗരത്വ നിയമത്തിലും എല്ലാം വെളിവായതാണ്. ഇപ്പോള്‍ നരേന്ദ്ര മോദി തന്നെ....
സ്വകാര്യ വത്കരണത്തെ പിന്തുണച്ച് പ്രധാനമന്ത്രി. മൂലധനങ്ങൾ വിറ്റഴിക്കുന്നതും സ്വകാര്യ വത്കരണവും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്....
സർദാർ പട്ടേലിന്റെ പേര് വെട്ടി മോട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ്....
തങ്ങൾ കേന്ദ്ര മന്ത്രി വി.മുരളീധരനുമായി അമേരിക്കയിൽ വെച്ച് ചർച്ച നടത്തിയെന്ന ഇ.എം.സി.സി ഗ്ലോബൽ കൺസോർഷ്യം ഉടമ ഷാജു വർഗീസ് വൃക്കമാക്കിയ....
കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തികളിൽ തടയുന്നതൊഴിവാക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.....
കോണ്‍ഗ്രസ് മന്ത്രിസഭ വന്നാല്‍ ഗുണം ബിജെപിക്കെന്ന് സി.പി.ഐ.(എം) നേതാവും മുന്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍. ബിജെപി നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏറ്റവും....
അധികാരമുള്ള കോണ്‍ഗ്രസിനെ വിലയ്‌ക്കെടുക്കാനാണ് ബിജെപിക്ക് എളുപ്പമെന്ന് പുതുച്ചേരിയും തെളിയിക്കുന്നു. ബിജെപിക്ക് വേരുറപ്പില്ലാതിരുന്ന പുതുച്ചേരിയില്‍ ബിജെപി ചുവടുറപ്പിച്ചത് കോണ്‍ഗ്രസിന്റെ മാത്രം ചെലവില്‍.....
രാജ്യത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരെന്ന് കണ്ടെത്തല്‍. നരസിംഹ റാവുവിന്റെ കാലത്താണ് അനുമതി നല്‍കിയത്. കോണ്‍ഗ്രസിന്റെ കാലത്തു....
വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയമെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഒരു വിനാശ ജാഥയാണ്....
ബി.ജെ.പിയിൽ വീണ്ടും സ്മിതാ മേനോൻ വിവാദം. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സ്മിതാ മേനോനെ നിയോഗിച്ചത് വിവാദമാകുന്നു. മോദിയെ സ്വീകരിക്കാൻ സ്മിതയെ നിയോഗിച്ചത്....
മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമാണ്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും....
പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’ എന്നറിയപ്പെടുന്ന ഉപഗ്രഹത്തിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍....
കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഡി വൈ എഫ് ഐ യുടെ വേറിട്ട പ്രതിഷേധം. കറുത്ത ബലൂണുകൾ പറത്തിയാണ് ഡി....
പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചല്ല വളര്‍ച്ച ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലയെ ശാക്തീകരിക്കുകയും പരമ്പരാഗത മേഖലയെ നവീകരിച്ചുമാണ് വ്യവസായ വളര്‍ച്ചക്ക് സംസ്ഥാന....
കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്....
കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ജനതയ്ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചത്.....
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബി പി സി എല്ലിലെ ചടങ്ങ് തൊഴിലാളികൾ ബഹിഷ്കരിക്കും. ബി പി സി എൽ....
സമാനതകള്‍ ഇല്ലാത്ത പോരാട്ടമാണ് നീണ്ട 80 ദിവസങ്ങളായി രാജ്യ തലസ്ഥാനത്തും അതിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പഞ്ചാബ് ,ഹരിയാന ,ഡജ, രാജസ്ഥാന്‍....