Narendra Modi

ഇപ്പോള്‍ ആവശ്യം മോദിയുടെ ധര്‍മ്മോപദേശമല്ല, ശാശ്വതമായ പരിഹാരമാണ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇപ്പോള്‍ രാജ്യത്തിന് വേണ്ടത് മോദിയുടെ ധര്‍മ്മോപദേശമല്ലെന്നും....

വി മുരളീധരനെതിരായ പരാതി; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. സ്മിതാ മേനോനെ....

മോദിയുടെ ജന്മദിനം; വൈറലായത് തൊഴിലില്ലായ്മ ദിനാഘോഷം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിങ്ങായി ദേശീയ തൊഴില്‍ ഇല്ലായ്മ ദിനാഘോഷം. തൊഴില്‍ ഇല്ലായ്മ രൂക്ഷമാക്കിയ കേന്ദ്ര സര്‍ക്കാര്‍....

കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് യെച്ചൂരി; ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം, ജനം മരിച്ചുവീഴുന്ന സമയത്തെങ്കിലും പിഎം കെയറില്‍ നിന്ന് പണം നല്‍കണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ സാമ്പത്തികം പൂര്‍ണമായും....

എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുക: മന്‍ കി ബാത്തില്‍ മോദി

ദില്ലി: എല്ലാവരും ഇന്ത്യന്‍ ബ്രീഡ് പട്ടികളെ വാങ്ങുകയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോംബ് സ്‌ക്വാഡിനെ സഹായിക്കാനും....

ആരോഗ്യ ഐഡി കാര്‍ഡില്‍ വിവാദ നിബന്ധനകള്‍; അപേക്ഷയോടൊപ്പം ജാതിയും മതവും രാഷ്ട്രീയവും ലൈംഗിക താത്പര്യവും അറിയിക്കണമെന്ന് വ്യവസ്ഥ

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആരോഗ്യ ഐഡി കാര്‍ഡ് പദ്ധതിയുടെ അപേക്ഷ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വിവാദ നിബന്ധനകള്‍. അപേക്ഷയോടൊപ്പം ജാതി, മതം,....

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

ലഖ്‌നൗ: രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍....

മോദി പറഞ്ഞ ‘ആ 130 കോടിയില്‍ ഞാനില്ല’; തരംഗമായി ക്യാമ്പയിന്‍

ദില്ലി: രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ആരംഭിച്ച ക്യാമ്പയിന്‍ തരംഗമാകുന്നു. രാമക്ഷേത്ര ശിലാസ്ഥാപനം....

കടല്‍ കൊലക്കേസില്‍ കേന്ദ്രം അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇടപെട്ടില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കടല്‍ കൊലക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടല്‍ കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന്....

സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്; രാജ്യം അവരില്‍ വിശ്വസിക്കുന്നു, അവരുടെ കൈകളില്‍ രാജ്യം സുരക്ഷിതം: പ്രധാനമന്ത്രി

ലഡാക്ക്: രാജ്യത്തെ സൈനികരുടെ ധൈര്യം സമാനതകളില്ലാത്തതാണെന്നും വലിയ വെല്ലുവിളികള്‍ക്കിടയിലും അവര്‍ രാജ്യത്തെ സംരക്ഷിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ....

പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനം; സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തര, പ്രതിരോധ, വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍....

രാജ്യം രണ്ടാംഘട്ട അണ്‍ലോക്കിലേക്ക്; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിത സമയത്ത്; ജാഗ്രത തുടരണം

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം രണ്ടാംഘട്ട അണ്‍ലോക്കിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉചിതമായ സമയത്താണ് ലോക്ക് ഡൗണ്‍....

”പണത്തിന് മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല”: എംബി രാജേഷ്

തിരുവനന്തപുരം: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങിയ കേന്ദ്രസര്‍ക്കാരിനെ ട്രോളി എംബി രാജേഷ്.....

ചൈന വിരോധത്തിന്റെ ഇരട്ടത്താപ്പ്; ചൈനീസ് കമ്പനികളില്‍ നിന്ന് പിഎം കെയേഴ്‌സ് ഫണ്ട് സ്വീകരിച്ചത് 50 കോടി; ടിക് ടോക്ക് 30 കോടി, ഷവോമി 15 കോടി

ദില്ലി: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങി പിഎം കെയേഴ്‌സ് ഫണ്ട്. ചൈനീസ്....

കൊവിഡിനിടയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് കടന്നു കേന്ദ്രം

കോവിഡിനിടയിലും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് കടന്നു കേന്ദ്ര സര്‍ക്കാര്‍. നാല്‍പ്പത്തിയൊന്ന് കല്‍ക്കരിപാടങ്ങള്‍ സ്വകാര്യമേഖലയ്ക്കായി ലേലത്തിന് വയ്ക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി....

പിഎം കെയേഴ്സ്; ഓഡിറ്റ് നടത്തുന്നത് ബിജെപിയുടെ സ്വന്തക്കാരന്‍; ഓഡിറ്റിന്റെ വിശ്വാസ്യതയില്‍ സംശയം

ദില്ലി: പിഎം കെയേഴ്സ് പദ്ധതിയുടെ ഓഡിറ്റ് നടത്തുക ബിജെപി അടുപ്പമുള്ള വ്യക്തി സ്ഥാപിച്ച കമ്പനി. സുനില്‍ കുമാര്‍ ഗുപ്ത എന്ന....

പിഎം കെയേഴ്സ് ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്; മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം

പി എം കെയേഴ്‌സിലേക്ക് ലഭിച്ച തുക പരസ്യപ്പെടുത്തണമെന്നും സി എ ജി ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയിൽ....

മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജന്മദിനാശംസകള്‍ നേര്‍ന്നു. ര രാവിലെ ഫോണില്‍ വിളിച്ചാണ്....

കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; മിണ്ടാട്ടമില്ലാതെ കേന്ദ്രം; വാര്‍ത്താസമ്മേളനമില്ല

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുമ്പോള്‍ മിണ്ടാട്ടമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപകമായി പടരുമ്പോഴും നിലവിലെ....

തന്ത്രപ്രധാന മേഖലകളുടെ സ്വകാര്യവത്കരണം; കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടന

ദില്ലി: തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര....

ഈ ദുരിതകാലത്തും തൊ‍ഴിലാളികളെ ചൂഷണം ചെയ്യുകയാണ് മോഡി സര്‍ക്കാര്‍; ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍മാറണം: സീതാറാം യെച്ചൂരി

കോവിഡ്‌ മഹാമാരിയുടെ മറവിൽ മോഡി സർക്കാർ ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയുമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി....

മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യവ്യാപകമായി കൊവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള....

Page 26 of 60 1 23 24 25 26 27 28 29 60