ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് മുരളീധറിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയത് രാജ്യത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്നായി മാറിയിരിക്കുന്നു. ....
Narendra Modi
ചെന്നൈ: ദില്ലിയില്‍ നടന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരാണ് കുറ്റക്കാരെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. സമാധാനപരമായി നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം....
ഡല്‍ഹി കലാപത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇനിയും തീര്‍ച്ചയില്ല.എത്ര സ്ത്രീകള്‍ അതിക്രമത്തിനിരയായി എന്ന് ഇനിയും വ്യക്തമല്ല. എന്നാല്‍ ഡല്‍ഹിയിലെ വടക്കു....
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്. വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍,....
രാജ്യതലസ്ഥാനത്തെ കലാപം ശമനമില്ലാതെ തുടരുകയാണ്. ദില്ലി മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ അക്രമം തടയാന്‍ സംഘര്‍ഷ സ്ഥലത്ത് കേന്ദ്രസേനയെ ഇറക്കി. ആക്രമണങ്ങളില്‍....
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി. കരുതല്‍ തടങ്കലില്‍ കഴിയുന്ന....
ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് ട്രമ്പും മോദിയും ഇവർ ഒന്നിച്ച ദിനം കരിദിനമായെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. കൊല്ലത്ത് നടന്ന....
ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തന്റെ ഇഷ്ട ഭക്ഷണം ലഭിക്കില്ല. ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫാണ്. എന്നാല്‍....
അഹമ്മദാബാദ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗായി #GoBackTrump, #WallOfDivision ക്യാമ്പയിന്‍.....
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു. ട്രംപും മോദിയും ചേര്‍ന്ന്....
ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു. കേരളം ഉള്‍പ്പെടെ ഉൾപ്പെടെ എതിർപ്പ് ഉന്നയിച്ച....
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാഴ്‌ചയിൽനിന്ന് അഹമദാബാദിലെ ചേരിപ്രദേശം മറയ്‌ക്കുന്നതിന് മതിൽ കെട്ടുന്ന നഗരസഭ നടപടിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവും പരിഹാസവും....
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യയിലെ കർഷകരുടെ വയറ്റത്തടിക്കും. അമേരിക്കയിൽനിന്ന് കുറഞ്ഞ നിരക്കിൽ കോഴിക്കാലും പാലുൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യും.....
അമേരിക്കയ്ക്കായി ഇന്ത്യന്‍ വിപണി തുറന്നു നല്‍കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശമെന്ന് വിലയിരുത്തല്‍. ഈ മാസം 24, 25 തീയതികളില്‍....
വിദേശ പ്രതിനിധികളെ കശ്മീരില്‍ കൊണ്ടുപോകുന്നത് മോദി സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് മാത്രമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തടവിലുള്ള....
ദില്ലിയിലെ ഭരണം പിടിച്ചെടുക്കുക ലക്ഷ്യമാക്കി കടുത്ത വര്‍ഗീയപ്രചാരണമാണ് ബിജെപി തുടക്കം മുതല്‍ അഴിച്ചുവിട്ടത്. പ്രധാനമന്ത്രി മോദി രണ്ട് പൊതുയോഗത്തില്‍ സംസാരിച്ചപ്പോള്‍....
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.....
ദില്ലി: രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കി ‘ഓസ്‌കര്‍’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപി നേതൃത്വത്തെ പരിഹസിച്ചുകൊണ്ടാണ് പുരസ്‌കാര പ്രഖ്യാപനം. ബെസ്റ്റ്....
സമീപകാലത്തെ ഏറ്റവും വാശിയേറിയ തെരെഞ്ഞെടുപ്പിനാണ് ഇത്തവണ ദില്ലി സാക്ഷ്യം വഹിക്കുന്നത്. എഎപിയും ബിജെപിയും ശക്തമായ പ്രചാരണമാണ് ഓരോ മണ്ഡലത്തിലും....
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഉപയോഗിച്ച ഒരു വാക്ക് സഭാരേഖകളില്‍ നിന്ന് ഒഴിവാക്കി. “നുണ” എന്ന അര്‍ത്ഥം....
ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യ പരമാണ്. ഈ കൂട്ടായ്മയും....
ജവഹര്‍ലാല്‍ നെഹ്രുവിനെ ചാരി പൗരത്വ ബില്ലിനെ ന്യായീകരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമം ചരിത്രനിഷേധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്....
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം വസ്തുതകളെ മറച്ചുവെച്ചുള്ള രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്ന്....