Narendra Modi

ഝാര്‍ഖണ്ഡിലും കാവി മാഞ്ഞു: മഹാസഖ്യം അധികാരത്തിലേക്ക്; ബിജെപിക്ക് ഗോത്രമേഖലകളിലും കനത്തതിരിച്ചടി; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്

ദില്ലി: ഝാര്‍ഖണ്ഡ് ജനതയും ഭരണത്തില്‍ നിന്ന് ബിജെപിയെ പുറന്തള്ളി. ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം....

ദേശീയ പൗരത്വ രജിസ്റ്റര്‍: അമിത്ഷായുടെ പ്രസ്താവനയും ബിജെപി പ്രകടനപത്രികയും തള്ളി മോദി; ഷാ പറഞ്ഞതും മോദി വിഴുങ്ങിയതും?  എത്രനാള്‍ നിങ്ങള്‍ ഇങ്ങനെ ജനങ്ങളെ പറ്റിക്കും?

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന അമിത്ഷായുടെ പ്രസ്താവനയും ബിജെപി പ്രകടന പത്രികയും തള്ളി നരേന്ദ്രമോദി. തന്റെ സര്‍ക്കാര്‍ എന്‍ആര്‍സി....

പൗരത്വ ഭേദഗതിയെ ന്യായീകരിച്ച് മോദിയുടെ പരാമര്‍ശം; ബിജെപി റാലിയില്‍ കാണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം; യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ദില്ലി: ദില്ലിയില്‍ ബിജെപിയുടെ റാലിയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പരാമര്‍ശം നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം. റാലി ഉദ്ഘാടനം ചെയ്ത്....

യുപി വെടിവെപ്പിലെ കുട്ടികളുടെ മരണം; പിന്നില്‍ മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതിയായ ബിജെപി എംപി? പൊലീസിനൊപ്പം ആര്‍എസ്എസ് ഗുണ്ടകളും; മുസ്ലീം വീടുകള്‍ ഉന്നമിട്ട് ആക്രമണം

ലഖ്‌നൗ: മുസാഫര്‍ നഗറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. പൊലീസിനൊപ്പം, ആര്‍എസ്എസ്....

വിദ്യാര്‍ത്ഥി പ്രക്ഷോഭം മോദി യുഗത്തിന്റെ അവസാനമോ?

ഡിസംബര്‍ 15ന് ജാമിയ മിലിയ ഇസ്ലാമിയയില്‍ പൊലീസ് കടന്നു കയറി വിദ്യാര്‍ത്ഥികളെ വേട്ടയാടി. ഇതിനുളള പ്രതികരണം പ്രധാനമന്ത്രിയുടേതായി വന്നത് ജനാധിപത്യത്തില്‍....

അര്‍ണബ് ,അസമിന്റെ കാര്യത്തില്‍ മാത്രം മതേതരവാദിയായാല്‍ മതിയോ?

നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും ആര്‍ എസ് എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിന്റേയും ഏറ്റവും വിശ്വസ്തനായ മാധ്യമ പ്രവര്‍ത്തകനാണ് റിപ്പബ്‌ളിക്....

‘പ്രതിഷേധക്കാരെ വസ്ത്രംകൊണ്ട് തിരിച്ചറിയും’; വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി

പൗരത്വ ഭേദഗതി ബല്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധങ്ങളള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി. പൗരത്വ ബില്ലിനെതിരെ രാജ്യത്ത് അതിക്രമം നടത്തുന്നവരെ....

”മാപ്പ് പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല”; റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി; മോദി ഭരണഘടനയെ തകര്‍ത്തു

ദില്ലി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍....

പൗരത്വ ഭേദഗതി നിയമം: കനക്കുന്ന പ്രതിഷേധം; അസാമില്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച്‌

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തുടരുന്നു. ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓൾ....

പൗരത്വ ഭേദഗതി നിയമം: രാജ്യാന്തരതലത്തിലും കടുത്ത പ്രതിഷേധം; ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മുഖം നഷ്ടമായി ഇന്ത്യ

മാതാടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന നിയമനിര്‍മാണത്തിലൂടെ ലോകരാഷ്ട്രങ്ങൾക്കു മുന്നില്‍ മതനിരപേക്ഷമുഖം നഷ്ടപ്പെട്ട് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, രാജ്യാന്തരതലത്തിലും ഇന്ത്യക്കെതിരെ....

ഇന്റര്‍നെറ്റ് വിലക്കിയ അസം ജനങ്ങളോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ മോദി; കലാപത്തില്‍ മരണം 3

ദില്ലി: അസം ജനതയോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി. പൗരത്വഭേദഗതി ബില്ലിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു ഇന്റര്‍നെറ്റിന്....

ഗുജറാത്ത് വംശഹത്യ: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മീഷന്‍; കമ്മീഷനെ നിയമിച്ചത് മോദി മുഖ്യമന്ത്രിയായിരിക്കെ

അഹമ്മദാബാദ്: 2002-ല്‍ ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷം ഗുജറാത്തിലുണ്ടായ വംശഹത്യയിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍....

പോരാടി നേടിയ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ അനുവദിക്കരുത്; രാജ്യം എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യയുടെ മതനിരപേക്ഷ – ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്‍. ഇന്ത്യക്കാരായ എല്ലാവര്‍ക്കും....

റെയില്‍വേയെ തകര്‍ത്ത് കേന്ദ്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സിഎജി റിപ്പോര്‍ട്ട്; വരുമാന മിച്ചം തൊണ്ണൂറ് ശതമാനത്തോളം ഇടിഞ്ഞു; പ്രവര്‍ത്തനാനുപാതം 10 വര്‍ഷത്തിനിടെ ഏറ്റവും മോശപ്പെട്ട നിലയില്‍

ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി റിപ്പോര്‍ട്ട്. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയില്‍വേയില്‍ പിടിമുറുക്കിയതിന്റെ കണക്കാണ് സിഎജി പുറത്തുവിട്ടത്.....

‘ഓപറേഷന്‍ ലോട്ടസ്’ എന്ന രാഷ്ട്രീയ അശ്ലീലം

നാളുകള്‍ നീണ്ട മഹാരാഷ്ട്രാ നാടകത്തിന് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞയോടെ താല്‍ക്കാലിക വിരാമമാവുകയാണ് എങ്കിലും കര്‍ണാടക കണ്‍മുന്നിലുള്ളതുകൊണ്ടുതന്നെ കോണ്‍ഗ്രസ് എന്‍സിപി ക്യാമ്പുകളില്‍....

”നമ്മളൊക്കെ കരുതിയത് തള്ളല്‍ മാത്രമാണ് മോദിയുടെ പണി എന്നല്ലേ? തെറ്റിപ്പോയി കൂട്ടരെ തെറ്റിപ്പോയി; എല്ലാ അര്‍ത്ഥത്തിലും ഫ്രോഡ്”

കള്ളപ്പണക്കാര്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും കുട പിടിക്കുന്ന മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള മുന്‍ എംപി എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക്....

രാജ്യത്ത് നടക്കുന്നത് ഹിന്ദുത്വ-കോര്‍പറേറ്റ് ഐക്യ ഭരണം; ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോദിയുടെ മുദ്രാവാക്യം: യെച്ചൂരി

രാജ്യത്ത്‌ ഹിന്ദുത്വ –കോർപറേറ്റ്‌ ഐക്യ ഭരണമാണ്‌ നടക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജയ്‌ഹിന്ദല്ല ജിയോഹിന്ദാണ്‌....

റഫേല്‍ അഴിമതി: അന്വേഷണം ഇന്നറിയാം; രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസിലും സുപ്രീംകോടതി ഇന്ന് വിധിപറയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുൾപ്പെടെയുള്ളവർ ആരോപണവിധേയരായ റഫേൽ വിമാന ഇടപാടിൽ അന്വേഷണമുണ്ടാകുമോയെന്ന്‌ വ്യാഴാഴ്‌ചയറിയാം. അന്വേഷണ ആവശ്യം നിരാകരിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിൽ....

റിസര്‍‌വ്‌ ബാങ്കിന്റെ കരുതല്‍ധനത്തില്‍ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിലും കണ്ണുവച്ച് കേന്ദ്രം; സ്വർണത്തിന്‌ രേഖയില്ലെങ്കിൽ 33 ശതമാനം പിഴ

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസര്‍‌വ്‌ ബാങ്കിന്റെ കരുതല്‍ധനത്തില്‍ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിലും കണ്ണുവച്ച് കേന്ദ്രം. രസീതില്ലാത്ത സ്വര്‍ണത്തെ....

ആര്‍ സി ഇ പി കരാര്‍; സാധാരണക്കാര്‍ക്ക് കേന്ദ്രം കൊടുക്കുന്നത് എട്ടിന്റെ പണി

 ആര്‍ സി ഇ പി കരാര്‍ രാജ്യതാത്പര്യത്തിനും ജനതാത്പര്യത്തിനും എതിരാണെന്നും, ഈ കരാര്‍ പുനഃപരിശോധിക്കണമെന്നും സിപിഐ എം സംസ്ഥാന....

മഹാരാഷ്ട്രയിൽ ബി ജെ പി മലക്കം മറിയുന്നു; വിമതന്മാരെ ചൂണ്ടി ശിവസേനയെ ചൊൽപ്പടിക്ക് നിർത്താൻ ശ്രമം

തെരഞ്ഞെടുപ്പിലെ തിളക്കമില്ലാത്ത പ്രകടനത്തോടെ ആശങ്കയിലായ ബി ജെ പി ക്യാമ്പ് ശിവസേനയുടെ വിലപേശൽ ശേഷിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന്....

ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഏറ്റവും വലിയ ഒറ്റകക്ഷിബയെങ്കിലും 90 അംഗ നിയമസഭയില്‍ കേവളഭൂരിപക്ഷത്തിലേക്ക് എത്താൻ ബിജെപിക്ക്....

Page 31 of 60 1 28 29 30 31 32 33 34 60