Narendra Modi

മേഘസിദ്ധാന്തത്തിന് പിന്നാലെ വീണ്ടും മോദി; ഡിജിറ്റല്‍ ക്യാമറാ പരാമര്‍ശത്തെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

എന്നാല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് എന്ന സാങ്കേതികവിദ്യ സൗകര്യം ഉപഭോക്താക്കളിലേക്ക് എത്തുന്നത് 1995എന്നതാണ് സത്യം....

മോദിയുടെ മണ്ടന്‍ മേഘസിദ്ധാന്തം ആഘോഷമാക്കി സോഷ്യല്‍മീഡിയ; നാണകേടായതോടെ അഭിമുഖം പിന്‍വലിച്ച് കണ്ടംവഴി ഓടി ബിജെപി

മറ്റൊരു ദിവസത്തേയ്ക്ക് ആക്രമണം മാറ്റിയാലോയെന്ന് എന്ന ചിന്ത വിദഗദ്ധര്‍ ഇടയില്‍ ഉണ്ടായി....

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍; മോദിയും അമിത് ഷായും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടും നടപടി എടുത്തില്ല

ചട്ട ലംഘനപരാതിക്ക് നല്‍കിയ മറുപടിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുലിന്റെ വിമര്‍ശനങ്ങള്‍.....

മോദിയെ പുറത്താക്കാന്‍ വാജ്‌പേയ് തീരുമാനിച്ചിരുന്നു; തീരുമാനം പിന്‍വലിച്ചത് അദ്വാനിയുടെ ഭീഷണിയെത്തുടര്‍ന്ന്

ഗുജറാത്ത് സര്‍ക്കാറിനെതിരെ നീങ്ങുകയാണെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്വാനി....

ഇത് മോദിയുടെയും അമിത്ഷായുടെയും പാര്‍ട്ടിയല്ല; ബിജെപി വ്യക്തികേന്ദ്രീകൃതസംഘടനയല്ലെന്നും നിതിന്‍ ഗഡ്കരി

വാജ്‌പേയിയുടെയും അദ്വാനിയുടേയും കാലത്തുപോലും മറിച്ചുണ്ടായിട്ടില്ലെന്നും പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു....

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ വീണ്ടും ആക്രമണം; ദില്ലിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ യുവാവ് കെജ്രിവാളിന്റെ മുഖത്തടിച്ചു

അരവിന്ദ് കെജ്രിവാള്‍ കൊല്ലപ്പെടണമെന്നാണോ മോദിയുടെയും അമിത് ഷായുടെയും ആഗ്രഹമെന്ന് മനീഷ് സിസോദിയ ചോദിച്ചു....

കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; പ്രതിഷേധവുമായി ബിജെപി; കോണ്‍ഗ്രസ്- ബിജെപി വാക്പോര് രൂക്ഷം

2003ലെ സകോര്‍പിയോണ്‍ ഇടപാടില്‍ അനുബന്ധ കരാര്‍ രാഹുല്‍ഗാന്ധിയുടെ വേണ്ടപ്പെട്ടര്‍ക്ക് ലഭിച്ചെന്നാണ് ബിജെപിയുടെ ആരോപണം....

മോദി, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന എന്‍ആര്‍ഐ പ്രധാനമന്ത്രി; ഇത്തവണത്തോടെ ബിജെപി ഭരണം അവസാനിക്കുമെന്ന് പ്രകാശ് രാജ്

ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുന്നത് സന്തോഷവും അഭിമാനവും നല്‍കുന്നുവെന്ന് പ്രകാശ് രാജ്....

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

കേസ് പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്ത്

ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നിരിക്കെയാണ് മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തത്.....

പെരുമാറ്റ ചട്ട ലംഘനം: നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല; കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

വയനാടിനെ പാകിസ്ഥാൻ ആയി ഉപമിച്ച അമിത് ഷായുടെ നാഗ്പൂർ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു....

ഭാര്യയെ ബഹുമാനിക്കാത്തയാളെങ്ങനെ ജനങ്ങളെ ബഹുമാനിക്കും; മോദിയെ കടന്നാക്രമിച്ച് മമത

ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് മമത ഇക്കാര്യം പറഞ്ഞത്....

Page 35 of 60 1 32 33 34 35 36 37 38 60