ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.....
Narendra Modi
പെരുമാറ്റച്ചട്ടം ലംഘിച്ച ഇത്തരം പരാമർശങ്ങളിലൊന്നും തെരഞ്ഞെടുപ്പ‌് കമീഷൻ നടപടി എടുത്തില്ല.....
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്ഞ സിങ്ങ് ഠാക്കൂറിനെ ന്യായീകരിച്ചു....
പ്രധാനമന്ത്രിപദത്തിന് നിരക്കാത്ത അസത്യപ്രചാരണമാണ് മോഡിയില്‍നിന്നുണ്ടായത്. ....
കേന്ദ്രത്തോട് ചോദിച്ചത് തരാതെ, തന്നത് തിരിച്ചുചോദിച്ച് സംസ്ഥാനത്ത് പരസ്യയുദ്ധം പ്രഖ്യാപിച്ചിരുന്നു.....
പ്രളയത്തില്‍ അകപ്പെട്ടു പോയവരെ സഹായിക്കാന്‍ സംസ്ഥാനം തയ്യാറായില്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്....
കഴിഞ്ഞവർഷത്തെ സീറ്റുകൾ ഏറെയും നഷ്ടപ്പെടുമെന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി.....
ട്രോളന്മാരെ വെല്ലുവിളിച്ച് ആവേശം കാണിക്കുന്നതിനിടയിലാണ് ഇന്നലെ സുരേഷിന്റെ തൊണ്ടയില്‍ മീന്‍ കുടുങ്ങിയത്....
ഗുജറാത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോദിയെന്ന് ദിഗ്വിജയ്‌സിങ്ങ് കുറ്റപ്പെടുത്തി....
ബംഗളൂരുവിലെ അസിം പ്രേംജി സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ....
പ്രളയം വന്ന കാലത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരായ ജനങ്ങൾ രക്ഷാപ്രവർത്തനം ചെയ്തപ്പോഴും ഒന്നും ചെയ്തില്ല....
യോഗിക്കെതിരായ നടപടി കോൺഗ്രസ് പരാതി ശരിയെന്ന് തെളിയിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു....
സിപിഐഎം ന് വേണ്ടി പോളിറ്റ്ബ്യൂറോ അംഗം നിലോത്പ ബസുവാണ് കമ്മീഷന് കത്ത് അയച്ചത്....
നരേന്ദ്രമോദിയെ വിമര്‍ശിച്ച് എഴുതിയ കത്തിലാണ് അജയ് അഗര്‍വാളിന്റെ പരാമര്‍ശം....
നരേന്ദ്ര മോദിക്ക് ആകെ താല്പര്യമുള്ളത് മൂന്ന് വിഷയങ്ങളിലാണ്- അംബാനി, അദാനി, പശു.....
പ്രധാനമന്ത്രിയുടെ നാക്കില്‍ കേരളാതിര്ത്തി കടന്നപ്പോള്‍ ആ വാക്കുകള്‍ എങ്ങനെ വന്നു ?....
പത്തുവര്‍ഷത്തിനിടെ ബാങ്കുകള്‍ ഏഴുലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയ കിട്ടാക്കടം.....
അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണെന്നും പിണറായി വിജയൻ വിശദീകരിച്ചു....
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാത്തതാണ് ഈ വണ്ടി....
ഇടതു പക്ഷത്തെ തോല്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പിണറായി കണ്ണൂർ ഇരിട്ടിയിൽ പറഞ്ഞു....
കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം....
രാഹുലും കോണ്‍ഗ്രസും രാഷ്ട്രീയബോധമില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്....
ഒസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.....
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും വാര്‍ത്തകള്‍ നല്‍കുന്നതെന്നുമായിരുന്ന പ്രധാന ആരോപണം.....