ചോര്‍ന്ന് കിട്ടിയ വാദങ്ങള്‍ പരിശോധിക്കരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി....
Narendra Modi
വാര്‍ത്താ വിതരണ നിയമങ്ങൾ പാലിക്കാത്തതെ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഒരാഴ്ചയായി ചാനൽ പ്രവർത്തിക്കുന്നത്.....
ബിജെപിക്ക് കൊള്ളയടിക്കാന്‍ ലൈസന്‍സ് നല്‍കുന്നത് ആര്‍എസ്എസാണ്....
സ്ത്രീകളുടെ അഭിമാനമാണ് ഞാന്‍ സംരക്ഷിക്കുന്നത്....
സമൂഹമാധ്യമങ്ങളിലൂടെയാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ അരുണ്‍ നിരന്തരം പ്രചരിപ്പിച്ചത്.....
ശാസ്ത്രജ്ഞന്മാരുടെ നേട്ടത്തെ നാടകീയമാക്കിയതിൽ പലരും അതൃപ്തി പ്രകടിപ്പിച്ചു....
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്നുള്ള പ്രചാരണം വരും ദിവസങ്ങളില്‍ പ്രതിപക്ഷം....
എന്നാല്‍ മോഡി ഇന്ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ ശാസ്ത്ര നേട്ടം രാജ്യം 2010 ല്‍ തന്നെ കൈവരിച്ചതാണെന്ന് ശാസ്ത്ര ലോകം....
ഭരണഘടനാ പദവി വഹിക്കുന്നവര്‍ രാഷ്ട്രീയ ക്യാമ്പയിന്റെ ഭാഗമാകരുതെന്ന് സംഭവത്തെക്കുറിച്ച് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു....
ഇന്ത്യ - പാകിസ്ഥാന് ബന്ധത്തിലെ നിര്‍ണായക പരിപാടിയാണിത്.....
ഇത്രയും പേര് കൂട്ടത്തോടെ രാജിവച്ചത് ബിജെപി നേതാക്കളെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ....
കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ എന്നും ഒരേ നയമാണ് പിന്തുടരുന്നത്.....
'മുദ്ര' പദ്ധതിപ്രകാരം എത്ര പേര്‍ക്കു തൊഴില്‍ ലഭിച്ചെന്ന കണക്കും പുറംലോകം കണ്ടില്ല. ....
ജനങ്ങളെ അധികകാലം വിഡ്ഡികളാക്കാന്‍ സാധിക്കില്ലെന്നാണ് ചരിത്രം....
2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.....
അഴിമതി പോലുള്ള ഗുരുതരമായ കുറ്റ കൃത്യങ്ങള്‍ ദേശ സുരക്ഷയുടെ മറവില്‍ മൂടി വെക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു....
ചിത്രത്തിന്റെ കഥയും ജോണ്‍ പോള്‍ തന്നെയാണ്.....
സര്‍ക്കാരിന്റെ ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും അവസാനിച്ച് 9ാം തീയതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത....
രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും പരിഹസിക്കാന്‍ വൈകല്യങ്ങളുള്ള കുട്ടികളെ അപമാനിച്ചുവെന്നാണ് വിമര്‍ശനം.....
തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി യുദ്ധം ആഗ്രഹിക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.....
ഇത് പാകിസ്ഥാൻ ആദ്യം തന്നെ തള്ളിക്കളഞ്ഞിരുന്നു....
ഇതിനിടയില്‍ നമ്മളില്‍ പലരും മറന്നുപോയ ഒരു പേരുണ്ട്.....
ധീരയോധാവ് അഭിന്ദന്‍ വര്‍ദ്ധമാന്റെ തിരിച്ചുവരവിനിടെ ഈ വില വര്‍ദ്ധനവ് പലരും ഇപ്പോഴും അറിഞ്ഞിട്ടില്ല എന്നതാണ് സ്ത്യാവസ്ഥ.....
തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെ ബിഡിലും ഒരേ സ്വകാര്യ ഏജന്‍സി തന്നെ ഒന്നാമതെത്തിയത് ജനങ്ങളുടെ എതിര്‍പ്പ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്....